സ്വപ്നം യാഥാര്‍ഥ്യമാക്കി മഞ്ജു വാര്യര്‍; ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് ബൈക്ക് സ്വന്തമാക്കി നടി
കഴിഞ്ഞ മാസമാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റര്‍ ലഡാക്ക്...
ശരീരത്തിന്റെ 70 ശതമാനവും രോഗം ബാധിച്ചു, മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല, മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി; തന്റെ രോഗാവസ്ഥയെ കുറിച്ച് മംമ്ത
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍...
ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് അന്തരിച്ചു
ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. നടിയുടെ വക്താവാണ് വാര്‍ത്ത പുറത്ത് വിട്ടത്....
സ്ത്രീധനത്തിന്റെ പിടിയില്‍ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ല, സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സമൂഹം ആര്‍ജവം കാട്ടണം എന്ന് ഖുഷ്ബു സുന്ദര്‍
സ്ത്രീധനത്തിന്റെ പിടിയില്‍ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ലെന്ന് നടി ഖുശ്ബു സുന്ദര്‍. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സമൂഹം ആര്‍ജവം കാട്ടണം എന്നും ഖുശ്ബു...
നടന്മാരെ പോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നടിയ്ക്കുമുണ്ട്; മാളവിക മോഹനന്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഇമേജ് സെറ്റ് ചെയ്ത് മുന്നോട്ടു പോകുന്നതില്‍...
ആരെയൊക്കെ നമ്മള് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല; ഉര്‍വശിയെ പുകഴ്ത്താന്‍ മഞ്ജുവിനെ കുറ്റം പറയണോ എന്ന് സോഷ്യല്‍ മീഡിയ
മലയാള സിനിമാ ലോകത്ത് മികച്ച നടിയാരാണ് എന്നുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക്...
ആയിഷയായി മഞ്ജു ജീവിച്ചു; ‘ആയിഷ’യെ പ്രശംസിച്ച് കെകെ ഷൈലജ
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനത്തില്‍ പുറത്തെത്തിയ മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രമായിരുന്നു ‘ആയിഷ’. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആറ്...
67ാം വയസ്സില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യര്‍; പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദിയെന്ന് നടി
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
96-ാം വയസിൽ ഒന്നാം റാങ്ക്! കാർത്യായനി അമ്മയുടെ ജീവിതം ഇനി സ്ക്രീനിൽ!
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...