All posts tagged "covid 19"
News
മാധവന് കോവിഡ് നെഗറ്റീവ് ആയി, പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് താരം
By Vijayasree VijayasreeApril 11, 2021കുറച്ച് നാളുകള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ച നടന് ആര്. മാധവന് കോവിഡ് നെഗറ്റീവ് ആയി. തന്റെയും കുടുംബത്തിന്റെയും കോവിഡ് പരിശോധന ഫലം...
Malayalam
അക്ഷയ് കുമാറിന് പിന്നാലെ സെറ്റിലെ 45 പേര്‍ക്ക് കൊവിഡ്; രാമസേതു’ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
By Safana SafuApril 5, 2021നടന് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാമസേതു സെറ്റിലെ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍...
News
ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് പോസിറ്റീവ്; വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് ഭാര്യ
By Vijayasree VijayasreeApril 4, 2021ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്നതായും താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ഭാര്യ സുനിത അറിയിച്ചു. വീട്ടിലെ...
Malayalam
നടി ഗൗരി കിഷന് കോവിഡ് പോസിറ്റീവ്; കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്റൈനില്‍
By Vijayasree VijayasreeApril 2, 2021നടി ഗൗരി കിഷന് കോവിഡ് സ്ഥിരീകരിച്ചു. ഗൗരി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ...
News
മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും കോവിഡ് പിടികൂടി; ബപ്പി ലാഹിരിക്ക് കോവിഡ് സ്ഥീരീകരിച്ചു
By Vijayasree VijayasreeApril 1, 2021പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക് കോവിഡ് പോസിറ്റീവ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി...
News
സച്ചിന് ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും ഒപ്പം ലീഗില്‍ കളിച്ച എസ് ബദ്രീനാഥിനും കോവിഡ് പോസിറ്റീവ്
By Vijayasree VijayasreeMarch 28, 2021മുന്‍ ഇന്ത്യന്‍ താരം എസ് ബദ്രീനാഥിനും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഈ അടുത്ത് നടന്ന റോഡ് സേഫ്ടി സീരീസില്‍ ഇന്ത്യ...
News
വാക്സിന് സ്വീകരിച്ച ബോളിവുഡ് നടനും മുന്‍ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് പോസിറ്റീവ്
By Vijayasree VijayasreeMarch 27, 2021കോവിഡ് വാക്സിന് സ്വീകരിച്ച് രണ്ടാഴ്ചക്കുശേഷം പ്രമുഖ ബോളിവുഡ് നടനും മുന്‍ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ്...
News
ആമിര്ഖാന് കൊവിഡ് 19 സ്ഥിരീകരിച്ചു; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് താരം
By Vijayasree VijayasreeMarch 24, 2021ബോളിവുഡ് നടന് ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് എന്നാണ് വിവരം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും താനുമായി അടുത്ത...
Malayalam
കോവിഡിന്റെ പേരില്‍ ഭൂലോക വെട്ടിപ്പ്; കുടുംബം വിറ്റാല്‍ പോലും ബില്ല് അടയ്ക്കാന്‍ പറ്റില്ലെന്ന് നടന്
By Vijayasree VijayasreeFebruary 5, 2021കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. കോവിഡ്...
Malayalam
കോവിഡ് വാക്സിന് സ്വീകരിച്ച് താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 1, 2021മലയാള സിനിമാ മേഖലയില്‍ നിന്നും ആദ്യമായി കൊറോണ പ്രതിരോധ വാക്സിന് സ്വീകരിച്ച് താരങ്ങള്‍. നടന് ഗ്രിഗറിയും നൈല ഉഷയുമാണ് വാക്സിന് സ്വീകരിച്ചത്....
News
വെന്റിലേറ്ററിലും ഐസിയുവിലും, ഇപ്പോഴാണ് ഉറങ്ങാന്‍ കഴിയുന്നത്; കോവിഡ് അനുഭവം പറഞ്ഞ് പ്രീതി സിന്റ
By newsdeskJanuary 11, 2021ഒട്ടേറെ ആരാധകരുള്ള നടികളില്‍ ഒരാളാണ് പ്രീതി സിന്റ. ഇപ്പോഴിതാ തന്റെ കുടുബത്തിന് മുഴുവന്‍ കോവിഡ് ആയിരുന്നുവെന്നും അതിന്റഎ ഭീകരത എത്രത്തോളം ഉണ്ടെന്ന്...
News
നൂറു ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്നാട്; അധിക പ്രദര്‍ശനങ്ങള്‍ക്ക് അനുമതി
By Noora T Noora TJanuary 9, 2021വിവാദങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കുന്നതിനിടെ സിനിമ തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കുമെന്ന തീരുമാനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍...
Latest News
- ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!! April 21, 2025
- പ്രണവ് മോഹന്‍ലാലിന്റേത് ഒരു മണ്ടൻ തീരുമാനമല്ല; പ്രണവിനെ അത്രയും അറിയുന്നവൾ! ജർമ്മൻകാരി അവൾ തന്നെ April 21, 2025
- നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!! April 21, 2025
- വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!! April 21, 2025
- രഞ്ജിനി ഹരിദാസ് നമ്മൾ വിചാരിച്ച ആളല്ല; വിവാഹത്തിന് പിന്നാലെ മുപ്പതാം വയസിൽ വിധവയായി ; വമ്പൻ വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ് April 21, 2025
- ചരിത്രം കുറിച്ച് എമ്പുരാന്; വിവാദങ്ങളെ കാറ്റിൽ പറത്തി, 300 കോടി ക്ലബിലിടം നേടി!! April 21, 2025
- ശ്രീറാം വിദഗ്ധ ചികിത്സയിൽ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ലോകേഷ് കനകരാജ് April 21, 2025
- പിറന്നുവീണ് അഞ്ചാം ദിവസം നായിക, നൂൽകെട്ട് സിനിമാസെറ്റിൽ; അപൂർവ്വ ഭാഗ്യവുമായി കുഞ്ഞ് രുദ്ര April 21, 2025
- ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ; വ്യാജവാർത്തയ്ക്കെതിരെ ജി വേണുഗോപാൽ April 21, 2025
- അഭിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി അപർണ; ആ കൂടിച്ചേരൽ വലിയ ദുരന്തത്തിലേക്ക്; വമ്പൻ ട്വിസ്റ്റ്!! April 21, 2025