Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
5 ലക്ഷം കൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യും, എന്നാൽ അത് പൃഥ്വിരാജിന് സാധിക്കില്ല; ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യിൽ കൊടുത്താൽ മേൽപ്പോട്ട് നോക്കി നിൽക്കും; ഒമർ ലുലു
By Vijayasree VijayasreeAugust 13, 2024പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമർലുലു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സന്തോഷ് പണ്ഡിറ്റ്...
Actress
സ്റ്റേയും കടന്ന് ഹർജി കേരള ഹൈക്കോടതി തള്ളിയിട്ടും സർക്കാർ റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറാവുന്നില്ല, അതിന് പിന്നിൽ ആരുടെ താല്പര്യമാണ്; മാല പാർവതി
By Vijayasree VijayasreeAugust 13, 2024ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മാല പാർവതി. എന്ത് കൊണ്ട്...
Bollywood
വളരെ ലളിതമായ ജീവിതമാണ് ഞങ്ങൾ ജീവിക്കുന്നത്, വീട്ടിൽ ഞാനൊരു പിതാവ് മാത്രമാണ്; ഷാരൂഖ് ഖാൻ
By Vijayasree VijayasreeAugust 13, 2024ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Actress
ഒരു വേദനയും ചെറുതായി കാണരുത്. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തുക; കുറപ്പുമായി വീണയും അമനും
By Vijayasree VijayasreeAugust 13, 2024മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്....
Hollywood
ടോം ക്രൂസിനെ ബലമായി പിടിച്ച് ചുംബിച്ച് യുവതി, ഇതൊരു നടിയ്ക്കാണ് സംഭവിച്ചിരുന്നതെങ്കിലോ!; സോഷ്യൽ മീഡിയയിൽ വിമർശനം
By Vijayasree VijayasreeAugust 13, 2024ഹോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പാരിസ് ഒളിംപിക്സ് സമാപന...
Hollywood
പാകിസ്താനി ഗായിക ഹനിയ അസ്ലം അന്തരിച്ചു
By Vijayasree VijayasreeAugust 13, 2024നിരവധി ആരാധകരുള്ള പാകിസ്താനി ഗായിക ഹനിയ അസ്ലം അന്തരിച്ചു. 39 വയസായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. മുൻ...
Social Media
അഹാനയ്ക്ക് അറിയാം ആളുകളെ എങ്ങനെയാണ് കംഫർട്ടബിൾ ആക്കി നിർത്തേണ്ടതെന്ന്, തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല; അഹാന കൃഷ്ണ
By Vijayasree VijayasreeAugust 13, 2024നടൻ കൃഷ്ണ കുമാറിന്റെ മകൾ എന്ന നിലിയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലിയിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച്...
Malayalam
പൊതുശല്യമായി ആളുകൾക്ക് തോന്നിയതുകൊണ്ടാണ് ഞങ്ങൾക്ക് അനുകൂലമായി കമൻറുകൾ വന്നത്; ചെകുത്താൻ വിഷയത്തെ കുറിച്ച് സിദ്ദിഖ്
By Vijayasree VijayasreeAugust 13, 2024കേരളക്കരയെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾ പൊട്ടൽ. അതിന്റെ ഭീകരതയുടെ നടുക്കത്തിൽ നിന്നും കരകയറാൻ മലയാളികൾക്കോ വയനാട്ടുകാർക്കോ സാധിച്ചിട്ടില്ല. ഈ...
Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി; ഹൈക്കോടതി വിധി ഇന്ന്
By Vijayasree VijayasreeAugust 13, 2024സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ മാസം 25 ന് ആയിരുന്നു പുറത്തെത്തേണ്ടിയിരുന്നത്....
News
മറ്റൊരു സ്ത്രീ കാരണം ഇരുവരും പിരിയും; നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ഭാവി പ്രവചിച്ച ജ്യോത്സ്യനെതിരെ പോലീസിൽ പരാതി
By Vijayasree VijayasreeAugust 13, 2024കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നാലെ നിരവധി വിമർശനങ്ങളാണ് വന്നിരുന്നത്. ശോഭിതയ്ക്കെതിരെ...
Hollywood
ഹോളിവുഡ് നിർമ്മാതാവ് ജയ് കാൻ്റർ അന്തരിച്ചു
By Vijayasree VijayasreeAugust 12, 2024ഹോളിവുഡ് നിർമ്മാതാവും ഏജൻ്റുമായ ജയ് കാൻ്റർ അന്തരിച്ചു. 97 വയസായിരുന്നു പ്രായം. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇതേ...
Actress
താൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ മകന് സംശയമുണ്ട്; മലൈക അറോറ
By Vijayasree VijayasreeAugust 12, 2024ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് മലൈക അറോറ. ഇപ്പോഴിതാ താൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ മകന് സംശയമുണ്ടെന്ന് പറയുകയാണ്...
Latest News
- നായകനായി വിജയ് സേതുപതിയുടെ മകൻ; എന്റെ മകനെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലെന്ന് നടൻ June 28, 2025
- നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ മാറ്റി നിർത്തലുകൾ നേരിട്ടിട്ടുണ്ട്; രമ്യ നമ്പീശൻ June 28, 2025
- ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണന് June 28, 2025
- നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ് June 28, 2025
- ദിലീപിന്റെ നായികയാകാൻ കഴിഞ്ഞില്ല; സൗന്ദര്യം പോരെന്ന് പറഞ്ഞ് മടക്കി; പൊട്ടിക്കരഞ്ഞ് ഓടിയ നായിക ഇന്ന് തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പർ താരം June 28, 2025
- ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ല, ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി June 28, 2025
- ഗീത വന്നതും എന്നെ കണ്ട്, അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് പറഞ്ഞു, ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നി; ശാന്തകുമാരി June 28, 2025
- ഭർത്താവിനൊപ്പം നാസ സ്പേസ് സെന്ററിൽ ലെന; വൈറലായി ചിത്രങ്ങൾ June 28, 2025
- നടി ഷെഫാലി ജരിവാല അന്തരിച്ചു June 28, 2025
- അമേരിക്ക നിങ്ങൾ റെഡിയാകൂ. ഞങ്ങളിതാ വരുന്നു..; പത്തൊൻപത് വർഷത്തിന് ശേഷം മോഹൻലാൽ അമേരിക്കയിലേയ്ക്ക് June 28, 2025