All posts tagged "Akshay Kumar"
Bollywood
‘അക്ഷയ് കുമാറിന്റേത് എന്തൊരു അധഃപതനമാണ്’, അക്ഷയ് കുമാറിന്റെ ഡാന്‍സിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 10, 2023അടുത്തിടെയാണ് നടന് അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് ടൂര്‍ പോയത്. അക്ഷയ് കുമാറിന് പുറമേ...
News
ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരിക്ക്
By Vijayasree VijayasreeMarch 24, 2023സിനിമ ചിത്രീകരണത്തിനിടെ നടന് അക്ഷയ് കുമാറിന് അപകടം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്ക് പറ്റിയത്....
News
ഡ്രൈവിംഗ് ലൈസന്‍സിന്റെ അത്ര പോലും കളക്ഷന്‍ സെല്‍ഫിയ്ക്ക് നേടാനായില്ല; ചിത്രത്തിന്റെ ആകെ കളക്ഷന്‍ ഇത്ര മാത്രം
By Vijayasree VijayasreeMarch 23, 2023ബോളിവുഡ് ഇന്‍ഡസ്ട്രി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറി വന്നത് ഷാരൂഖ് ഖാന് ചിത്രം ‘പത്താന്’ എന്ന ചിത്രം റിലീസ് ആയതിന് ശേഷമാണ്....
Bollywood
മൂന്ന് മിനിറ്റില്‍ 184 സെല്‍ഫികള്‍; അക്ഷയ് കുമാറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
By Vijayasree VijayasreeMarch 6, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Bollywood
സിനിമകള്‍ പരാജയപ്പെടുന്നത് 100 ശതമാനവും എന്റെ തെറ്റ്; തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
By Vijayasree VijayasreeFebruary 28, 2023ഹിന്ദി സിനിമയിലെ ഏറ്റവും വിജയകരമായ നടന്മാരില് ഒരാളാണ് അക്ഷയ് കുമാര്‍. 32 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം നിരവധി ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍...
Bollywood
കാശ്കൊടുത്ത് ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്റെ ന്യൂജേഴ്സിലെ പരിപാടി ഉപേക്ഷിച്ചു
By Vijayasree VijayasreeFebruary 28, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ദി എന്റര്‍ടെയ്നേഴ്സ് എന്ന...
Bollywood
ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാര്‍ ചിത്രം; ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് നേടിയത് 2 കോടി രൂപ മാത്രം!
By Vijayasree VijayasreeFebruary 25, 2023പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യ്ക്ക് തണുത്ത പ്രതികരണം. അക്ഷയ്...
Actor
അക്ഷയ് കുമാറിന്റെ അടുത്തേയ്ക്ക് എത്തിയ ആരാധകനെ നിലത്തേയ്ക്ക് തള്ളിയിട്ട് സുരക്ഷാ സംഘം!; ഓടിചെന്ന് നടന്
By Vijayasree VijayasreeFebruary 20, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
featured
“ബഡേ മിയാൻ ചോട്ടെ മിയാൻ” സെറ്റിൽ തന്നെ വെല്ലുവിളിച്ചതിന് ടൈഗർ ഷെറോഫിന് അക്ഷയ്കുമാർ നന്ദി പറയുന്നു
By Kavya SreeFebruary 13, 2023“ബഡേ മിയാൻ ചോട്ടെ മിയാൻ” സെറ്റിൽ തന്നെ വെല്ലുവിളിച്ചതിന് ടൈഗർ ഷെറോഫിന് അക്ഷയ്കുമാർ നന്ദി പറയുന്നു. https://www.instagram.com/p/Colw_NOpJDB/ അക്ഷയ് കുമാർ ഇപ്പോൾ...
general
‘ഇന്ത്യയില്‍ ചവിട്ടി’; അക്ഷയ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനം!; ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂവെന്ന് കമന്റുകള്‍
By Vijayasree VijayasreeFebruary 7, 2023ബോളിവുഡ് നടന് അക്ഷയ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. നടന് ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍...
News
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ലുവന്‍സര്‍ മോദി, അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും; നരേന്ദ്ര മോദിയെ പുകഴ്ത്തി നടന് അക്ഷയ് കുമാര്‍
By Vijayasree VijayasreeJanuary 24, 2023പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടന് അക്ഷയ് കുമാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ലുവന്‍സര്‍ മോദിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍...
News
എല്ലാദിനവും നിന്റെ കുസൃതികള്‍ക്ക് സാക്ഷിയാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി അക്ഷയ് കുമാര്‍
By Vijayasree VijayasreeDecember 30, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025