‘ഇതിലും ഗതികെട്ടവന് വേറെ ആരെങ്കിലും ഉണ്ടാകുമോ കര്‍ത്താവേ’; വീഡിയോ പങ്കിട്ട് ജിഷിന്
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിഷിന് മോഹന്‍. ജിഷിന് മാത്രമല്ല ഭാര്യയും നടിയും ആയ വരദയും ഇവരുടെ മകന് ജിയാനും...
കമല്‍ഹസന്റെ ആരോഗ്യനില തൃപ്തികരം; പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് ശ്രുതി ഹസന്
കാലില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍...
താന്‍ പറയാത്ത കാര്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്; ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഇളയരാജ
പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നത്തിന്റെ പേരില്‍, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ സംഗീത സംവിധായകന് ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര...
‘മലയാളത്തിന്റെ മരുമകള്‍’ ആകാന്‍ മൗനി റോയ്; വരന് സൂരജ് നമ്പ്യാര്‍
ബോളിവുഡ് സീരിയല്‍-സിനിമാ താരം മൗനി റോയ് വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ദുബായിലെ ബാങ്കറായ സൂരജ് നമ്പ്യാറാണ് വരനെന്നാണ് വിവരം. ലോക്ക്ഡൗണിനെ തുടര്‍ന്ന് സഹോദരിക്കും...
ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍; ക്ഷണം ആര് ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലേയ്ക്ക്
ബോളിവുഡില്‍ വീണ്ടും നായകനാകാന്‍ ഒരുങ്ങി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്മാന്. ബോളിവുഡ് സംവിധായകന് ആര് ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലാണ് ദുല്‍ഖര്‍...
നടന് ആന്‍ണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന...
നീണ്ട ഇടവേളക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു പക്ഷെ…നവ്യ നായർ മനസ്സുതുറക്കുന്നു!
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. ഇഷ്ടമെന്ന സിനിമയിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത...
‘ക്ലാസ്മേറ്റ്സി’ന്റെ രണ്ടാം ഭാഗം ഉടന്‍ ? വീണ്ടും റസിയയായി രാധിക, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാളികള്‍ മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. കോളേജ് കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ്...
തനിക് കുടുംബം നോക്കാൻ കഴിവില്ല; ചക്കപ്പഴത്തിൽ നിന്ന് വിട്ടുവെന്ന് അർജുൻ !
ചക്കപ്പഴം ഹാസ്യ പരമ്പരയിലൂടെ അടുത്തിടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അര്ജുന് സോമശേഖര്‍. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ ശിവന് എന്ന കഥാപാത്രത്തെയാണ്...