All posts tagged "covid 19"
News
താടിക്ക് താഴേക്ക് മാസ്ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം
May 2, 2021രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഭീകരമാം വിധം രൂക്ഷമാകുകയാണ്. കോവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരും മാസ്ക് ധരിക്കാനോ...
Malayalam
‘ഇനിയും എന്ത് കണ്ടാലാണ് നമ്മള് മാറുക?’ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരില്‍ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓര്‍ത്ത് നോക്കൂ; കുറിപ്പുമായി ഗാനരചയിതാവ്
April 30, 2021കോവിഡ് രണ്ടാം ഘട്ടം രാജ്യമൊട്ടാകെ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദിനംപ്രതി ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. ഓക്സിജന്‍ കിട്ടാതെ മരിച്ചു...
Malayalam
സിനിമ- സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
April 29, 2021സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വളരയധികം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു....
Malayalam
വാക്സിന് സൗജന്യമായി നല്കുന്ന മോഡിയെ നിങ്ങള്‍ അര്‍ഹിക്കുന്നില്ല; താരങ്ങളെ ‘ബോളിവുഡിലെ കോമാളികള്‍’ എന്ന് പരിഹസിച്ച് കങ്കണ റണാവത്ത്
April 29, 2021സൗജന്യമായി വാക്സിന് നല്കുന്ന മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് കങ്കണ റണാവത്ത്. വിവാഹ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള കങ്കണ ബോളിവുഡ് താരങ്ങളെ...
News
കോവിഡ് രണ്ടാം തരംഗം; സൂര്യയുടെ ചിത്രത്തില്‍ നിന്ന് നൂറോളം പേര് ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് ഒഴിവാക്കി
April 28, 2021സൂര്യ-പാണ്ടിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് വലിയ ആള്‍ക്കൂട്ടം ഉള്ള ഒരു രംഗം സിനിമയില്‍...
News
അല്ലു അര്ജുന് കോവിഡ് പോസിറ്റീവ്; എല്ലാവരും സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ നിര്‍ദ്ദേശം
April 28, 2021നടന് അല്ലു അര്ജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും ആരാധകര്‍ പരിഭ്രാന്തരാകേണ്ട, തനിക്ക്...
News
കന്നട ചലച്ചിത്ര നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു
April 27, 2021കന്നട ചലച്ചിത്ര നിര്‍മാതാവ് രാമു (52) കോവിഡ് ബാധിച്ച് മരിച്ചു. പനി, ശ്വാസതടസ്സം എന്നിവയെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...
News
നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലേ, മനുഷ്വത്വം പരിഗണിക്കൂ, താരങ്ങള്‍ക്കെതിരെ നടന് നവാസുദ്ദീന്‍ സിദ്ദിഖി
April 25, 2021കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്തെ നിരവധി പേരാണ് രോഗബാധിതരാകുന്നത്. അനേകായിരങ്ങള്‍ക്ക് ദിവസവും മരണപ്പെടുകും ചെയ്യുന്നുണ്ട്. എന്നാല്‍ അവധി ആഘോഷങ്ങളുടെ തിരക്കിലാണ്...
News
ഇനി ഒരു മനുഷ്യരും ഈ രീതിയില്‍ മരണപ്പെടരുത്, ഈ യുദ്ധത്തില്‍ നമ്മള് തന്നെ ജയിക്കണം; എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് ഗായകന്
April 24, 2021കോവിഡ് വ്യാപനം രാജ്യത്തെ ആകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട് ബോളിവുഡ് പിന്നണി...
News
സോനു സൂദിന് കോവിഡ് നെഗറ്റീവ്; സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി ആരാധകര്‍
April 24, 2021ബോളിവുഡ് താരം സോനു സൂദ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിരവധി പേര് താരത്തിന് ആശംസകളുമായി...
News
അച്ഛന് കുംഭമേളയില്‍ പങ്കെടുത്തിരുന്നു; വെളിപ്പെടുത്തലുമായി കോവിഡ് ബാധിച്ച് മരിച്ച സംഗീത സംവിധായകന് ശ്രാവണിന്റെ മകന്
April 24, 2021കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ് (66) കുംഭ മേളയില്‍ പങ്കെടുത്തിരുന്നതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ്....
News
കേന്ദ്ര സര്‍ക്കാര്‍ നരബലിയ്ക്ക് വിചാരണ ചെയ്യപ്പെടണം; രൂക്ഷ വിമര്‍ശനവുമായി സ്വര ഭാസ്കര്‍
April 23, 2021രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം അതിരൂക്ഷമായി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയെ കുറിച്ച് രൂക്ഷ പ്രതികരണവുമായി നടി സ്വര ഭാസ്കര്‍....