Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കാവ്യ; വൈറലായി വീഡിയോ
By Vijayasree VijayasreeJanuary 8, 2024ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
Social Media
അവിശ്വസനീയമായ പ്രഭാവലയം; പ്രധാനമന്ത്രിയെ കുറിച്ച് മാധവ് സുരേഷ്
By Vijayasree VijayasreeJanuary 8, 2024സുരേഷ് ഗോപിയുടെ മകന് എന്ന നിലയില്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് മാധവ് സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം...
News
ശ്രീരാമന് വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നത്; നയന്‍താരയുടെ ‘അന്നപൂരണി’യ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
By Vijayasree VijayasreeJanuary 8, 2024നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമാണ് ‘അന്നപൂരണി’. ഇപ്പോഴിതാ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ ചിത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പൊലീസ്...
Malayalam
അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന് ശ്രീനിവാസന്
By Vijayasree VijayasreeJanuary 8, 2024അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന് ശ്രീനിവാസന്. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ.എസ്.കെ മോഹന്‍,...
Malayalam
യൂട്യൂബ് വ്ളോഗിങ്ങിന്റെ മറവില്‍ മാരക മയക്കുമരുന്നും കഞ്ചാവും വില്‍പ്പന; വനിത വ്ലോഗര്‍ പിടിയില്‍
By Vijayasree VijayasreeJanuary 8, 2024കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ...
Malayalam
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു! വിവാഹ നിശ്ചയം ഫെബ്രുവരിയില്‍?…; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
By Vijayasree VijayasreeJanuary 8, 2024തെന്നിന്ത്യന്‍ സിനിമയുടെ റൊമാന്റിക്ക് ഹീറോയാണ് വിജയ് ദേവരകൊണ്ട. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായി. താരത്തിന്റെ...
Malayalam
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
By Vijayasree VijayasreeJanuary 8, 2024മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം...
Malayalam
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും!
By Vijayasree VijayasreeJanuary 8, 2024കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍...
Malayalam
ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ്; കെ. എസ്. ശബരിനാഥന്
By Vijayasree VijayasreeJanuary 7, 2024നടന് മമ്മൂട്ടിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. എസ്. ശബരിനാഥന്. കാതല്‍ ചിത്രത്തിലെ ഏറ്റവും മനോഹരമായി രം?ഗം കുടുംബകോടതി സീന്‍ ആണെന്ന്...
Social Media
ഭര്‍ത്താവ് എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിക്കും, മകന് ജനിച്ച് രണ്ടാമത്തെ മാസം ഞാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു, ഒടുക്കം വേര്‍പിരിയാന്‍ തീരുമാനിച്ചു; നടി കൃതിക
By Vijayasree VijayasreeJanuary 7, 2024തമിഴ് സിനിമാ, സീരിയല്‍രംഗത്ത് സജീവമാണ് നടി കൃതിക. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചും മുന്‍ ഭര്‍ത്താവില്‍ നിന്നുണ്ടായ ഉപദ്രങ്ങളെക്കുറിച്ചും കൃതിക തുറന്നു പറയുന്നതാണ് സോഷ്യല്‍...
Malayalam
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി
By Vijayasree VijayasreeJanuary 7, 2024മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരേഷ് ഗോപിയും മക്കളും...
Hollywood
ഹോളിവുഡ് താരം സിന്‍ഡി മോര്ഗന് അന്തരിച്ചു
By Vijayasree VijayasreeJanuary 7, 2024ഹോളിവുഡ് താരം സിന്‍ഡി മോര്ഗന് അന്തരിച്ചു. 69 വയസായിരുന്നു. ഫ്ളോറിഡയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. പാം ബീച്ച് കൗണ്ടി ഷെരീഫ്...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025