സിനിമ മേഖലയില്‍ അപൂര്‍വ്വമായേ നമ്മള് യഥാര്‍ത്ഥ പ്രണയം കാണാറുള്ളൂ…, സിദ്ധാര്‍ഥിനെയും കിയാരയെയും അഭിനന്ദിച്ച് കങ്കണ റണാവത്ത്
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അധ്വാനിയുടേയും വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ വിവാഹത്തേക്കുറിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതിനിടെ സിദ്ധാര്‍ഥിന്റേയും...
സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ് ഫോടനം
ബോളിവുഡിലെത്തും മുമ്പുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട ഏത് കാര്യവും വളരെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ...
ജാൻവി കപൂർ തമിഴ് സിനിമയിൽ തെന്നിന്ത്യൻ അരങ്ങേറ്റം കുറിക്കാൻ പോവുകയാണോ? വ്യക്തമാക്കി പിതാവ് ബോണി കപൂർ
അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും രണ്ടു മക്കളിൽ മൂത്ത മകളാണ് ചലച്ചിത്ര നടിയായ ജാന്‍വി കപൂര്‍. 2018ൽ...
ബോക്സോഫീസില്‍ കുതിച്ച് ‘പഠാന്’ ; 9 ദിവസം കൊണ്ട് സ്വന്തമാക്കിയത് 700 കോടി!
കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ഷാരൂഖ് ഖാന് ചിത്രം ‘പഠാന്’ തിയേറ്ററിൽ എത്തിയതിന് പിന്നാലെ ബോക്സോഫീസില്‍ കുതിക്കുന്നു. ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്കരണാഹ്വാനവും...
തന്റെ ഭര്‍ത്താവിന് അ വിഹിത ബന്ധം; പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് രാഖി സാവന്ത്
ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം...
ജവാന് പിന്നാലെ രണ്ട് വമ്പന്‍ പ്രൊജക്റ്റുകള്‍; കരിയറിലേയ്ക്ക് വീണ്ടും തിരിച്ചെത്തി നയന്‍താര
അറ്റ്ലി-ഷാരൂഖ് ഖാന് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ജവാന്. ഇതോടു കൂടി തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് തെന്നിന്ത്യന്‍ ലേഡി...
‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മികച്ച നടന്; ഷാരൂഖ് ഖാനെ പുകഴ്ത്തി എഴുത്തുകാരന് പൗലോ കൊയ്ലോ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന് ആണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് വിഖ്യാത...
കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരാവുന്നു
ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരാവുന്നു. ഈ മാസം 4, 5 തീയതികളിലാണ് വിവാഹം. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യാഗഢ്...
തന്റെ വിവാഹബന്ധം അപകടത്തില്‍…നടുറോഡില്‍ തലയില്‍ കയ്യും വെച്ച് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്
ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം...