All posts tagged "Dileep"
Malayalam
അതിജീവതയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമേ ഉള്ളു! തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ
By Merlin AntonyDecember 8, 2023നടിയെ ആക്രമിച്ച കേസില്‍ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന് തിരിച്ചടിയുമായാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധി പുറത്ത് വന്നത്. മെമ്മറി...
Malayalam
ദിലീപിന് തിരിച്ചടി! ഇത് അതിജീവിതയുടെ വിജയം… ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.; ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം…
By Merlin AntonyDecember 7, 2023നടിയെ ആക്രമിച്ച കേസിൽ വളരെ നിർണായകമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . പ്രതിയായ നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച്...
Malayalam
വീടിന് മുന്നിലൂടെ ഒഴുകി നടക്കുന്ന കാറുകള്‍, വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദിലീപും കുടുംബവും!
By Vijayasree VijayasreeDecember 6, 2023മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ രാത്രിയും മഴ തുടര്‍ന്നതോടെ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ...
Malayalam
മഞ്ജു വാര്യര്‍-ദിലീപ്-കാവ്യ മാധവന് വിവാഹത്തിലെ ചില കൗതുകകരമായ സാമ്യതകള്‍ കണ്ടോ!
By Vijayasree VijayasreeDecember 5, 2023മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
Malayalam
മുളയിലെ എന്നെ നുള്ളി കളയാന്‍ നോക്കിയ ആളാണിത്; വൈറലായി ദിലീപിന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 4, 2023നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ...
Actor
ദിലീപിന് പൂട്ട്.. ആ രഹസ്യങ്ങൾ കണ്ടെത്തിയതിന് പിന്നാലെ… ഇന്ന് അറസ്റ്റ് ഉറപ്പ്
By Merlin AntonyDecember 4, 2023യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...
Malayalam
ആദ്യമായി ദിലീപേട്ടനെ കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് ഞാന്‍ വിളിച്ചത്, അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിള്‍ വിളി മാറ്റിച്ചത്. ഇല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ എന്നാണ് ദിലീപേട്ടന് പറഞ്ഞത്; വൈറലായി കാവ്യയുടെ വാക്കുകള്‍
By Vijayasree VijayasreeDecember 3, 2023മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
Malayalam
ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മിയമ്മയുടെ കയ്യില്‍ തലോടി ആശ്വസിപ്പിച്ച് ദിലീപ്; വീഡിയോയുമായി താര കല്യാണ്‍
By Vijayasree VijayasreeDecember 2, 2023നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
Malayalam
എന്തിനാ മുത്തശ്ശി കരയുന്നത്, എന്ത് പറ്റിയെന്ന് ചോദിച്ച് എല്ലാവരും ഓടി വന്നു; ദിലീപ് പറ്റിച്ച പണിയെ കുറിച്ച് സുബ്ബുലക്ഷ്മി മുമ്പ് പറഞ്ഞത്
By Vijayasree VijayasreeDecember 1, 2023മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ്...
Malayalam Movie Reviews
ഒടുവിൽ ആ വാർത്ത പങ്കുവെച്ച് നാഗചൈതന്യ! വിവാഹമോചനത്തിന് കാരണം… നാഗ ചൈതന്യയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
By Merlin AntonyNovember 29, 2023വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ്...
Movies
അന്ന് ജയറാം തിരക്കിലായത് ദിലീപിന്റെ തലവര മാറ്റിമറിച്ചു ! വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ…
By Merlin AntonyNovember 29, 2023മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചിത്രമാണ് പഞ്ചാബി ഹൗസ് . റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം 1998 ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ദിലീപിനെ...
Malayalam
ദിലീപ് അപകടങ്ങളിലേക്കാണ് പോകുന്നത്… നിങ്ങൾ അധോലോകം ചെയ്തോളൂ, കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളണം; പറ്റിക്കരുതെന്ന് ശാന്തിവിള
By Merlin AntonyNovember 27, 2023ഈ വർഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രം, തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം, ദക്ഷിണേന്ത്യൻ സിനിമയിൽ നിലവിൽ...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024