Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മരിക്കാത്ത ഓര്‍മ്മളുടെ നിത്യ ഹരിതം.., പ്രിയ നടന് ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷങ്ങള്‍;
By Vijayasree VijayasreeJanuary 16, 2022മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകന് പ്രേം നസീര്‍ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷം തികയുന്നു. 1989 ജനുവരി...
Malayalam
പീഡനത്തെ അതിജീവിച്ചവരെ അധിക്ഷേപിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം; നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പാര്‍വതി തിരുവോത്ത്
By Vijayasree VijayasreeJanuary 16, 2022നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍...
Malayalam
മെഗാസ്റ്റാറിന് കോവിഡ് പോസിറ്റീവ്, പനിയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു; ചിത്രീകരണം നിര്‍ത്തി വെച്ചു, മമ്മൂട്ടിയുടെ നിലവിലെ ആരോഗ്യ സ്ഥിതി ഇങ്ങനെ!
By Vijayasree VijayasreeJanuary 16, 2022നടന് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരം. സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് താരം...
Malayalam
സുരക്ഷ ഉറപ്പ് വരുത്തേണ്ടത് നിര്‍മ്മാണക്കമ്പനികളുടെ ഉത്തരവാദിത്തം, സിനിമാ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല, നിയമ നിര്‍മാണം വേണം; ഡബ്ള്യുസിസിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി പറയുന്നു
By Vijayasree VijayasreeJanuary 16, 2022സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് നിര്‍മ്മാണക്കമ്പനികളുടെ ഉത്തരവാദിത്വമാണെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി. സിനിമാ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും...
Malayalam
‘ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണം’; പ്രതികരണവുമായി ഇന്നസെന്റ്
By Vijayasree VijayasreeJanuary 16, 2022നടിയെ ആക്രമിച്ച വിഷയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ നടിയ്ക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പറയുകയാണ്...
Malayalam
വിഐപി ലിസ്റ്റില്‍ ഇനിയുള്ളത് മൂന്ന് പേര് മാത്രം!; അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തും ഗൂഢാലോചന നടന്നു.., ദിലീപിന്റെ വിദേശ യാത്രകളുടെ വിവരങ്ങള്‍ പുറത്ത്
By Vijayasree VijayasreeJanuary 16, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ മറഞ്ഞിരിക്കുന്ന വിഐപി ആരാണെന്ന് കണ്ട് പിടിക്കാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ നിര്‍ണായകമായേക്കാവുന്ന വ്യക്തിയാണ് ഈ വിഐപി....
Malayalam
ഡാര്‍ക്ക് കോമഡിയും സസ്പെന്‍സും നിറഞ്ഞ പൃഥ്വിരാജിന്റെ ത്രില്ലര്‍ ചിത്രം ‘ഭ്രമം’ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്നു…!
By Vijayasree VijayasreeJanuary 16, 2022ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ‘ ഭ്രമം ‘ എന്ന ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു....
Malayalam
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേര് കണ്ടു; ആലപ്പുഴയിലെ വനിതാ ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിച്ചത് ആ നടിയുടെ കസിന് പെണ്‍കുട്ടി!, യുകെയില്‍ ഉള്ളത് നാല് ക്ലിപ്പുകള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ബാലചന്ദ്രകുമാര്‍
By Vijayasree VijayasreeJanuary 16, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തിയത്. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകുമോ എന്ന കാര്യം...
Malayalam
ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി സംസാരിച്ചു, കേട്ട് നിന്നവരുടെ മുഖത്ത് ഞെട്ടലായിരുന്നു, ഇങ്ങനെ പറഞ്ഞിട്ടും ഈ സ്ത്രീ എന്താണ് മിണ്ടാതിരിക്കുന്നത് എന്നായിരുന്നു അവരുടെ മുഖഭാവം; മനുഷ്യരായാല്‍ തടി കൂടുകയും മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും, ബോഡി ഷെയിമിംഗിനെതിരെ രംഗത്തെത്തി രശ്മി സോമന്
By Vijayasree VijayasreeJanuary 16, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് രശ്മി സോമന്. ഇപ്പോഴും മിനിസ്ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ സാധിക വേണു ഗോപാല്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
By Vijayasree VijayasreeJanuary 16, 2022മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സാധിക വേണു ഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
Malayalam
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണം, ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം; വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി വനിതാ താര സംഘടനയായ ഡബ്ല്യൂസിസി
By Vijayasree VijayasreeJanuary 16, 2022ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന് ഇടപെടണമെന്നും ആവശ്യപ്പെട്ട് വനിതാ താര സംഘടനയായ ഡബ്ല്യൂസിസി...
Malayalam
കേസന്വേഷണത്തില്‍ വഴിത്തിരിവാകുന്ന വിഐപി ഇരുട്ടില്‍ നിന്ന് വെളിച്ചത്തേയ്ക്ക്..; അന്വേഷണസംഘത്തിന് മുന്നിലുള്ളത് ഇനി ആ ഒരു കടമ്പ മാത്രം
By Vijayasree VijayasreeJanuary 16, 2022നടിയെ ആക്രമിച്ച കേസില്‍ ദിനം പ്രതി നിരവധി വിവരങ്ങളാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന് ദിലീപിന് കൈമാറിയ ‘വി.ഐ.പി’യുടെ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024