ഋതുവിനെ സ്വന്തമാക്കാൻ ഇന്ദ്രന്റെ നാറിയ കളികൾ; ക്രൂരതകൾ പുറത്ത്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!!
By
Published on
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി ചില നാറിയ കളികളും ഇന്ദ്രൻ കാഴ്ചവെച്ചു.
അതിന്റെ ഫലമായിട്ട് ഋതുവിന്റെ ഫോൺ മോഷ്ടിച്ച് മറ്റൊരാളുടെ ബാഗിൽ ഒളിപ്പിക്കുകയും, അവസാനം അത് എല്ലാവരുടെയും മുന്നിൽ വെച്ച കണ്ടുപിടിക്കുകയും മറ്റൊരാളെ കള്ളനാക്കുകയും ചെയ്തു. എന്നാൽ ഇതോടുകൂടി ഋതുവിന്റെ മനസ്സ് കീഴടക്കാൻ സാധിച്ചെങ്കിലും, അതോടുകൂടി ചില പ്രശ്ങ്ങളും ഉടലെടുത്തു.
Continue Reading
You may also like...
Related Topics:Featured, serial, Snehakkoottu
