All posts tagged "Akshay Kumar"
News
‘സ്വ യം ഭോ ഗത്തെക്കുറിച്ചോ, ലൈ ംഗിക വിദ്യാഭ്യാസത്തെക്കുറിച്ചോ ഒരു സിനിമ ചെയ്യാന്‍ ബോളിവുഡില്‍ ആരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ?’; അക്ഷയ് കുമാര്‍
By Vijayasree VijayasreeOctober 12, 2023അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അക്ഷയ് കുമാറിന് ലഭിച്ച ഒരേയൊരു ഹിറ്റ് ‘ഒഎംജി 2’ ആണ്. നിരവധി വിവാദങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച...
Bollywood
വാക്ക് തെറ്റിച്ച് അക്ഷയ് കുമാര്‍; പുകയില പരസ്യത്തില്‍ വീണ്ടും…ഒപ്പം സൂപ്പര്‍താരങ്ങളും
By Vijayasree VijayasreeOctober 9, 2023പുകയില ഉത്പന്നങ്ങളുടെ ബ്രാന്‍ഡായി താന്‍ ഇനി ഉണ്ടാകില്ലെന്നും അത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ആരാധകര്‍ക്ക് വാക്ക് നല്കിയ ബോളിവുഡ് നടന് അക്ഷയ് കുമാര്‍...
Bollywood
ഭാരതം ഒരു മഹത്തായ പേരായതിനാല്‍ ഞങ്ങള്‍ സിനിമയുടെ ടാഗ് ലൈന്‍ മാറ്റി; പ്രതികരണവുമായി അക്ഷയ് കുമാര്‍
By Vijayasree VijayasreeOctober 7, 2023ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. പേര്...
Bollywood
വിവാദങ്ങള്‍ക്കിടെ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കി; അക്ഷയ് കുമാര്‍ ചിത്രത്തിന് ട്രോളുകളുടെ പെരുമഴ
By Vijayasree VijayasreeSeptember 7, 2023ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര്...
Actor
‘സ്നേഹത്തിന് പര്‍വതങ്ങളെ ചലിപ്പിക്കാനാകും’, അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി നടന് അക്ഷയ് കുമാര്‍
By Vijayasree VijayasreeMay 3, 2023അബുദാബിയില്‍ നിര്‍മിക്കുന്ന പുതിയ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി നടന് അക്ഷയ് കുമാര്‍. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ രൂപകല്പനയും ശില്പങ്ങളും തന്നെ...
Bollywood
‘അക്ഷയ് കുമാറിന്റേത് എന്തൊരു അധഃപതനമാണ്’, അക്ഷയ് കുമാറിന്റെ ഡാന്‍സിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 10, 2023അടുത്തിടെയാണ് നടന് അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് ടൂര്‍ പോയത്. അക്ഷയ് കുമാറിന് പുറമേ...
News
ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരിക്ക്
By Vijayasree VijayasreeMarch 24, 2023സിനിമ ചിത്രീകരണത്തിനിടെ നടന് അക്ഷയ് കുമാറിന് അപകടം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്ക് പറ്റിയത്....
News
ഡ്രൈവിംഗ് ലൈസന്‍സിന്റെ അത്ര പോലും കളക്ഷന്‍ സെല്‍ഫിയ്ക്ക് നേടാനായില്ല; ചിത്രത്തിന്റെ ആകെ കളക്ഷന്‍ ഇത്ര മാത്രം
By Vijayasree VijayasreeMarch 23, 2023ബോളിവുഡ് ഇന്‍ഡസ്ട്രി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറി വന്നത് ഷാരൂഖ് ഖാന് ചിത്രം ‘പത്താന്’ എന്ന ചിത്രം റിലീസ് ആയതിന് ശേഷമാണ്....
Bollywood
മൂന്ന് മിനിറ്റില്‍ 184 സെല്‍ഫികള്‍; അക്ഷയ് കുമാറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
By Vijayasree VijayasreeMarch 6, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Bollywood
സിനിമകള്‍ പരാജയപ്പെടുന്നത് 100 ശതമാനവും എന്റെ തെറ്റ്; തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
By Vijayasree VijayasreeFebruary 28, 2023ഹിന്ദി സിനിമയിലെ ഏറ്റവും വിജയകരമായ നടന്മാരില് ഒരാളാണ് അക്ഷയ് കുമാര്‍. 32 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം നിരവധി ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍...
Bollywood
കാശ്കൊടുത്ത് ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്റെ ന്യൂജേഴ്സിലെ പരിപാടി ഉപേക്ഷിച്ചു
By Vijayasree VijayasreeFebruary 28, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ദി എന്റര്‍ടെയ്നേഴ്സ് എന്ന...
Bollywood
ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാര്‍ ചിത്രം; ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് നേടിയത് 2 കോടി രൂപ മാത്രം!
By Vijayasree VijayasreeFebruary 25, 2023പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യ്ക്ക് തണുത്ത പ്രതികരണം. അക്ഷയ്...
Latest News
- റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്; സിനിമ കണ്ട് പല റഷ്യക്കാരും കരഞ്ഞെന്ന് സംവിധായകൻ ചിദംബരം October 5, 2024
- അപരിചിതനിലെ നായിക മഹിവിജ് ആശുപത്രിയിൽ October 5, 2024
- ബിബിൻ ജോർജിനെ കോളേജിൽ നിന്നും ഇറക്കിവിട്ട് അപമാനിച്ച് പ്രിൻസിപ്പാൾ; ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം, ഏറെ വേദനയുണ്ടാക്കിയെന്ന് നടൻ October 5, 2024
- രോഗമുക്തി നേടാൻ പ്രാർത്ഥിച്ച ദൈവങ്ങളായ എന്റെ ആരാധകർക്ക് നന്ദി; ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യ പ്രതികരണവുമായി രജനികാന്ത് October 5, 2024
- പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടുന്നത് അറിഞ്ഞോ അറിയാതെയോ അച്ഛനെയും അമ്മയെയും കണ്ട് വളർന്നത് കൊണ്ടാവാം; മഞ്ജു വാര്യർ October 5, 2024
- ‘മൈ ഗേൾ ഈസ് ബാക്ക് ഹോം, ലവ് യൂ…’, ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്കെത്തി അമൃത സുരേഷ്; തന്നെ കുറിച്ച് അന്വേഷിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് ഗായിക October 5, 2024
- ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; നടി കാവേരിയും താനും തമ്മിലുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാർ; വൈറലായി പ്രിയങ്കയുടെ വാക്കുകൾ!! October 5, 2024
- ഇന്ദ്രന്റെ തന്ത്രം പൊളിഞ്ഞു; പല്ലവിയുടെ കൈപിടിച്ച് സേതു പൊന്നുംമഠത്തിലേക്ക്!! October 5, 2024
- ശ്രുതിയുടെ ചതി പൊളിക്കാൻ അവൻ എത്തി; ഇനി കാണാൻ പോകുന്നത് കാത്തിരുന്ന നിമിഷങ്ങൾ!! October 5, 2024
- വിവാഹം കഴിഞ്ഞ ഉടൻ അനി സത്യം തിരിച്ചറിഞ്ഞു; അനാമികയുടെ പ്ലാൻ പൊളിച്ചടുക്കി!! October 5, 2024