All posts tagged "Akshay Kumar"
News
ഇത്തരം പ്രവര്‍ത്തികള്‍ എല്ലാ വ്യവസായത്തെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും; ബോയ്കോട്ട് ക്യാംപെയ്നെതിരെ അക്ഷയ് കുമാര്‍
By Vijayasree VijayasreeAugust 16, 2022സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്ഡിങിലാകുന്ന ബോയ്കോട്ട് ക്യാംപെയ്നിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇത്തരം പ്രവര്‍ത്തികള്‍ എല്ലാ വ്യവസായത്തെയും...
News
തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേയ്ക്ക് കുടിയേറിയത്; തന്റെ കനേഡിയന്‍ പൗരത്വത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
By Vijayasree VijayasreeAugust 14, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ അടുത്തിടെയായി പുറത്തിറങ്ങിയ രക്ഷാബന്ധന്, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചന് പാണ്ഡെ തുടങ്ങിയ ചിത്രങ്ങളില്‍...
Bollywood
തമിഴില്‍ രജനികാന്തിനൊപ്പം അഭിനയിച്ചു,ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം, മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും; അക്ഷയ് കുമാർ പറയുന്നു !
By AJILI ANNAJOHNAugust 10, 2022ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ്...
Bollywood
പ്രേക്ഷകരില്‍ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള സിനിമകള്‍ ഇനി ചെയ്യില്ല , ഫാമിലി എന്റര്‍ടെയ്നറുകളായിരിക്കും ചെയ്യുക തുറന്ന് പറഞ്ഞ് ; അക്ഷയ് കുമാർ!
By AJILI ANNAJOHNAugust 7, 2022ബോളിവുഡിലെ ആക്ഷൻ ഹീറോയാണ് അക്ഷയ് കുമാർ .അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന വേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ...
News
ഞാന്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് മറ്റ് താരങ്ങള്‍ 14-15 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് തുല്യമാണ്; തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
By Vijayasree VijayasreeAugust 4, 2022കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് സിനിമകളുടെ പരാജയമാണ് വാര്‍ത്തകളില്‍ നിറയുന്നത്. പോരാത്തതിന് കോടികള്‍ മുടക്കി സിനിമയെടുത്ത് പരാജയം സംഭവിക്കുമ്പോള്‍ നിര്മ്മാതാക്കള്ക്കുണ്ടാകുന്ന നഷ്ടം...
Bollywood
അക്ഷയ് കുമാറിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ്!
By AJILI ANNAJOHNJuly 30, 2022അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം രാമസേതുവിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. രാമസേതു വിഷയത്തെ തെറ്റായി...
Bollywood
ജസ്വന്ത് സിംഗ് ഗില്‍ ആയി അക്ഷയ് കുമാർ; വീണ്ടും ബയോപിക്കുമായി നടൻ
By Noora T Noora TJuly 9, 2022നടൻ അക്ഷയ് കുമാറിന്റേതായി മറ്റൊരു ബയോപിക് കൂടി വരുന്നു. മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്‍ ആയാണ് അക്ഷയ് കുമാര്‍ സ്ക്രീനില്‍...
Bollywood
സിനിമയാണ് തന്റെ ജോലി, അത് ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണ്; രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി അക്ഷയ് കുമാര്‍
By Noora T Noora TJuly 5, 2022സിനിമയാണ് തന്റെ ജോലിയെന്നും അത് ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും ബോളിവുഡ് താരം അക്ഷയ് കുമാര്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി...
News
സംവിധായകന് വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?; മാധവന്റെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി അക്ഷയ് കുമാര്‍
By Vijayasree VijayasreeJuly 3, 2022മാധവന് നായകനായി എത്തിയ റോക്കട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. ഇതിന് പിന്നാലെ നല്ല സിനിമകള്‍...
News
പരാജയത്തിന് പിന്നാലെ ഒടിടി റിലീസിനൊരുങ്ങി അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്
By Vijayasree VijayasreeJune 28, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ അടുത്തിടെയായി പുറത്തെത്തിയ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ പരാജമായിരുന്നു....
News
ഇതാദ്യമായാണോ ഒരു നടന് വെപ്പ് മീശ ഉപയോഗിക്കുന്നത്; ചിത്രം പരാജയപ്പെട്ടതില്‍ അക്ഷയ് കുമാറിനെ നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് നിര്‍മ്മാതാവ് ആദിത്യ ചോപ്ര
By Vijayasree VijayasreeJune 24, 2022അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചിത്രം പരാജയപ്പെട്ടതില്‍ നടന്...
News
കാണാന്‍ ആളില്ല; അക്ഷയ് കുമാര്‍ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം നിര്‍ത്തി വെച്ചതായി റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJune 12, 2022അക്ഷയ് കുമാര്‍ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജിന് പ്രതീക്ഷിച്ച അത്രയും വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ പൃഥ്വിരാജിന്റെ...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025