എന്നെ എങ്ങനെ ബെറ്ററാക്കാം, എന്നെക്കൊണ്ട് പറ്റുന്നതിന്റെ ബെസ്റ്റ് കൊടുക്കുക എന്നതാണ് എന്റെ നയം, ഞാന്‍ ആരോടും മത്സരത്തിനൊന്നും പോവാറില്ല; അഞ്ജു ജോസഫ്
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.ഐഡിയ സ്റാര്‍ സിംഗറില്‍ പങ്കെടുത്തതാണ് കരിയര്‍ ബ്രേക്കായി മാറിയത്. നേരത്തെ രണ്ട് റിയാലിറ്റി...
അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല;സിന്ധു കൃഷ്ണകുമാർ
സിനിമ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലെ...
നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിക്കാൻ സാധിച്ചു, എന്റെ ജീവിതത്തിലെ ആദ്യ ഉംറ യാത്രയായിരുന്നു ഇത്; സഞ്ജന ഗല്‍റാണി
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിര്‍വ്വഹിച്ചു. കുടുംബത്തോടൊപ്പം ആണ് സഞ്ജന ഉംറ നിര്‍വ്വഹിക്കാനെത്തിയത്. കുടുംബത്തോടൊത്തുള്ള...
മോഹൻലാലിന് സ്നേഹ ചുംബനമേകി സുചിത്ര, സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിട്ട് നടൻ
ഇന്നലെയായിരുന്നു നടൻ മോഹൻലാൽ തന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ...
നിയമങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രം പോരാ, 23 വര്‍ഷം മുന്‍പുള്ള പത്ര കട്ടിംഗുമായി രമേഷ് പിഷാരടി !
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക്...
നഗ്നത പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി; വീണ്ടും അഭയ ഹിരണ്മയി
സമൂഹമാധ്യമത്തിൽ തനിക്കെതിരെ വന്ന മോശം കമന്റിനോടു കഴിഞ്ഞ ദിവസമായിരുന്നു അഭയ ഹിരണ്മയി ശ്കതമായ രീതിയിൽ പ്രതികരിച്ചത്. കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈലിന്റെ...
ജാനകിയായി പകർന്നാടിയതിന്റെ തിരക്കുകൾ മാറിയതോടെ കുടുംബത്തോടപ്പം അവധിയാഘോഷിക്കാൻ ഗ്രീസിലെത്തി നവ്യ നായർ; ലൈക്ക് അടിച്ച് മഞ്ജു വാര്യരും
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടിയായി തിളങ്ങി നിൽക്കവെയാണ് നവ്യ വിവാഹം കഴിക്കുന്നതും...
സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്, ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണമെന്ന് കമന്റ്; അഭയ കൊടുത്ത മറുപടി കണ്ടോ?
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം അഭയ തിളങ്ങിയിട്ടുണ്ട്. പലപ്പോഴും...
അമ്മയാകാൻ സാധിച്ചതാണ് എന്റെ ജന്മസൗഭാഗ്യം, അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരം; കുറിപ്പുമായി ലേഖ ശ്രീകുമാർ
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് എംജി ശ്രീകുമാർ- ലേഖ ശ്രീകുമാർ എന്നിവർ. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി...