വിശാലിന്റെ കൈക്കൂലി ആരോപണം; അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍
കഴിഞ്ഞ ദിവസമായിരുന്നു സെന്‍സര്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി നടന് വിശാല്‍ രംഗത്തെത്തിയിരുന്നത്. ‘മാര്‍ക്ക് ആന്റണി’ എന്ന തന്റെ പുതിയ സിനിമയ്ക്ക് സെന്‍സര്‍...
താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി; ജൂഡ് ആന്റണിയെ അഭിനന്ദിച്ച് വിനയന്
ഓസ്കാര്‍ മത്സരത്തിലേയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരിവണ്‍ ഈസ് എ ഹീറോ’യുടെ സംവിധായകന് ജൂഡ് ആന്റണിയെ അഭിനന്ദിച്ച് സംവിധായകന്...
ഇതെല്ലാം വെറും പ്രഹസനം; ആരാധകന്റെ വീട്ടിലെത്തിയ ദിലീപിനെ വിമര്‍ശിച്ച് കമന്റുകള്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
‘ഏജന്റ്’ ഒ.ടി.ടിയില്‍ എത്താന്‍ ഇനിയും വൈകും
മമ്മൂട്ടിയുടെ ‘ഏജന്റ്’ ഒ.ടി.ടിയില്‍ എത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച അത്ര വിജയം...
ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു, വല്ലപ്പോഴുമൊക്കെ എല്ലാവരും ഭാര്യയുടെ തുണിക്കടയിലേയ്ക്ക് വരണം; അഭ്യര്‍ത്ഥനകളുമായി രാജസേനന്
ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി ആരാധകരെ സ്വന്തമാക്കിയ സംവിധായകന് ആയിരുന്നു രാജസേനന്. പ്രേക്ഷകര്‍ ഇന്നും മറക്കാത്ത ഒരുപിടി മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍...
മക്കളുടെ പിറന്നാളിന് പിന്നാലെ വമ്പൻ സർപ്രൈസ്! ഇരട്ടി മധുരം
മലയാളക്കരയിൽ നിന്നും തെന്നിന്ത്യൻ പ്രേക്ഷകരുടെ നെഞ്ചകത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് നയൻതാര. കഴിഞ്ഞ 20 വർഷത്തോളമായി സിനിമാ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന...
ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷം; മുഹമ്മദ് ഷിയാസ്
ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന് ജോജു ജോര്‍ജ് പ്രതിഷേധിക്കുകയും തുടര്‍ന്ന് ജോജുവും കോണ്‍ഗ്രസും തമ്മില്‍...
സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം; . മലേഷ്യയിൽ ഉയിരിന്റെയും ഉലകത്തിന്റെയും പിറന്നാൾ ഗംഭീരമാക്കി നയൻതാരയും വിഘ്നേഷ് ശിവനും
സെപ്തംബർ ഇരുപത്തിയാറിനാണ് നയൻസിന്റെയും വിഘ്നേഷ് ശിവന്റെയും മക്കളായ ഉയിരിനും ഉലകത്തിനും ഒരുവയസ്സ് പൂർത്തിയായത്. മക്കളുടെ ആദ്യത്തെ പിറന്നാൾ മലേഷ്യയിൽ വച്ചാണ് ഇരുവരും...
വരുമാനമുള്ള പദവിയല്ല, ശമ്പളമുള്ള ജോലിയല്ല, രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് കിട്ടി; സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷസ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ തെരെഞ്ഞെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ അദ്ദേഹം ഈ...