സ്റ്റേജ് പരിപാടിയ്ക്കിടെ ഡ്രോണ്‍ തലയിലിടിച്ചു; ഗായകന് ബെന്നി ദയാലിന് പരിക്ക്
ഡ്രോണ്‍ തലയിലിടിച്ച് പ്രശസ്ത ഗായകന് ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്....
എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്
ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്ന ഗാനമായിരുന്നു കച്ചാ ബദാം. തെരുവില്‍ നിന്ന് ഈ ഗാനം ആലപിച്ച ഗായകനും സോഷ്യല്‍...
ഗായകന് സോനു നിഗമിന് നേരെ ആക്രമണം; പിന്നില്‍ ശിവസേന എംഎല്‍എയുടെ മകന്
ഗായകന് സോനു നിഗമിനും സംഘത്തിനും നേരെ ആ ക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ആണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ...
വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നില്‍…; ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി സെലീന ഗോമസ്
അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ് നിരവധി ആരാധകരുള്ള താരമാണ്. വണ്ണത്തിന്റെ പേരില്‍ തന്നെ ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് സെലീന നല്കിയ മറുപടിയാണ്...
മരിക്കാനായി ഗംഗയില്‍ ചാടി, രക്ഷിച്ചയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു; അനുഭവം പങ്കുവെച്ച് കൈലാഷ്
പണ്ടൊരിക്കല്‍ താന്‍ നടത്തിയ ആ ത്മഹത്യശ്രമം വെളിപ്പെടുത്തി ഗായകന് കൈലാഷ് ഖേര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ഇരുപതുകളില്‍ നടന്ന...
കന്നഡഗാനം പാടിയില്ല; കച്ചേരിയ്ക്കിടെ ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്, രണ്ട് പേര് അറസ്റ്റില്‍
കര്‍ണാടകത്തിലെ ഹംപിയില്‍ കച്ചേരിയ്ക്കിടെ പ്രശസ്ത ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്. കന്നഡഗാനം പാടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുപ്പിയെറിഞ്ഞത്. മൂന്നുദിവസങ്ങളിലായി നടന്ന ഹംപി ഉത്സവത്തിന്റെ...
ശിവന്റെയും ഗംഗയുടേയും കൂടിച്ചേരൽ! യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ‘ശിഗ’
പുരാണങ്ങളിൽ മാത്രം കേട്ട് കൊണ്ടിരിക്കുന്ന ശിവനും ഗംഗയും ഒടുവിൽ കൂടിച്ചേർന്നു. സംഗീത സംവിധായകനും ഗായകനുമായ മധു ബാലകൃഷ്ണന്റെ സ്വര മാധുര്യത്തിൽ അലിഞ്ഞ്...
നിലയ്ക്കാത്ത പ്രണയം, മഞ്ഞണിഞ്ഞ ഡിസംബറിൽ ശിവനും ഗംഗയും കൂടിച്ചേരുന്നു; ‘ശിഗ’ യുടെ ട്രെയിലർ കാണാം
കാത്തിരിപ്പുകൾക്ക് വിരാമം. ശിവന്റെയും ഗംഗയുടേയും കൂടിച്ചേരലിനെ ഇതിവൃത്തമാക്കി ഒരുക്കിയിരിക്കുന്ന ‘ശിഗ’ മ്യൂസിക് ആൽബത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ബ്ലിസ് എന്ന യൂട്യൂബ്...
ശിവന്റെയും ഗംഗയുടേയും കൂടിച്ചേരൽ, ചരിത്രം പറയുന്നത് ഇങ്ങനെ, ഇമ്പമാർന്ന താള ലയത്തിൽ ‘ശിഗ’
പുണ്യ നദിയായ ഗംഗ ദേവിയ്ക്ക് ശിവനോടുള്ള ഇന്നും നിലയ്ക്കാത്ത പ്രണയത്തിന്റെ കഥ പറയുന്ന ‘ശിഗ’ മ്യൂസിക്ക് ആൽബം റിലീസിന് തയ്യാറെടുക്കുകയാണ്. ശിവന്റെയും...