Connect with us

കൈതി 2 ല്‍ അനുഷ്‌ക ഷെട്ടിയും?

Movies

കൈതി 2 ല്‍ അനുഷ്‌ക ഷെട്ടിയും?

കൈതി 2 ല്‍ അനുഷ്‌ക ഷെട്ടിയും?

ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്‌ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. കൈതി 2 ല്‍ അനുഷ്‌ക ഗാങ്‌സ്റ്ററുടെ വേഷത്തില്‍ ആയിരിക്കും എത്തുകയെന്നാണ് ചില വിവരങ്ങൾ.

റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ 2013 ല്‍ പുറത്തിങ്ങിയ അലക്‌സ് പാണ്ഡ്യന് ശേഷം കാര്‍ത്തിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമായിരിക്കും കൈതി 2. കൈതിയുടെ രണ്ടാം ഭാഗം സംബന്ധിച്ച് പലതരത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനിടയിലാണ് ഈ വാർത്തയും പുറത്തെത്തുന്നത്.

അതേസമയം, ലോകേഷ് കനകരാജ് – രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തെത്താനിരിക്കുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രം കൂലി ഉടന്‍ തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. 2025 ഓഗസ്റ്റ് 14 ന് പ്രദര്‍ശനത്തിനെത്തും. ഇതിന് ശേഷമായിക്കും കാര്‍ത്തി നായകനാകുന്ന കൈതി 2ന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയെന്നാണ് വിവരം.

More in Movies

Trending

Recent

To Top