സല്മാന് സ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാറില്ല, ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും; പലക് തിവാരിയുടെ വാക്കുകളെ തള്ളി നടി ഷെഹനാസ് ഗില്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സല്മാന് ഖാനെ കുറിച്ച് നടി പലക് തിവാരി പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായി മാറിയിരുന്നത്. സെറ്റില്‍ സ്ത്രീകള്‍ക്ക്...
കറുത്തിട്ടാണ്, തടിച്ചിട്ടാണ് എന്നു തുടങ്ങി നിരവധി കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് കാജോള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കാജോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
ഇത്രയും വര്‍ഷം താന്‍ അതിജീവിച്ചത് ഇങ്ങനെ; ദുശീലങ്ങള്‍ ഉപേക്ഷിച്ചതിനെ കുറിച്ച് അമിതാഭ് ബച്ചന്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം...
സംവിധായകയെ ‘ദക്ഷിണേഷ്യന്‍’ എന്ന് അഭിസംബോധന ചെയ്തു, പ്രിയങ്ക ചോപ്രയ്ക്കെതിരെ രംഗത്തെത്തി പാകിസ്ഥാന് നടന്
ബോളവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
എന്റെ പേര് നൈസ എന്നാണ്; പാപ്പരാസികളെ തന്റെ പേര് പഠിപ്പിച്ച് കാജോളിന്റെയും അജയ് ദേവ്ഗണ്ണിന്റെയും മകള്‍
ബോളിവുഡിന്റെ പ്രിയ താരജോഡികളായ കാജോളിന്റെയും അജയ് ദേവ്ഗണ്ണിന്റെയും മകള്‍ നൈസ ദേവ്ഗണ് ഫാഷന്‍ ലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍...
സിംഗിളാണ്, ഈ നാളുകള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്! ഇപ്പോള്‍ എന്റെ കരിയാറിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്; പൂജ ഹെഗ്ഡെ
സല്മാന് ഖാനുമായുള്ള പ്രണയവർത്തയോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. താന്‍ ഇപ്പോള്‍ ഒരു പങ്കാളിയെ കാത്തിരിക്കുകയല്ലെന്നും, സിംഗിളായുള്ള ജീവിതം ആസ്വദിക്കുകയാണ് എന്നുമാണ്...
മേയ്ബലീന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൾ
കോസ്മെറ്റിക്സ് രംഗത്തെ ഭീമന്മാരായ മേയ്ബലീന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ. മുംബൈയിൽ ചൊവ്വാഴ്ച...
അമ്മമാര്‍ തമ്മില്‍ കലഹം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നീതു കപൂറിന്റെ പോസ്റ്റ്
സോഷ്യല്‍ മീഡിയയിലൂടെ നീതു കപൂര്‍ പങ്കുവച്ച പോസ്റ്റിനു നേരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നീതു കപൂറിന്റെ മകന് രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകി...
അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു; തുറന്ന് പറഞ്ഞ് കാജോള്‍
നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് അജയ് ദേവ്ഗണും കാജോളും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ ഒരു മാധ്യമത്തിന്...
സഹോദരനെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി
സഹോദരനെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. സഹോദരന് ഷംസുദ്ദീന് സിദ്ദിഖി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരാതി....
ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല, പിന്നെങ്ങനെ കുറ്റക്കാരിയാകുമെന്ന് കോടതി
ബോളിവുഡ് താരം ശില്പാഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് മജിസ്ട്രേറ്റ് കോടതി തള്ളിയത് മുംബൈ സെഷന്‍സ്...
സല്മാന് ഖാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിനിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ല, കാരണം!; തുറന്ന് പറഞ്ഞ് നടി
സല്മാന് ഖാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിനിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ലെന്ന് നടി പലക് തിവാരി. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്നാണ് സല്‍മാന്റെ...
Latest News
- ഗൗരിയ്ക്ക് ആ അപകടം; രാധാമണിയെ അടിച്ച് പുറത്താക്കി മഹാദേവൻ; ശങ്കറിന്റെ നീക്കത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്!! April 20, 2024
- ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു April 20, 2024
- ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് April 20, 2024
- ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന് സൂരി April 20, 2024
- മൃഗങ്ങളുമായി എന്‍.ടി.ആര് വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ April 20, 2024
- ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി April 20, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! April 20, 2024
- സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍ April 20, 2024
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024