All posts tagged "covid 19"
News
താന്‍ മനഃപ്പൂര്‍വ്വം കൊറോണ വൈറസ് ബാധിതയായി; ഗായികയുടെ വിചിത്ര കാരണം കേട്ട് ഞെട്ടി ആരാധകര്‍
December 22, 2022ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതിനിടെ...
News
എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് പോസിറ്റീവ് ആയി; ശ്രുതി ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു
February 27, 2022കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാ സുരക്ഷാ നടപടികളും പാലിച്ചിട്ടും തനിക്ക് കോവിഡ് പിടിപ്പെട്ട...
News
ശരത് കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു, ‘വേഗത്തില്‍ സുഖം പ്രാപിക്കുക’ എന്ന പ്രാര്‍ത്ഥനയോടെ ആരാധകര്‍
February 3, 2022നിരവധി ആരാധകരുള്ള താരമാണ് ശരത്. കുമാര്‍. അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും തിളങ്ങി നില്ക്കുന്ന താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
News
മുന്‍കരുതലുകള്‍ എടുത്തിട്ടും കൊവിഡ് പോസിറ്റീവായി; ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍; എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഐശ്വര്യ രജനികാന്ത്
February 2, 2022സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ മകളും നിര്‍മാതാവുമായ ഐശ്വര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ രജനികാന്ത് ഇപ്പോള്‍ ചികിത്സ തേടിയിരിക്കുകയാണ്....
News
എല്ലാ മുന്‍കരുതല്‍ നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചിട്ടും, തനിക്ക് കോവിഡ് പോസിറ്റീവ് ആയി; നടി ശബാന ആസ്മിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
February 1, 2022നിരവധി ആരാധകരുള്ള മുതിര്‍ന്ന നടിയാണ് ശബാന ആസ്മി. ഇപ്പോഴിതാ നടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ട്...
Malayalam
സംവിധായകന് സെല്‍വരാഘവനും ഭാര്യയ്ക്കും കോവിഡ് പോസി്റ്റീവ്; നിലില്‍ ഐസൊലേഷനില്‍
January 23, 2022പ്രശസ്ത സംവിധായകന് സെല്വരാഘവന് കോവിഡ് സ്ഥിരീകരിച്ചു. തന്നോട് സമ്ബര്‍ക്കം പുലര്‍ത്തിയവരോട് താന്‍ ഐസൊലേഷനില്‍ കഴിയുമ്ബോഴും ചികിത്സയിലായിരിക്കുമ്ബോഴും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അദ്ദേഹം...
Malayalam
സംവിധായകന് ഒമര്‍ ലുലുവിന് കോവിഡ് സ്ഥിരീകരിച്ചു
January 22, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Malayalam
മണമില്ലാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷങ്ങളും ഉണ്ട്; ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണ്, തനിക്ക് കോവിഡ് ബാധിച്ച വിവരം അറിയിച്ച് നടി അന്ന ബെന്‍
January 20, 2022നടി അന്ന ബെന്നിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. മണമില്ലാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷങ്ങളും ഉണ്ടെന്നും...
Malayalam
ദേവി ചന്ദനയ്ക്ക് കോവിഡ്; ഹോം ക്വാറന്റീനിലാണ് എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്ന് താരം
January 19, 2022നടിയും നര്‍ത്തകിയുമായ ദേവി ചന്ദനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് താരം ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റീനില്‍...
Malayalam
മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് പിടിപെട്ടു, ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ് ഇത്; കോവിഡ് ബാധിച്ച വിവരം പങ്കുവെച്ച് കീര്‍ത്തി സുരേഷ്
January 12, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് കോവിഡ് പോസിറ്റീവ് ആയി; നടി ഇഷ ഗുപ്തയ്ക്ക് കോവിഡ്
January 10, 2022നിരവധി ആരാധകരുള്ള താരമാണ് ഇഷ ഗുപ്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
‘2022ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി, അദ്ദേഹത്തിന് എന്റെ മുഴുവന്‍ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി; അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഉദ്ദേശിക്കുന്നില്ല; കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ച് മീന
January 6, 2022തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് മീന. ഇപ്പോഴിതാ മീനയ്ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നിരവധി മുന്‍നിര നായകന്മാര്ക്കൊപ്പം...