നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്!; സംഭവം ഇന്ന് പുലര്‍ച്ചെ
ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ...
പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും
ലൈം ഗിക ബോധവത്കരണ പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും. ഒരു സെ ക്സ് പ്രോഡക്ട് ബ്രാന്‍ഡിന്റെ ബ്രാന്‍ഡ്...
രണ്‍ബീറിന്റെ രാമായണത്തിന്റെ ബജറ്റ് കേട്ട് ഞെട്ടി!; നിര്‍മാതാവ് പിന്മാറി!
പുരാണ കഥയായ രാമായണത്തെ ആസ്പദമാക്കി രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണം. ആരാധകര്‍ ഏറെ ആകാംഷയോടെ...
ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നടി നദിയ മൊയ്തു
ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നടി നദിയ മൊയ്തു. തന്റെ ഹോളി ആഘോഷത്തിന്റെ വീഡിയോയാണ് നദിയ ഇപ്പോള്‍...
പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍; മുകളിലെത്തിയത് നാല് മണിക്കൂര്‍ കൊണ്ട്
തന്റെ പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫഌവെന്‍സര്‍ ഓറിയാണ് ജാന്‍വി മുട്ടുകുത്തി ക്ഷേത്ര...
ഐശ്വര്യയുടെ കാമുകന്മാര്ക്കൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍; വീണ്ടും വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. എന്നാല്‍...
‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്ക’റുടെ റിലീസ് മാറ്റിവെയ്ക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്
രണ്‍ദീപ് ഹൂഡയുടെ ചിത്രം ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ഇന്നാണ് തിയേറ്ററുകളില്‍ എത്തുക. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ചിത്രത്തിന്റെ റിലീസ്...
ഐശ്വര്യ റായിയെ ഡിവോഴ്സ് ചെയ്തേക്കൂ, നിങ്ങള്‍ അവരെ അര്‍ഹിക്കുന്നില്ല; സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയ അഭിഷേക് ബച്ചന് വിമര്‍ശനം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ആരാധ്യ...
നടന് പുല്‍കിത് സമ്രാട്ടും നടി കൃതി ഖര്‍ബന്ദയും വിവാഹിതരായി
ബോളിവുഡില്‍ നിന്ന് വീണ്ടും താര വിവാഹം. നടന് പുല്‍കിത് സമ്രാട്ടും നടി കൃതി ഖര്‍ബന്ദയും വിവാഹിതരായി. ഗുഡ്ഗാവില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹം....
ആശുപത്രിയിലാണെന്നും ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമുള്ള വാര്‍ത്ത വ്യാജം; സച്ചിനൊപ്പം ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം കണ്ട് അമിതാഭ് ബച്ചന്
കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചന് ആശുപത്രിയിലാണെന്നും ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമുള്ള വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് താരം. കഴിഞ്ഞ ദിവസം രാത്രി ISPL ഫൈനല്‍...
അഭിഷേക് ചെറിയ റോളില്‍, ഐശ്വര്യയുടെ നായകനായി കിംഗ് ഖാന്; സിനിമ കണ്ട് ജയ ബച്ചന് പറഞ്ഞത്!
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
ഒരു മിനുട്ടിന് 4.35 കോടി; ഈ ചിത്രത്തിനായി അജയ് ദേവ്ഗണ് വാങ്ങിയ പ്രതിഫലം കണ്ടോ!
നിരവധി ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്. വ്യത്യസ്ത വേഷങ്ങളാണ് അജയ് ചെയ്യാറുള്ളത്. ഇപ്പോഴിതാ അജയ് ദേവ്ഗണിന്റെ പ്രതിഫലമാണ് ബോളിവുഡില്‍ ചര്‍ച്ചയാവുന്നത്. അജയിയുടെ...
Latest News
- മോഹൻലാലും സഹോദരനായ പ്യാരിലാലും ഒന്നിച്ചഭിനയിച്ച സിനിമ June 13, 2025
- കൈതി 2 ല്‍ അനുഷ്ക ഷെട്ടിയും? June 13, 2025
- ശ്രുതിയുടെ ചതിയ്ക്ക് രേവതിയുടെ തിരിച്ചടി; ചന്ദ്രോദയത്തെ ഞെട്ടിച്ച് അവർ; ഇനി വമ്പൻ ട്വിസ്റ്റ്… June 13, 2025
- പാക്കപ്പ് പാർട്ടിയ്ക്കിടെ അപടം; ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു!! June 13, 2025
- ഈ ദുഷ്കരമായ സമയത്ത് ഐക്യത്തോടെ രാജ്യത്തോടൊപ്പം നിൽക്കുന്നു; മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി സൽമാൻ ഖാൻ June 13, 2025
- അപർണയ്ക്ക് എട്ടിന്റെപണി; തെളിവുമായി അവർ എത്തി; അളകാപുരിയിൽ നടുക്കിയ നീക്കം!! June 13, 2025
- ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം അന്തരിച്ചു June 13, 2025
- ഛോട്ടാ മുംബൈയ്ക്ക് ഇനിയൊരു രണ്ടാം ഭാഗം നടക്കില്ല, കാരണം; വെളിപ്പെടുത്തി ബെന്നി പി നായരമ്പലം June 13, 2025
- ഊഹാപോഹങ്ങൾ ഒഴിവാക്കുക, വിമാനത്തിലെ കോ പൈലറ്റ് ഞങ്ങളുടെ കുടുംബ സുഹൃത്ത്; വിക്രാന്ത് മാസി June 13, 2025
- താെണ്ടയിൽ പ്രാണി കുടുങ്ങി, പോളോ കളിക്കുന്നതിനിടെ നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവ് സഞ്ജയ് കപൂർ അന്തരിച്ചു June 13, 2025