featured
കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി
കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി
Published on

പ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്. താരത്തിന്റെ രണ്ടാമത്തെ ചിത്രമായ ജെ.എസ്.കെ റിലീസിന് തയ്യാറെടുക്കുകയാണ്. മാത്രമല്ല ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമാണ് ജെ.എസ്.കെ . ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്.
പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. കൂടാതെ മകൻ മാധവ് സുരേഷും ശക്തമായ വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻന്റെ ഭാഗമായി മാധവ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അതേസമയം ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രമാണ് തനിക്ക് ഏറെ ഇഷ്ടമുള്ളതെന്നും കമ്മീഷണർ എന്ന മൂവി അല്ല ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന വേഷമാണ് തനിക്ക് തന്റെ അച്ഛൻ ചെയ്തതിൽ വച്ചേറ്റവും ഇഷ്ടമെന്നും മാധവ് പറയുന്നു.
മാത്രവുമല്ല ഒരുപാട് ഒരുപാട് പേഴ്സണൽ ആണ് ഇമോഷണൽ അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് അത് ഇഷ്ടമെന്നും പറഞ്ഞ മാധവ് അക്കാര്യം പുറത്തുപറയാൻ ആകില്ലെന്നും തീർത്തും വ്യക്തിപരമെന്നും തനിക്ക് മാത്രമല്ല കുടുംബത്തിനും അങ്ങനെ ആണെന്നും മാധവ് കൂട്ടിച്ചേർക്കുന്നു. മാധവ് സദസിൽവച്ചിങ്ങനെ പറയുമ്പോൾ ഈ സമയത്ത് വേദിയിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. മാത്രമല്ല നിറഞ്ഞ കൈയ്യടിയോടെ ആണ് മകന്റെ മാസ് പ്രസംഗം അദ്ദേഹം ഏറ്റെടുത്തത്. കൂടാതെ ആ സമയത്ത് അദ്ധേഹത്തിന്റെ കണ്ണ് നിറയുന്നതും കാണാം.
ആദ്യം മിനിസ്ക്രീനിലും പിന്നീട് സിനിമയിലും അഭിനയിച്ച പ്രേക്ഷക പ്രശംസ നേടിയ നടിയാണ് വീണ നായര്‍. വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ...
നിരവധി ആരാധകരുള്ള മോഹൻലാൽ അവതാരകനായി എത്താറുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനോടകം...
കഴിഞ്ഞ കുറച്ച് ദിവസന്തങ്ങളായി രേണു ശുദ്ധിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചവിഷയം. രേണുവിന്റെ മുൻകാല ജീവിതത്തെ പറ്റിയും, തന്റെ ഫോട്ടോഷൂട്ടുകൾ വീഡിയോ, പറ്റിയുമൊക്കെ...
രേണു സുധി, ഇന്ന് രേണുവെന്ന പേര് മലയാളികൾക്ക് അപരിചിതമല്ല. കൊല്ലം സുധിയെന്ന മിമിക്രി കലാകാരന്റെ ഭാര്യയായിരുന്ന രേണു ഇന്ന് മലയാളികൾക്കിടയിൽ വലിയ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷയ്ൽ മീഡിയ ഇൻഫ്യുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം....