Connect with us

സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ നടന്റെ തലയ്‌ക്ക് പരിക്ക്! ആരോ​ഗ്യ സ്ഥിതി വെളിപ്പെടുത്തി സിനിമയുടെ നിർമാതവ്

Malayalam

സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ നടന് പരിക്ക്. സിനിമയുടെ ചിത്രീകരണം തത്കാലത്തേക്ക് നിർത്തിവച്ചു. ഊട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രം​ഗത്തിനിടെയാണ് നടന് തലയ്ക്ക് പരിക്കേറ്റത്. പിന്നീട് സിനിമയുടെ നിർമാതവ് സൂര്യയുടെ ആരോ​ഗ്യ സ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

അദ്ദേഹത്തിന്റെ തലയ്‌ക്ക് ചെറിയ പരിക്കാണെന്നും ആരാധകർക്ക് ഒരു ആശങ്കയും വേണ്ടെന്നും നിങ്ങളുടെ പ്രാർത്ഥനയുടെ കരുത്തിൽ അദ്ദേഹം ആരോ​ഗ്യവാനാണെന്നും രാജശേഖർ പാണ്ഡ്യൻ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.താരത്തിന് കുറച്ചു ദിവസത്തെ വിശ്രമം ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending