All posts tagged "Akshay Kumar"
Actor
‘സ്നേഹത്തിന് പര്വതങ്ങളെ ചലിപ്പിക്കാനാകും’, അബുദാബിയില് നിര്മിക്കുന്ന ക്ഷേത്രത്തില് സന്ദര്ശനം നടത്തി നടന് അക്ഷയ് കുമാര്
May 3, 2023അബുദാബിയില് നിര്മിക്കുന്ന പുതിയ ക്ഷേത്രത്തില് സന്ദര്ശനം നടത്തി നടന് അക്ഷയ് കുമാര്. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ രൂപകല്പനയും ശില്പങ്ങളും തന്നെ...
Bollywood
‘അക്ഷയ് കുമാറിന്റേത് എന്തൊരു അധഃപതനമാണ്’, അക്ഷയ് കുമാറിന്റെ ഡാന്സിന് വിമര്ശനവുമായി സോഷ്യല് മീഡിയ
April 10, 2023അടുത്തിടെയാണ് നടന് അക്ഷയ് കുമാറിന്റെ നേതൃത്വത്തില് ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് ടൂര് പോയത്. അക്ഷയ് കുമാറിന് പുറമേ...
News
ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരിക്ക്
March 24, 2023സിനിമ ചിത്രീകരണത്തിനിടെ നടന് അക്ഷയ് കുമാറിന് അപകടം. ‘ബഡേ മിയാന് ഛോട്ടേ മിയാന്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്ക് പറ്റിയത്....
News
ഡ്രൈവിംഗ് ലൈസന്സിന്റെ അത്ര പോലും കളക്ഷന് സെല്ഫിയ്ക്ക് നേടാനായില്ല; ചിത്രത്തിന്റെ ആകെ കളക്ഷന് ഇത്ര മാത്രം
March 23, 2023ബോളിവുഡ് ഇന്ഡസ്ട്രി തുടര് പരാജയങ്ങളില് നിന്ന് കരകയറി വന്നത് ഷാരൂഖ് ഖാന് ചിത്രം ‘പത്താന്’ എന്ന ചിത്രം റിലീസ് ആയതിന് ശേഷമാണ്....
Bollywood
മൂന്ന് മിനിറ്റില് 184 സെല്ഫികള്; അക്ഷയ് കുമാറിന് ഗിന്നസ് വേള്ഡ് റെക്കോര്ഡ്
March 6, 2023ബോളിവുഡില് നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്. സോഷ്യല് മീഡിയയില് വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Bollywood
സിനിമകള് പരാജയപ്പെടുന്നത് 100 ശതമാനവും എന്റെ തെറ്റ്; തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്
February 28, 2023ഹിന്ദി സിനിമയിലെ ഏറ്റവും വിജയകരമായ നടന്മാരില് ഒരാളാണ് അക്ഷയ് കുമാര്. 32 വര്ഷത്തെ കരിയറില് അദ്ദേഹം നിരവധി ഹിറ്റുകള് നല്കിയിട്ടുണ്ട്. എന്നാല്...
Bollywood
കാശ്കൊടുത്ത് ടിക്കറ്റ് വാങ്ങാന് ആളില്ല; അക്ഷയ് കുമാറിന്റെ ന്യൂജേഴ്സിലെ പരിപാടി ഉപേക്ഷിച്ചു
February 28, 2023ബോളിവുഡില് നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ദി എന്റര്ടെയ്നേഴ്സ് എന്ന...
Bollywood
ബോക്സോഫീസില് തകര്ന്നടിഞ്ഞ് അക്ഷയ് കുമാര് ചിത്രം; ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് നേടിയത് 2 കോടി രൂപ മാത്രം!
February 25, 2023പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര് പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് ‘സെല്ഫി’യ്ക്ക് തണുത്ത പ്രതികരണം. അക്ഷയ്...
Actor
അക്ഷയ് കുമാറിന്റെ അടുത്തേയ്ക്ക് എത്തിയ ആരാധകനെ നിലത്തേയ്ക്ക് തള്ളിയിട്ട് സുരക്ഷാ സംഘം!; ഓടിചെന്ന് നടന്
February 20, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാര്. സോഷ്യല് മീഡിയയില് വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
featured
“ബഡേ മിയാൻ ചോട്ടെ മിയാൻ” സെറ്റിൽ തന്നെ വെല്ലുവിളിച്ചതിന് ടൈഗർ ഷെറോഫിന് അക്ഷയ്കുമാർ നന്ദി പറയുന്നു
February 13, 2023“ബഡേ മിയാൻ ചോട്ടെ മിയാൻ” സെറ്റിൽ തന്നെ വെല്ലുവിളിച്ചതിന് ടൈഗർ ഷെറോഫിന് അക്ഷയ്കുമാർ നന്ദി പറയുന്നു. https://www.instagram.com/p/Colw_NOpJDB/ അക്ഷയ് കുമാർ ഇപ്പോൾ...
general
‘ഇന്ത്യയില് ചവിട്ടി’; അക്ഷയ്കുമാറിനെതിരെ രൂക്ഷ വിമര്ശനം!; ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂവെന്ന് കമന്റുകള്
February 7, 2023ബോളിവുഡ് നടന് അക്ഷയ്കുമാറിനെതിരെ സോഷ്യല് മീഡിയയില് കടുത്ത വിമര്ശനം. നടന് ഇന്ത്യയുടെ ഭൂപടത്തില് ചവിട്ടി എന്നാണ് ആരോപണം. ഖത്തര് എയര്ലൈനിന്റെ പരസ്യത്തില്...
News
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ഫ്ലുവന്സര് മോദി, അദ്ദേഹത്തിന്റെ വാക്കുകള് വലിയ മാറ്റങ്ങള് കൊണ്ടുവരും; നരേന്ദ്ര മോദിയെ പുകഴ്ത്തി നടന് അക്ഷയ് കുമാര്
January 24, 2023പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടന് അക്ഷയ് കുമാര്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ഫ്ലുവന്സര് മോദിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള് വലിയ മാറ്റങ്ങള്...