കെെയില്‍ കറുത്ത് ബാഡ്ജുമായി ഓസ്ട്രേലിയയെ നേരിടാൻ പാക്കിസ്ഥാന് ടീം എത്തിയതിന് പിന്നിലെ കാരണം ഇതാണ്
ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന് ടീം ഇറങ്ങിയത് കെെയില്‍ കറുത്ത് ബാഡ്ജ് കെട്ടി. താരങ്ങളുടെ തോളിന് താഴെയായാണ് കറുത്ത ബാഡ്ജ് കെട്ടിയിരിക്കുന്നത്....
ആക്രമിച്ച് കളിക്കുന്നവന്, ദയാലുവായ മനുഷ്യന്, എന്തെളുപ്പമാണ് സ്നേഹിക്കാന്‍!! ഭാര്യ അനുഷ്കയുടെയും ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കി കോഹ്ലി
ഇന്ത്യന്‍ നായകന് കോഹ്ലിയുടെ ഭാര്യ നടി അനുഷ്കയും തന്റെ സ്നേഹക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നത് എന്നാണ് അനുഷ്ക...
യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ലോകവിജയങ്ങളുടെ നെടുംതൂണ് ആയ ക്രിക്കറ്റ് സിംഹം യുവരാജ് സിങ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു ലോകവിജയങ്ങളുടെ നെടുംതൂണ് ആയ ക്രിക്കറ്റ്...
ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി
ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പന്തിൽ 13 ബൗണ്ടറികളോടെയാണ് ധവാന്റെ സെഞ്ചുറി നേട്ടം. ലോകകപ്പിൽ...
ധോണിയും രാഹുലും തകര്‍ത്തടിച്ചു, ചാഹലും കുല്‍ദീപും എറിഞ്ഞ് വിഴ്ത്തി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.
രണ്ടാം സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 95 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സസെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ്...
ലോകകപ്പിന് ഇനി രണ്ടുനാൾ; ഇന്ത്യ ഇന്ന് അവസാന സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ പേടിയില്ലെന്നായിരുന്നു ലോകകപ്പിന് യാത്രതിരിക്കുംമുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രതികരണം. പക്ഷേ, സാഹചര്യങ്ങൾ വെല്ലുവിളിയാണെന്ന് ആദ്യ സന്നാഹമത്സരം കഴിഞ്ഞപ്പോൾ...
ലോകകപ്പില്‍ 500 കടക്കുന്ന ആദ്യ ടീമിനെ കുറിച്ച് വിരാട് കോഹ്ലി പറയുന്നു..
2019 ലെ ഏകദിന ലോകകപ്പിന് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടിലും വെയില്‍സിലുമായി...
ഡാന്‍സ് കളിച്ചു, പിന്നെ വെല്ലുവിച്ചു; ഡിവില്ലിയേഴ്സും അയ്യരും വെറുതെയിരിക്കുമോ ? – കയ്യടി നേടി വിരാട്.
ക്രിക്കറ്റില്‍ മാത്രമല്ല പാട്ടിലും അതിലുപരി ഡാന്‍സിലും താനൊട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് വിരാട് കോഹ്ലി. ഇന്ത്യന്‍ ക്യാപ്റ്റന്റെ ചുവടുകള്‍ അനുകരിച്ച് സഹതാരങ്ങളും നൃത്തം...
‘ധോണി ഈ നമ്പറില്‍ ഇറങ്ങിയാല്‍ കളിമാറും, പാണ്ഡ്യ അടിച്ചു തകര്‍ക്കും’; തുറന്നു പറഞ്ഞ് സച്ചിന്..
ഏകദിന ലോകകപ്പ് അടുക്കുന്തോറും ആശങ്കകളും സന്ദേഹങ്ങളും ഇന്ത്യന്‍ ടീമിലുമുണ്ട്. നിര്‍ണായകമായ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനാണ് തലവേദനയായി തുടരുന്നത്. വിരാട് കോഹ്ലിക്ക്...