Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണ്; പ്രൊമോഷന് പരിപാടിയ്ക്കിടെ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി
By Vijayasree VijayasreeFebruary 3, 2023മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ വിശേഷവും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ നടന്റെ പുതിയ ചിത്രത്തിനയുള്ള കാത്തിരിപ്പിലാണ്...
Malayalam
രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും; പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
By Vijayasree VijayasreeFebruary 3, 2023തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
Actor
മലയാള സിനിമക്ക് ഓസ്കാര്‍ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്കാറിന്റെ കുഴപ്പമാണ്; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍
By Vijayasree VijayasreeFebruary 3, 2023നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് മമമ്ൂട്ടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമക്ക് ഓസ്കാര്‍ ലഭിക്കാത്തത് സിനിമയുടെയല്ല...
News
പാട്ടുകള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല, ദളപതി 67 ന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്!!
By Vijayasree VijayasreeFebruary 3, 2023വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ദളപതി 67 ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം...
Malayalam
ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കട്ടം; അധ്യാപികയുടെ വാക്കുകള്‍ പങ്കുവെച്ച് സംവിധായകന് ഭദ്രന്
By Vijayasree VijayasreeFebruary 3, 2023മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ്...
Actress
ജവാന് പിന്നാലെ രണ്ട് വമ്പന്‍ പ്രൊജക്റ്റുകള്‍; കരിയറിലേയ്ക്ക് വീണ്ടും തിരിച്ചെത്തി നയന്‍താര
By Vijayasree VijayasreeFebruary 3, 2023അറ്റ്ലി-ഷാരൂഖ് ഖാന് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ജവാന്. ഇതോടു കൂടി തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് തെന്നിന്ത്യന്‍ ലേഡി...
Malayalam
മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്, പുതിയ നീക്കവുമായി കോടതി!!
By Vijayasree VijayasreeFebruary 3, 2023നടന് ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്ന സമയം അവസാനിപ്പിച്ചു. ഈ വര്‍ഷം...
Bollywood
‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മികച്ച നടന്; ഷാരൂഖ് ഖാനെ പുകഴ്ത്തി എഴുത്തുകാരന് പൗലോ കൊയ്ലോ
By Vijayasree VijayasreeFebruary 3, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന് ആണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് വിഖ്യാത...
general
സംവിധായകന് കെ വിശ്വനാഥ് വിടവാങ്ങി
By Vijayasree VijayasreeFebruary 3, 2023പ്രശസ്ത തെലുങ്ക് സംവിധായകന് കാശിനാധുണി വിശ്വനാഥ് എന്ന കെ വിശ്വനാഥ്(91)അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി...
News
കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമ്പോഴാല്ല, മറിച്ചു എന്തുകൊണ്ടാണത് സംഭവിച്ചതെന്നു പറയുമ്പോഴാണ് യഥാര്‍ത്ഥ നിരൂപണം ജനിക്കുന്നത്; സിദ്ധാര്‍ത്ഥ് ശിവ
By Vijayasree VijayasreeFebruary 2, 2023അഭിനേതാവ്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് സിദ്ധാര്‍ത്ഥ് ശിവ. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന...
Actor
വണ്‍ നേഷന്‍ മിനി വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും
By Vijayasree VijayasreeFebruary 2, 2023സംവിധായകന് പ്രിയദര്ശന്, വിവേക് അഗ്നിഹോത്രി തുടങ്ങിയ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ...
Actor
ചിത്രീകരണം തുടങ്ങാന്‍ വൈകുന്നു, വിജയ് ദേവരകൊണ്ടയോട് ക്ഷമ ചോദിച്ച് സാമന്ത
By Vijayasree VijayasreeFebruary 2, 2023നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. നടന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ്...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025