Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും’; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeSeptember 14, 2023മലയാളത്തിന്റെ പ്രിയ നടന് ആണ് ഉണ്ണി മുകുന്ദന്. നടന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഈ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച...
Tamil
ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു, അതിനു പകരം വീട്ടാന്‍ ഇത്രയും കാലം വേണ്ടി വന്നു; വിജയ് സേതുപതി
By Vijayasree VijayasreeSeptember 14, 2023നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. നടന് വില്ലന്‍ റോളില്‍ എത്തിയ ബോളിവുഡ് ചിത്രമായിരുന്നു...
Tamil
തല വെ ട്ടലിന്റെയും ചോ ര തെറിപ്പിച്ചു മനുഷ്യരെ കൊ ന്ന് തള്ളുന്നതിന്റെയും ശ ത്രുവിനെ പീ ഡിപ്പിച്ചു നോ വിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററി, തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ് ജയിലര്‍; ചിത്രത്തിനെതിരെ മാനസികാരോഗ്യ വിദഗ്ധന്‍
By Vijayasree VijayasreeSeptember 14, 2023രജനീകാന്ത് നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയിലര്‍. തമിഴ്നാട്ടിലെ മാത്രമല്ല കേരളത്തില്‍ ഉള്‍പ്പടെയുള്ള തിയേറ്ററുകള്‍ നിറയ്ക്കാന്‍ ചിത്രത്തിനായി. 600 കോടിയില്‍...
Malayalam
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’യുടെ ഏഴ് മിനിറ്റുള്ള ട്രെയിലര്‍ പുറത്ത്; മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമെന്ന് സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeSeptember 14, 2023മലയാളികള്‍ക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആതിരയുടെ മകള്‍ അഞ്ജലിയുടെ ട്രെയ്ലര് പുറത്തെത്തിയിരിക്കുകയാണ്....
Actor
സ്വര്‍ണം പണയം വെയ്ക്കാന്‍ പോയപ്പോള്‍ കൗണ്ടറിന് പുറകിലെ എന്റെ ചിത്രം കണ്ട് ഞെട്ടി; അനുഭവം പങ്കുവെച്ച് ആസിഫ് അലി
By Vijayasree VijayasreeSeptember 14, 2023നിരവധി ആരാധകരുള്ള യുവതാരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
Malayalam
മനസിന്റെ ഭാരം ഭയങ്കരം, പറ്റുന്നില്ല; സംവിധാനം നിര്‍ത്തുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്, ശ്രീനാഥ് ഭാസി ചിത്രങ്ങളുടെ സംവിധായകന്
By Vijayasree VijayasreeSeptember 14, 2023സിനിമാ സംവിധാനം തത്ക്കാലത്തേക്ക് നിര്‍ത്തുകയാണെന്ന് അറിയിച്ച് യുവസംവിധായകന് സഞ്ജിത് ചന്ദ്രസേനന്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സഞ്ജിത് തന്റെ തീരുമാനത്തേക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചത്. സണ്ണി...
Actor
ജയസൂര്യ പുതിയ തിരക്കഥ മെനഞ്ഞു, ഒന്നാം ദിവസം തന്ന ചില സിനിമകള്‍ പൊട്ടിപ്പോകുന്നത് പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി; കൃഷി മന്ത്രി
By Vijayasree VijayasreeSeptember 14, 2023കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ വെച്ച് നടന് ജയസൂര്യ പറഞ്ഞ വാക്കുകള്‍ ഏറെ വാര്‍ത്തയായിരുന്നു. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നും നെല്ല്...
News
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി; ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി
By Vijayasree VijayasreeSeptember 14, 2023ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് നടന് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്....
News
യുഎസില്‍ നിന്നും എത്തിയുടന്‍ ആദ്യം കാണാനെത്തിയത് ആശുപത്രിയില്‍ കഴിയുന്ന അച്ഛനെ!; അച്ഛനും മകനുമിടയിലുള്ള അകല്‍ച്ച മാറിയോ എന്ന് ആരാധകര്‍
By Vijayasree VijayasreeSeptember 14, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. വിജയിയും അച്ഛന് എസ് എ ചന്ദ്രശേഖരും...
News
48ാമത് ടൊറോന്റോ ചലച്ചിത്ര മേള; ആനന്ദ് പട്വര്‍ദ്ധന്റെ ‘വസുധൈവകുടുംബകം’ പ്രദര്‍ശിപ്പിച്ചു
By Vijayasree VijayasreeSeptember 14, 2023ആനന്ദ് പട്വര്‍ദ്ധന്റെ ‘വസുധൈവകുടുംബക’ത്തിന്റെ ആഗോളപ്രദര്‍ശനോദ്ഘാടനം 48ാമത് ടൊറോന്റോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. നാല്പത്തെട്ടാമത് ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയില്‍ ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആറുചിത്രങ്ങളില്നിന്നുള്ള...
Malayalam
ഉണ്ണി മുകുന്ദന് എതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി, കേസ് റദ്ദാക്കി ഹൈക്കോടതി
By Vijayasree VijayasreeSeptember 14, 2023മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Malayalam
‘വാട്ട്സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായി മോഹന്‍ലാലും മമ്മൂട്ടിയും
By Vijayasree VijayasreeSeptember 14, 2023മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇപ്പോഴിതാ ‘വാട്ട്സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായിരിക്കുകയാണ് ഇരുവരും. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025