All posts tagged "covid 19"
News
‘കോവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന് സര്‍ക്കാരിനോട് സഹകരിക്കൂ.. അഭ്യര്‍ത്ഥനയുമായി ബിജെപി നേതാവ് ഖുഷ്ബു
By Vijayasree VijayasreeMay 8, 2021തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളോട് സ്റ്റാലിന് സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും, നടിയുമായ ഖുശ്ബു സുന്ദര്‍. സംസ്ഥാനത്ത്...
Malayalam
ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം, നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മമ്മൂട്ടി
By Vijayasree VijayasreeMay 8, 2021രാജ്യത്ത് കോവിഡ് തംരംഗം രൂക്ഷമായി മാറുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത...
Malayalam
സിതാര്‍ കലാകാരന് ദേവ്ബ്രത ചൗധരിയ്ക്ക് തൊട്ടു പിന്നാലെ മകനും കോവിഡ് ബാധിച്ചു മരിച്ചു
By Vijayasree VijayasreeMay 7, 2021പ്രശസ്ത സിതാര്‍ കലാകാരന് ആയ ദേവ്ബ്രത ചൗധരി (ദേബു ചൗധരി) മരണത്തിനു തൊട്ടു പിന്നാലെ മകനും സിതാര്‍ കലാകാരനുമായ പ്രതീക് ചൗധരിയും...
News
പൂര്‍ണ്ണിമയ്ക്കും ഭാഗ്യരാജിനും കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മകന്
By Vijayasree VijayasreeMay 7, 2021നടി പൂര്‍ണ്ണിമയ്ക്കും ഭര്‍ത്താവും നടനും സംവിധായകനുമായ ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. മകന് ശാന്തനു ഭാഗ്യരാജാണ് ഇക്കാരയം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുവര്‍ക്കും...
Malayalam
കണക്കുകള്‍ കുറഞ്ഞു ‘0’ എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം, കൂട്ടായ പ്രയത്നം കൊണ്ട് കോവിഡിനെയും അതിജീവിക്കാമെന്ന് ഷെയ്ന് നിഗം
By Vijayasree VijayasreeMay 6, 2021കോവിഡ് രണ്ടാം തരംഗം ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് ഷെയ്ന്...
News
ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeMay 6, 2021എണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങി നിന്ന ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. ബോളിവുഡിലെ പ്രമുഖ നടന്മാരൊടൊപ്പം എല്ലാം അഭിനയിച്ച താരത്തിന്റെ...
News
സുശാന്ത് സിങ് രജ്പുത്തിന്റെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeMay 6, 2021നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. ഹിന്ദി, മറാത്ത സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഭിലാഷ. സുശാന്ത് സിങ്...
News
വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോള്‍ അവിടെ സമാധാനം തുടങ്ങുന്നു, ഭക്ഷണം പാകം ചെയ്ത് വിളമ്പി ബോളിവുഡ് നടി
By Vijayasree VijayasreeMay 6, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വലിയ രീതിയില്‍ വ്യാപിക്കുന്നതിനിടെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക്...
Malayalam
മകന്റെ ജന്മദിനം ;അന്യനെ പോലെ അകലെ നിന്ന് അവൻ…; കിഷോർ സത്യയുടെ വാക്കുകൾ…!
By Safana SafuMay 6, 2021കോവിഡ് വാർത്തകളുടെ അതിപ്രസരം ഉള്ള ഈ കാലത്ത് മുതിർന്നവരിൽ നിന്നും രോഗ ഭയവും അമിത ആകാംക്ഷയും കുട്ടികളിലേക്കും പടരാം. അതിജീവനവും സാമ്പത്തിക...
News
ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ കോവിഡ് ബാധിച്ച് മരിച്ചു, രണ്ടാഴ്ച്ചയായി ഐസിയുവിലായിരുന്നു
By Vijayasree VijayasreeMay 5, 2021പ്രശസ്ത ബോളിവുഡ് എഡിറ്റര്‍ ആയ അജയ് ശര്‍മ കോവിഡ് ബാധിച്ച് അന്തരിച്ചു. കോവിഡ് ബാധിതനായി ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി...
Malayalam
തമിഴ് സംവിധായകൻ വസന്തബാലന് കൊവിഡ് സ്ഥിതീകരിച്ചു
By Safana SafuMay 5, 2021പ്രശസ്ത തമിഴ് സംവിധായകൻ വസന്തബാലൻ കൊവിഡ് സ്ഥിതീകരിച്ചു.. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ...
News
സഹോദരന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍, സഹായം അഭ്യര്‍ത്ഥിച്ച നടി, ഒടുവില്‍ തേടിയെത്തിയത് ദുഃഖ വാര്‍ത്ത
By Vijayasree VijayasreeMay 4, 2021കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സഹോദരന് മരണപ്പെട്ടതായി അറിയിച്ച് നടി പിയ ബാജ്പേ. സഹോദരന്റെ മരണത്തിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് വെന്റിലേറ്റര്‍ ബെഡ്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025