ദിവസേനയുള്ള ശീലങ്ങളില് ഒരു കരുതല് സൂക്ഷിച്ചാല് തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം
മുടിയുടെ അഴകിനും കരുത്തിനും പിന്നില് ഒരുപാട് ഘടകങ്ങളുണ്ട്. നമ്മുടെ ശ്രദ്ധ ഒട്ടുമെത്താത്ത പല കാര്യങ്ങളുമാണ് മുടിയുടെ ആരോഗ്യം നിര്ണ്ണയിക്കുന്നത്. ദിവസേനയുള്ള ശീലങ്ങളില്...
‘നാവ്’ നോക്കി ആരോഗ്യം തിരിച്ചറിയാം; വൃത്തിയാക്കേണ്ടത് അനിവാര്യമോ ?
ദിവസവും രണ്ടു നേരം പല്ലു തേക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും. പല്ലുകൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ നാവും വൃത്തിയായിരിക്കണം....
അമിതവണ്ണം കുറയ്ക്കാന് ആഗ്രഹിക്കുന്നവര്ക്ക് അധികം പണിയെടുക്കാതെ തങ്ങളുടെ പ്രശ്നം പരിഹരിക്കാം
ഈ തടി കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്ക്കുമ്പോള് നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്...
കൊളസ്ട്രോള് നിങ്ങളെ അലട്ടുന്നുണ്ടോ ? പരിശോധനയ്ക്ക് മുമ്പ് ഇക്കാര്യങ്ങള് ശ്രദ്ധിക്കുക
കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ്...
പെർഫ്യൂം സുഗന്ധം ദീർഘനേരം നിലനിർത്താൻ ചില ട്രിക്കുകൾ
ചിലര് എപ്പോള് അടുത്തുവന്നാലും നല്ല സുഗന്ധമായിരിക്കും അനുഭവപ്പെടുക. ഇവര് പൂവിതളുകളാലാണോ കുളിക്കുന്നത് , അതോ ആര്ക്കും അറിയാത്ത ഏതെങ്കിലും സുഗന്ധദ്രവ്യം ഉപയോഗിക്കുന്നുണ്ടോ...
ശരിക്കും എന്താണ് ഈ താരൻ..? അത്ര വലിയ കുഴപ്പക്കാരനാണോ ഇദ്ദേഹം ?
നൃത്തവേദിയിൽ സുന്ദരിയായ നായികയും കോട്ടും സൂട്ടും ഇട്ട സുന്ദരനായ നായകനും… പെട്ടെന്ന് ക്യാമറ ഫോക്കസ് നായകന്റെ ചുമലിൽ…അതാ കറുത്ത കോട്ടിൽ വെളുത്ത...
മഴയെത്തിയതോടെ മഴക്കാല രോഗങ്ങളും ഇങ്ങെത്തി; ആരോഗ്യകാര്യത്തില് ജാഗ്രത പുലര്ത്തേണ്ടത് ഏറെ അനിവാര്യം
മഴ വര്ധിച്ചതോടെ മഴക്കാല രോഗങ്ങള് ഉണ്ടാകാന് സാധ്യതയേറെയാണ്. അതിനാല് ആരോഗ്യകാര്യത്തില് ഏറെ ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പകര്ച്ചവ്യാധി പ്രതിരോധത്തിന്...
തിളയ്ക്കുന്ന വെള്ളത്തില് വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല
ഇന്ത്യന് ലൈലാക് വൃക്ഷവും അതിന്റെ സുന്ദരമായ നിത്യഹരിതമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളുമൊക്കെ തീര്ച്ചയായും കണ്ണുകള്ക്ക് ഒരു കാഴ്ചയാണ്. എന്നാല്, തലമുറകളായി ഇന്ത്യക്കാര്ക്ക് വേപ്പ് എന്ന്...
‘കുഴഞ്ഞു വീണു മരണം’ ; നിസ്സാരമായി തള്ളിക്കളയുന്നത് മരണത്തിലേയ്ക്ക് വഴിവയ്ക്കാം
കുഴഞ്ഞുവീണു മരണം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. വാർത്തകളുടെ തലക്കെട്ടുകളിൽ പലപ്പോഴും ‘കുഴഞ്ഞു വീണുമരിച്ചു’ എന്നു നാം കാണാറുമുണ്ട്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ...