Connect with us

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ അന്തരിച്ചു

general

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ അന്തരിച്ചു

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ അന്തരിച്ചു

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും എസ്ബിഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തില്‍.

നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറാണ്. പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍.

Continue Reading

More in general

Trending

Recent

To Top