‘അക്ഷയ് കുമാറിന്റേത് എന്തൊരു അധഃപതനമാണ്’, അക്ഷയ് കുമാറിന്റെ ഡാന്‍സിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
അടുത്തിടെയാണ് നടന് അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് ടൂര്‍ പോയത്. അക്ഷയ് കുമാറിന് പുറമേ...
അമിതാഭ് ബച്ചന് വേണ്ടി ഇപ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, ഒരു നടിയ്ക്ക് വേണ്ടിയും ആരും ഇത്തരം കഥാപാത്രങ്ങള്‍ എഴുതുന്നില്ല, എന്നും അവഗണന മാത്രം; തുറന്നടിച്ച് ഹേമ മാലിനി
അമിതാഭ് ബച്ചനെപ്പോലുള്ള നടന്മാര്ക്ക് വേണ്ടി തിരക്കഥയെഴുതുമ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും നടിമാര്‍ അവഗണിക്കപ്പെടുകയാണെന്ന് തുറന്നടിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഹേമമാലിനി. ഒരു മാധ്യമത്തിന്...
അപരിചിതയായ സ്ത്രീ തന്റെ അനുവാദമില്ലാതെ മകളെ വാരിയെടുത്ത് ഉമ്മവെച്ചു, ഒരു സീന്‍ ഉണ്ടാക്കേണ്ട എന്നു മാത്രം കരുതി ക്ഷമിച്ചതാണ്; ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ തനിക്ക് നേരിട്ട ദുരനുഭങ്ങളെ കുറിച്ച് പ്രീതി സിന്റ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രീതി സിന്റ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഇന്ത്യ സന്ദര്‍ശനത്തിനിടെ തനിക്ക് ഈ...
ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അപമാനിച്ചു; സല്മാന് ഖാന്റെ വൈറല്‍ ഡാന്‍സിനെതിരെ ലക്ഷ്മണ് ശിവരാമകൃഷ്ണന്
സല്മാന് ഖാന് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിസി കാ ഭായ് കിസി കി ജാന്‍. ചിത്രത്തിന്റേതായി വന്ന ടീസറും...
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്. ഒരു മണിക്കൂറോളം ഇവര്‍ക്കൊപ്പം സമയം ചിലവഴിച്ച താരം അതിജീവിതര്‍ക്കായി ജോലിയും വാഗ്ദാനം...
ഫെയ്സ്ബുക്ക് പ്രൊഫൈലിലെ ചിത്രം അശ്ലീല സൈറ്റിലിട്ടു… പോണ് താരമെന്ന് വിളിച്ചു! അച്ഛന് പോലും ആ രീതിയില്‍ കണ്ടു; വെളിപ്പെടുത്തി ഉര്‍ഫി ജാവേദ്
തന്റെ വസ്ത്രധാരണ രീതി കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിട്ട താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ...
ബോണി കപൂറിന്റെ 39 ലക്ഷം രൂപയോളം വിലവരുന്ന 66 കിലോ വെള്ളിപ്പാത്രങ്ങള്‍ പിടിച്ചെടുത്തു
ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂറിന്റേതെന്ന് സംശയിക്കുന്ന 39 ലക്ഷം രൂപയോളം വിലവരുന്ന 66 കിലോ വെള്ളിപ്പാത്രങ്ങള്‍ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്. കര്‍ണാടകയിലെ...
രണ്‍ബീറിന്റെ മുഖത്തടിച്ച് അനുഷ്ക ശര്‍മ്മ, അഭിനയിക്കുന്നതാണെങ്കിലും അനുഷ്ക യഥാര്‍ത്ഥത്തില്‍ മുഖത്തടിച്ചത് പോലെ അനുഭവപ്പെട്ടുവെന്ന് നടൻ
രണ്‍ബീര്‍ കപൂറിൻേറയും അനുഷ്ക ശര്‍മ്മയുടേയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രണ്‍ബീറിന്റെ മുഖത്ത് അനുഷ്ക അടിക്കുന്ന രംഗമാണ്. പ്രചരിക്കുന്നത്. അഭിനയിക്കുന്നതാണെങ്കിലും...
നിരന്തരം വധഭീഷണികള്‍; സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ വിപണിയിലില്ലാത്ത ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി സല്മാന് ഖാന്; വില കേട്ട് ഞെട്ട് ആരാധകര്‍
തുടരെ തുടരെ വധഭീഷണികള്‍ വന്നതിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് സല്മാന് ഖാന്. തന്റെ സുരക്ഷയ്ക്കായി പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ് നടന്....
ഒടിടിയിലെ അശ്ലീല കണ്ടന്റുകളും നഗ്നതയും ഒഴിവാക്കണം; അതൃപ്തി പ്രകടിപ്പിച്ച് സല്മാന് ഖാന്
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബോളിവുഡ് താരം സല്മാന് ഖാന്. ഒടിടിയിലെ അശ്ലീല കണ്ടന്റുകളില്‍ അതൃപ്തിയുണ്ടെന്നും അതില്‍ മാറ്റം...
പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേയ്ക്ക്…, നിര്‍മാണം ആമസോണ്‍ സ്റ്റുഡിയോസ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും തന്റേതായ ഇടം പിടിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ നടി വീണ്ടും ഹോളിവുഡിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്....
മലൈകയുടെ ഗ്ലാമറസ് വീഡിയോ വൈറല്‍; പ്രതികരണവുമായി കാമുകന് അര്ജുന് കപൂര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ തേരാ ഹി ഖയാല്‍ എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയത്....
Latest News
- നയനയെ കുരുക്കിയ സത്യങ്ങൾ; ആദർശിനെ ഞെട്ടിച്ച് മൂർത്തി; അനന്തപുരിയിൽ അപ്രതീക്ഷിത നീക്കങ്ങൾ!! May 1, 2024
- വസന്തും പ്രിയയും ഒന്നിക്കുന്നു; ഇന്ദീവരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ചിഞ്ചുമോളെ ചേർത്തുപിടിച്ച് പ്രിയ!!! May 1, 2024
- വേണിയും രഞ്ജിനിയും നേർക്കുനേർ? ആദർശിന്റെ തന്ത്രങ്ങൾ പൊളിഞ്ഞു; രഞ്ജിനിയുടെ ചതി പുറത്ത്!!! May 1, 2024
- അശ്വിന് താങ്ങായി ഇനി ശ്രുതി?? അഞ്ജലിയെ വഞ്ചിച്ച ശ്യാമിന് തിരിച്ചടി; എല്ലാം പൊളിച്ചടുക്കി മുത്തശ്ശി!! May 1, 2024
- ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന് രഘു ആണ്; ടൊവിനോ തോമസ് May 1, 2024
- ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്ലെന് May 1, 2024
- സല്മാന് ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്; പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആ ത്മഹത്യ ചെയ്തു May 1, 2024
- മകന് ആണെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍…, എന്നിട്ടും അച്ഛന് ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!; തൊഴിലാളി ദിനത്തില്‍ കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണന് May 1, 2024
- സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര May 1, 2024
- അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചു, രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ May 1, 2024