Connect with us

ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് പോസിറ്റീവ്; വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് ഭാര്യ

News

ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് പോസിറ്റീവ്; വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് ഭാര്യ

ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് പോസിറ്റീവ്; വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് ഭാര്യ

ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്നതായും താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ഭാര്യ സുനിത അറിയിച്ചു.

വീട്ടിലെ മറ്റ് അംഗങ്ങള്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ്. ഗോവിന്ദയുടെ ഭാര്യക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇവര്‍ രോഗമുക്തി നേടിയിരുന്നു.

ബോളിവുഡ് നടന്‍ അക്ഷയ കുമാറിന് ഇന്ന് രാവിലെ കോവിഡ് സഥിരീകരിച്ചിരുന്നു. രോഗം സഥിരീകരിച്ചതിനെ തുടര്‍ന്ന വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം.

More in News

Trending