Stories By Vijayasree Vijayasree
News
കുച്ച് കുച്ച് ഹോത്താ ഹേ ചെയ്തിരുന്നുവെങ്കില്‍ എന്നെ ആളുകള്‍ വട്ടം കൂടി നിന്ന് തല്ലുമായിരുന്നു.., ആ സിനിമ നിരസിക്കാനുള്ള കാരണം പറഞ്ഞ് ഐശ്വര്യ റായി
December 14, 2021നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഐശ്വര്യ റായി. പ്യാര് ഹോ ഗയ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയ്ക്ക് ബോളിവുഡിലെ ആദ്യ ബ്രേക്ക് ലഭിക്കുന്നത്. പിന്നീട്...
Malayalam
ഇപ്പോഴും കുഞ്ഞ് വയറ്റിലുണ്ട് എന്ന ഓര്മയാണോ.., പ്രസവ ശേഷവും വയറില്‍ നിന്നും കൈ എടുക്കാതെ സൗഭാഗ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
December 14, 2021മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അര്ജുന് സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജീവിതത്തിലേയ്ക്ക് ആദ്യ കണ്മണി എത്തിയത്. ഇതിന്റെ...
Malayalam
അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം, അവരാണ് എല്ലാം, ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്മാര് തന്നെയായിരിക്കും; തുറന്ന് പറഞ്ഞ് അംബിക
December 14, 2021ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് അംബിക. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ...
News
3 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 50,000 ടിക്കറ്റുകള്‍; ചരിത്രം സൃഷ്ടിച്ച് സ്പൈഡര്മാന്: നോ വേ ഹോം
December 14, 2021ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈഡര്മാന്: നോ വേ ഹോമിന്റെ മുന്‍കൂര്‍ ബുക്കിംഗ് ഞായറാഴ്ച വൈകുന്നേരം 8.30 ന് ഇന്ത്യയിലെ ദേശീയ മള്‍ട്ടിപ്ലെക്സ്...
Malayalam
നടി സാമന്ത ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ., വാര്‍ത്തകള്‍ക്ക് പിന്നാലെ വിവരങ്ങള്‍ പങ്കുവെച്ച് നടിയുടെ മാനേജര്‍
December 14, 2021തെന്നിന്ത്യയിലാകെ ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. കഴിഞ്ഞ ഒരുപാട് നാളുകളായി സാമന്തയുടെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പേര്...
Malayalam
ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം, ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേരാണ് അവര്‍; ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് റിമി ടോമി
December 14, 2021ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു....
News
പുരുഷന്മാരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നു.., പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാന്‍സിനെതിരെ രംഗത്തെത്തി മെന്‍സ് അസോസിയേഷന്; ഗാനം പിന്‍വലിക്കണമെന്നും ആവശ്യം
December 13, 2021തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്....
Malayalam
2020ലെ ജെസി ഡാനിയേല്‍ പുരസ്കാരം പിന്നണി ഗായകന് പി ജയചന്ദ്രന്
December 13, 2021മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് പി.ജയചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി...
Malayalam
2020ല്‍ പിതാവിന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ഹിന്ദു വിശ്വാസപ്രകാരം ബലിയിട്ട അലി അക്ബര്‍ 2021 ഡിസംബറില്‍ ഇസ്ലാം ഉപേക്ഷിച്ചെന്നു.., ഇതെല്ലാം മാധ്യമ ശ്രദ്ധ നേടാനുളള തന്ത്രം; അലി അക്ബറിനെ കണക്കിന് ട്രോളി സോഷ്യല്‍ മീഡിയ
December 13, 2021ഇടയ്ക്കിടെ വാര്‍ത്തകളില്‍ ിടം പിടിക്കാറുള്ള സംവിധായകനാണ് അി അക്ബര്‍. കഴിഞ്ഞ ദിവസം അദ്ദേഹം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്നും...
Malayalam
ചതിയനായ രാഹുലിന്റെ കൊടുംക്രൂരതയുടെ കഥ ഇന്നെങ്കിലും എല്ലാവരെയും അറിയിക്ക് അച്ഛാ; മൗനരാഗത്തിൽ ട്വിസ്റ്റ് കൊണ്ട് വന്നാൽ കൊള്ളാമായിരിക്കുന്നു!!
December 13, 2021ഏഷ്യാനെറ്റ് പരമ്പരകളിൽ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമായൊരു സീരിയലാണ് മൗനരാഗം. ഒരു ഊമയായ കഥാനായികയെ മാറ്റിനിർത്താതെ അവളുടെ കഴിവും മിടുക്കും കൊണ്ടുതന്നെ...
Malayalam
കാഴ്ച ലഭിച്ചു എന്നുള്ള വാര്‍ത്തകള്‍ തെറ്റ്; വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല, അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി
December 13, 2021വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍...
Malayalam
തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ, ഓണ്‍ലൈനു വേണ്ടിയുള്ളതല്ല; മലയാള സിനിമ പൂര്‍ണമായും ഒടിടി പ്ലാറ്റ് ഫോംമിലേയ്ക്ക് മാറുമെന്ന ആശങ്കയുണ്ടെന്ന് സംവിധായകന് സുരേഷ് ഉണ്ണിത്താന്
December 13, 2021കോവിഡി പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമായിരുന്നു. അതിനിടയിലാണ് ഒടിടി പ്ലാറ്റ്ഫോമുകള് സ്ഥാനം ഉറപ്പിച്ചത്. നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസായി എത്തിയത്....