All posts tagged "Dileep"
Malayalam
ദിലീപും പൃഥ്വിരാജും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?; വീണ്ടും ചർച്ചയായി ആ വിഷയം
By Vijayasree VijayasreeDecember 13, 2024മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
Malayalam
ബാലചന്ദ്രകുമാർ താമസിക്കുന്ന വീട് കാണിച്ച് ‘ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയിൽ കെട്ടിയ വീടാണ്’ എന്നാണ് പറഞ്ഞത്; ശാന്തിവിള ദിനേശ്
By Vijayasree VijayasreeDecember 12, 2024നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ...
Malayalam
ഇത്തവണ ഞാൻ ശരിക്കും പെട്ടുവെന്ന് കാവ്യ; വൈറലായി ദിലീപിന്റെയും വീഡിയോ
By Vijayasree VijayasreeDecember 9, 2024മലയാള സിനിമയിലെ എവർഗ്രീൻ താരജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇരട്ടക്കുട്ടികളുടെ അച്ഛൻ, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച കാവ്യ...
Malayalam
ദിലീപിനോട് ആർക്കെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് വ്യക്തിപരമായി തീർക്കണം, കോടതിയുടെ നിലപാടിനെ ബഹുമാനിക്കണമെന്ന് രാഹുൽ ഈശ്വർ
By Vijayasree VijayasreeDecember 7, 2024ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. പിന്നാലെ വിഐപി സന്ദർശനം നടത്തിയതിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. എന്ത്...
Malayalam
ദിലീപിന്റെ കാല് പിടിച്ചിട്ടാണെങ്കിലും ഒരു പത്ത് ലക്ഷം രൂപ വാങ്ങിച്ച് തരാം. പക്ഷെ…!; തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
By Vijayasree VijayasreeDecember 7, 2024നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ....
Malayalam
ദിലീപിന് എന്ത് അടിസ്ഥാനത്തിലാണ് വിഐപി ദർശനം അനുവദിച്ചത്, വിഷയം ചെറുതായി കാണാൻ സാധിക്കില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
By Vijayasree VijayasreeDecember 6, 2024എല്ലാ കൊല്ലത്തെയും പതിവ് തെറ്റിക്കാതെ ഇത്തവണയും നടൻ ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയ...
Malayalam
പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്; ദർശനത്തിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി!!
By Athira ADecember 6, 2024തിരക്കുകളെല്ലാം മാറ്റിവെച്ച് പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്. ഇന്നലെ രാത്രി 11ഓടെയാണ് താരം അയ്യനെ കണ്ടുതൊഴാൻ സന്നിധാനത്ത്...
Actress
ദിലീപേട്ടന്റെ ഒരു കേന്ദ്രവലയത്തിൽ തന്നെയായിരുന്നു സിനിമ, കുഞ്ഞ് കുഞ്ഞ് റോളുകൾ ചെയ്യുന്ന ഞങ്ങളുടെ കൂടെ നിന്ന ആളായിട്ട് പിന്നീട് സൂപ്പർസ്റ്റാറായി; തെസ്നി ഖാൻ
By Vijayasree VijayasreeDecember 6, 2024മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് തെസ്നിഖാൻ. നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായി. സ്റ്റേജ് പരിപാടികളിലൂടെയും...
News
രണ്ട് വൃക്കകൾക്കും രോഗം ബാധിച്ചു, അതിനിടെ ഹൃദയാഘാതവും; ദിലീപിനെതിരെ രംഗത്തെത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ
By Vijayasree VijayasreeNovember 28, 2024നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ...
Actress
എട്ടാം വിവാഹവാർഷികത്തിൽ ദിലീപിനൊപ്പമുള്ള ചിത്രവുമായി കാവ്യ; ആശംസകളുമായി ആരാധകർ
By Vijayasree VijayasreeNovember 26, 2024മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
Malayalam
കാവ്യയുടെ വിവാഹത്തോടെ മഞ്ജു നീ രക്ഷപ്പെട്ടല്ലോ, ഈ കല്യാണത്തോടെ നിനക്ക് മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്നാണ് ഞാൻ പറഞ്ഞത്; ലിബർട്ടി ബഷീർ
By Vijayasree VijayasreeNovember 22, 2024മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു...
Malayalam
ഈ സംഭവങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ദിലീപ് ഇന്ന് മലയാളം സിനിമ ലോകം ഭരിച്ചേനേ, നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ
By Vijayasree VijayasreeNovember 19, 2024മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു...
Latest News
- അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി June 12, 2025
- എന്തുകൊണ്ട് സുധിച്ചേട്ടൻ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്; സ്റ്റാർ മാജിക് സംവിധായകൻ അനൂപ് ജോൺ June 12, 2025
- ഒരു ആണിനെതിരെ കേസ് കൊടുക്കുമ്പോൾ അവന് സാമ്പത്തികമോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലെങ്കിൽ തകർന്ന് പോകും. അവന്റെ ജോലി, പ്രായം, സുഹൃത്തുക്കൾ, ബന്ധങ്ങൾ എല്ലാം പോലും. സമൂഹത്തിൽ വില്ലനായി മാറും; ബാല June 12, 2025
- ജീവിതത്തിൽ ഇതുവരെ എടുത്ത തീരുമാനങ്ങളിൽ തനിക്ക് ഏറ്റവും ക്ലാരിറ്റിയുണ്ടായിരുന്നത് ജഗതിനെ പങ്കാളിയായി സ്വീകരിക്കാം എന്നതിലായിരുന്നു; അമല പോൾ June 12, 2025
- ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തത്; മനോജ് കെ ജയൻ June 12, 2025
- ബുർജ് ഖലീഫയുടെ 29-ാം നിലയിൽ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്വന്തമാക്കി മോഹൻലാൽ; രജിസ്റ്റർ ചെയ്തത് ഭാര്യ സുചിത്രയുടെ പേരിൽ June 12, 2025
- ദിലീപ് ആ സിനിമയുടെ സെറ്റിലെത്തുക വൈകി, മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവഗണിക്കാൻ പറ്റില്ല; അളകപ്പൻ June 11, 2025
- അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല, എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ല; ദിയ കൃഷ്ണ June 11, 2025
- ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി June 11, 2025
- മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ June 11, 2025