All posts tagged "Akshay Kumar"
Bollywood
താന്‍ ഇന്ന് ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ല അഭിനിവേശം കൊണ്ടാണ്… തനിക്ക് താല്‍പ്പര്യമില്ലെന്ന് തോന്നുന്ന ദിവസം ജോലി നിര്‍ത്തും; അക്ഷയ് കുമാര്‍
By Noora T Noora TMarch 10, 2022താന്‍ അഭിനയിക്കുന്നത് പണത്തിന് വേണ്ടിയല്ലെന്ന് നടൻ അക്ഷയ് കുമാര്‍. ഒരു വര്‍ഷത്തില്‍ ഇത്രയധികം സിനിമകള്‍ എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ താന്‍...
News
120 കോടിയില്‍ നിന്ന് താഴേയ്ക്ക്…, പ്രതിഫലം കുറച്ച് അക്ഷയ് കുമാര്‍; കാരണം!
By Vijayasree VijayasreeFebruary 10, 2022ബോളിവുഡില്‍ ഇന്ന് നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. മാത്രമല്ല, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അക്ഷയ് കുമാര്‍....
News
രജ്പുത് സമുദായത്തെ അവഹേളിക്കുന്നു സമൂഹത്തിന് തെറ്റായ സന്ദേശം നല്കുന്നു; പൃഥ്വിരാജിനെതിരെ കര്‍ണി സേന
By Vijayasree VijayasreeFebruary 4, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Actor
ആറ് വയസുള്ളപ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്ററില്‍ നിന്ന് ലൈംഗീകമായ ചൂഷണം നേരിട്ടു; നടുക്കുന്ന വെളിപ്പെടുത്തലുമായി അക്ഷയ് കുമാര്‍
By Noora T Noora TOctober 24, 2021കുട്ടിക്കാലത്ത് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് നടൻ അക്ഷയ് കുമാര്‍. താനും കുഞ്ഞായിരുന്നപ്പോള്‍ ലൈംഗീകമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. തനിക്ക്...
News
ബിഗ്സ്ക്രീനില്‍ ശിവനാകാന്‍ അക്ഷയ് കുമാര്‍; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുമായി താരം
By Vijayasree VijayasreeOctober 24, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അക്ഷയ് കുമാര്‍. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമാകുന്ന ‘ഓ മൈ ഗോഡ് 2’ ചിത്രത്തിന്റെ ഫസ്റ്റ്...
Bollywood
അക്ഷയ് കുമാര്‍ ചിത്രം ‘ഗൂര്‍ഖ’യിലെ പോസ്റ്ററില്‍ തെറ്റ് ചൂണ്ടിക്കാട്ടി മുന്‍ മേജര്‍; മറുപടിയുമായി നടൻ
By Noora T Noora TOctober 17, 2021അക്ഷയ് കുമാര്‍ ചിത്രം ‘ഗൂര്‍ഖ’യിലെ പോസ്റ്ററില്‍ തെറ്റ് ചൂണ്ടിക്കാട്ടി മുന്‍ മേജര്‍. ഇതിഹാസ യുദ്ധ നായകന് മേജര്‍ ജനറല്‍ ഇയാന്‍ കര്‍ഡോസോയുടെ...
News
മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുന്നതോടെ റിലീസ് തീയതി പ്രഖ്യാപിച്ച് അക്ഷയ് കുമാറിന്റെ ‘സൂര്യവന്‍ശി’
By Vijayasree VijayasreeSeptember 26, 2021മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ അക്ഷയ് കുമാറിന്റെ ‘സൂര്യവന്‍ശി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു....
News
30 കോടി കളക്ഷന്‍ ലഭിച്ചാല്‍ പോലും 100 കോടിക്ക് തുല്യമാണ്; തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് അക്ഷയ് കുമാര്‍
By Vijayasree VijayasreeAugust 18, 2021ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം ബെല്‍ബോട്ടം നാളെ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച് അക്ഷയ്...
Malayalam
എന്റെ ബിയോപിക്ക് വന്നാൽ നീരജ് ചോപ്ര നായകനാട്ടെ’; ട്രോളുകൾക്കെതിരെ രസകരമായി പ്രതികരിച്ച് അക്ഷയ് കുമാർ!
By Safana SafuAugust 10, 2021ടോക്കിയോ ഒളിംപിക്സിലെ നീരജ് ചോപ്രയുടെ സ്വർണ്ണ മെഡൽ നേട്ടത്തിന് പിന്നാലെ നടൻ അക്ഷയ് കുമാറിന്റെ പേരിൽ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ...
News
41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒളിമ്പിക് മെഡല്‍, എന്ത് ഗംഭീര മാച്ചായിരുന്നു, അതിഗംഭീരമായ തിരിച്ച് വരവും!’; അഭിനന്ദനവുമായി അക്ഷയ് കുമാര്‍
By Vijayasree VijayasreeAugust 5, 2021ചരിത്രം തിരുത്തിക്കുറിച്ച് നാലുപതിറ്റാണ്ടിന് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍....
News
കശ്മീരില്‍ സ്കൂള്‍ നിര്‍മ്മാണത്തിനായി 1 കോടി സംഭാവന നല്കി അക്ഷയ് കുമാര്‍; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeJuly 29, 2021നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സഞ്ജയ് ദത്ത്. ഇപ്പോഴിതാ കശ്മീരില്‍ സ്കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ 1 കോടി രൂപ സംഭാവന...
News
ഇനിയും തിളങ്ങിക്കൊണ്ടിരിക്കട്ടെ, ധനുഷിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍
By Vijayasree VijayasreeJuly 28, 2021നിരവധി ആരാധകരുള്ള തമിഴ് താരമാണ് ധനുഷ്. തമിഴ് കടന്ന് അങ്ങ് ഹോളിവുഡിലും താരം സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്...
Latest News
- ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല; ലാൽ ജോസ് July 7, 2025
- ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ July 7, 2025
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025