വയനാടിന് കൈത്താങ്ങായി ചിയാൻ വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 ലക്ഷം രൂപ നൽകി നടൻ
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ വിങ്ങലിലാണ് കേരളക്കര. വയനാടിനായി കൈകോർത്ത് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ഈ വേളയിൽ മുഖ്യമന്ത്രിയുടെ...
മജ്ജ ദാനം ചെയ്ത് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു; സൽമാൻ ഖാൻ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ; സുനിൽ ഷെട്ടി
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വാർത്തകൾ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ നടനും സൽമാന്റെ അടുത്ത സുഹൃത്തുമായ...
ദുരന്തത്തിൽ അതിയായ ദുഃഖമുണ്ട്, അവർക്കായി പ്രാർത്ഥിക്കുന്നു; വയനാട് ഉരുൾ പൊട്ടലിൽ വിജയ്
വയനാട് ഉരുൾ പൊട്ടലിന്റെ ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളക്കര. 151 ഓളം മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളക്കര കണ്ടതിൽ വെച്ച് ഏറ്റവും വലിയ...
ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം എനിക്ക് ലഭിക്കാനില്ല; നന്ദി പറഞ്ഞ് ധനുഷ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രമാണ് രായൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിന്റെ...
ആ സന്ദേശം ഞാൻ അയച്ചതല്ല, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ജാവേദ് അക്തർ
ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ജാവേദ് അക്തർ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ എസ്ക് അക്കൗണ്ട്...
ആരാധകരെ ശ്രദ്ധിക്കുവിൻ, അവഞ്ചേഴ്സിലേക്ക് തിരിച്ചെത്തി ‘അയൺമാൻ’; ഇനി ഡോക്ടർ ഡൂം ; വമ്പൻ തിരിച്ചുവരവുമായി റോബർട്ട് ഡൗണി ജൂനിയർ
ഇന്ത്യൻ സിനിമ ആസ്വാദകർക്ക് പ്രത്യേകിച്ച് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിനെ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതും ഒരിക്കലും മറക്കാനാവാത്തതുമായ കഥാപാത്രമാണ് അയേൺമാൻ. അവഞ്ചേഴ്സ് Endgame...
ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല, അത്രയും സന്തോഷത്തോടെ എൻജോയ് ചെയ്താണ് സേതുവിനെ എസ്.ജെ സൂര്യ അവതരിപ്പിച്ചത്; ധനുഷ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രമാണ് രായൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിന്റെ...
അച്ഛന് 1862 കോടി രൂപയുടെ ആസ്തി; മകൻ ജുനൈദിന്റെ യാത്ര ഓട്ടോറിക്ഷയിൽ!, സ്വന്തമായൊരു കാർ വാങ്ങാത്ത കാരണത്തെ കുറിച്ചും താരപുത്രൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ൽഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന്...
ഒരു പ്രത്യേക പ്രായം വരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്ന് പൂർണമായി അറിയില്ലായിരുന്നു, 23ാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് ഇപ്പോൾ പക്വത വന്നിട്ടുണ്ട്; ആസിഫ് അലി
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള...
ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല, എന്നാൽ മകൾ ജനിച്ചതിന് ശേഷം 17 ാം വയസിൽ തുടങ്ങിയ പുകവലി നിർത്തി; രൺബീർ കപൂർ
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രൺബീർ കപൂർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ മകൾ പിറന്നതോടെ...
ദുൽഖർ സൽമാന്റെ പിറന്നാൾ; ക്ഷേത്രത്തിൽ പ്രത്യേക പൂജയും 501 പേർക്കുള്ള അന്നദാന സദ്യയും നടത്തി നിർമാതാവ്
നിരവധി ആരാധകരുള്ള താരമാണ് ദുൽർ സൽമാൻ. അദ്ദേഹത്തിന്റേതചായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജൂലൈ 28 ന് ആണ്...
ഫറ ഖാൻ്റെ അമ്മ മേനക ഇറാനി അന്തരിച്ചു
കൊറിയോഗ്രാഫറായും സംവിധായികയായും ബോളവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് ഫറ ഖാൻ. ഇപ്പോഴിതാ ഫറാ ഖാന്റെയും സംവിധായകൻ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി(79)...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025