ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ സിനിമ ഇതാണ്…
ഗോകുല് സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഗഗനചാരി എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ...
എന്റെ കുട്ടി വേർഷൻ, ഗീതുവിന്റെ അതെ ഫോട്ടോസ്റ്റാറ്റ് എന്ന് ആരാധകർ !
നടിയായും സംവിധായികയായുമെല്ലാം മലയാളത്തില് തിളങ്ങിയ താരമാണ് ഗീതു മോഹന്ദാസ്. ബാലതാരമായി സിനിമയില് എത്തിയ നടി തുടര്ന്ന് നായികാ നടിയായും സജീവമായിരുന്നു. അതേസമയം...
ബാലഭാസ്ക്കറിന്റെ മരണത്തിൽ പുതിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് !
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന് സോബി ജോര്ജ് നല്കിയ വിവരങ്ങളെല്ലാം പച്ച കള്ളമെന്ന് സി.ബി.ഐ. അപകടം നടന്ന് ഏറെക്കഴിഞ്ഞശേഷം ഈ...
ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ച് കയറിനു മുന്നിൽ നിൽക്കുമ്പോഴാണത്രേ അതുണ്ടായതെന്ന് ചിത്ര
കെ.എസ്.ചിത്രയെന്ന പേരു കേൾക്കുമ്പോൾ കാതിൽ തേന്മഴയായി പാടുന്ന മധുരസ്വരത്തിനൊപ്പം, ലാളിത്യവും വിനയവും കസവിട്ട നിഷ്കളങ്ക ചിരികൂടി സംഗീതപ്രേമികളുടെ മനസ്സിലെത്തും. പ്രതിഭയുടെ കയ്യൊപ്പിനു...
മമ്മൂട്ടിയുടെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി ഷാജി കൈലാസ്.
മമ്മൂട്ടിയെ നായകനാക്കി മലയാളത്തില് ശ്രദ്ധേയ ചിത്രങ്ങള് ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി ടൈംസ് വീഡിയോയില് ഷാജി...
ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്.
ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്. ഇരുവർക്കും ഒപ്പം യുവയും മൃദുലയും ചേരുന്നതോടെ പുതിയ എപ്പിസോഡ് കളർ ആകും...
പത്മഭൂഷൻ ലഭിച്ചതിൽ അതികം സന്തോഷിക്കുന്നില്ല, കാരണം വെളിപ്പെടുത്തി കെ സ് ചിത്ര !
പത്മഭൂഷൺ പുരസ്കാരം തേടിയെത്തിയ സന്തോഷത്തിലാണ് കെ.എസ്.ചിത്ര. മലയാളത്തിന്റെ സ്വന്തം വാനമ്പാടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുമ്പോൾ ഓരോ മലയാളിക്കും അത് അഭിമാനത്തിന്റെ...
നവാസിന്റെ മകൾ ‘പൊളിക്കും’; ഇത്രയും വലിയ മകളുണ്ടോന്ന് ആരാധകർ !
താരപുത്രന്മാരെല്ലാം മലയാള സിനിമയില് നിറഞ്ഞ് നില്ക്കുന്നതിനൊപ്പം ഒരു താരപുത്രി കൂടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നടൻ കലാഭവൻ നവാസിന്റേയും നടി രഹ്നയുടേയും...
അയാളുടെ ആവശ്യം കേട്ട് ഞാന് ഞെട്ടിപ്പോയി, രക്ഷയായത് സഹോദരി ഹന്സികയുടെ ഇടപെടല്
കഴിഞ്ഞ ദിവസം രാത്രി നടന് കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്ക് ഒരാള് അതിക്രമിച്ചു കയറിയ വാര്ത്ത നമ്മളെല്ലാവരും കണ്ടു. എന്നാല് തന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ചു...
സോഷ്യല് മീഡിയയില് മേക്കപ്പില്ലാതെ വരുന്നത് ഇക്കാരണത്താല് തുറന്ന് പറഞ്ഞ് കനിഹ
2012 ല് പുറത്തിറങ്ങിയ ഒറീസ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനിഹ. താരത്തിന്റെ ഭാഗ്യദേവത എന്ന ചിത്രം...
കുടുംബവിളക്കിലേയ്ക്ക് ഇനി മടങ്ങി വരില്ല, ജീവിതത്തിലെ സുന്ദര നിമിഷത്തെക്കുറിച്ച് പാര്വതി
പ്രേക്ഷകര്ക്ക് പ്രിയപ്പെട്ട പരമ്പരകളില് ഒന്നാണ് കുടുംബവിളക്ക്. അതിലെ ശീതള് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ താരമാണ് പാര്വതി വിജയ്. വിവാഹശേഷം അഭിനയത്തില്...
‘ഒരു ഉപകാരവും ഇല്ലാത്തവനായി നില്ക്കാന് പറ്റാത്തതെന്താടാ?’ സഹോദരനോട് രഞ്ജിനി; സോഷ്യല് മീഡിയയില് വൈറലായി പോസ്റ്റ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന് പ്രേക്ഷകര്ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...