Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തൊഴിലാളികളുടെ വിയര്‍പ്പ് അഭിഷേകം ചെയ്താണ് താനുണ്ടായതെന്ന് കമല്ഹാസന് പറഞ്ഞിട്ടുണ്ട്, മലയാളസിനിമയിലെ എല്ലാ നടീനടന്മാര്ക്കും ഈ തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeApril 19, 2023സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാട് താരങ്ങള്‍ മനസിലാക്കണമെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണിക്കൃഷ്ണന്. തൊഴിലാളികളുടെ വിയര്‍പ്പ് ധാരയായി ദേഹത്തുവീണാണ്...
Actress
അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ മാത്രം ചോയ്സ് ആണ്, എന്റെ രാഷ്ട്രീയം ഇത്; തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ
By Vijayasree VijayasreeApril 19, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ മകളായ അഹാന അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ മാത്രം...
News
മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്സ് റാക്കറ്റ്; നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍
By Vijayasree VijayasreeApril 19, 2023മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്സ് റാക്കറ്റ് നടത്തിവന്ന നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തലിനെ അറസ്റ്റുചെയ്ത് പോലീസ്. ഗോരഗാവിലായിരുന്നു ഇവര്‍...
Malayalam
ഇത്രയും കാശ് കൊടുത്ത് എങ്ങനെയാണ് പള്‍സര്‍ സുനി പ്രമുഖരായ അഭിഭാഷകരെ എത്തിക്കുക? പിന്നില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നുന്നുണ്ട്; അന്വേഷണം വേണമെന്ന് രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeApril 19, 2023കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ച പ്രതി പള്‍സര്‍ സുനിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി...
Malayalam
സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര് ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണ്; ഹരീഷ് പേരടി
By Vijayasree VijayasreeApril 19, 2023വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചതിനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര്...
News
പൊന്നിയിന്‍ സെല്വന് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അംഗീകരിക്കാത്ത കാരണം ഇത്!; കാര്‍ത്തി
By Vijayasree VijayasreeApril 19, 2023മണിരത്നത്തിന്റെ സ്വപ്ന ചിത്രങ്ങളിലൊന്നാണ് പൊന്നിയിന്‍ സെല്വന്. ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രഇതിന് മികച്ച പ്രതികരണമാണ്...
Malayalam
‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’; ജോയ് മാത്യു
By Vijayasree VijayasreeApril 19, 2023മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ജോയ് മാത്യു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ...
News
സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയില്‍ തന്നെ ഏറ്റവും വലിയ പരാജയം; തകര്‍ന്നടിഞ്ഞ് ശാകുന്തളം
By Vijayasree VijayasreeApril 19, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. നടിയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ റിലീസ് ചെയ്ത് ആദ്യ...
Malayalam
എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന് സര്?,; കൊട്ടിയത്തെ പോലീസ് അറസ്റ്റ് പങ്കുവെച്ച് ഖുഷ്ബു
By Vijayasree VijayasreeApril 19, 2023കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്റെ...
Bollywood
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 18,000 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യ കാര്‍ പരിചയപ്പെടുത്തി നടന് ധര്‍മേന്ദ്ര
By Vijayasree VijayasreeApril 19, 2023ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരില് ഒരാളാണ് ധര്‍മേന്ദ്ര. 60 വര്‍ഷത്തെ കരിയറില്‍ മുന്നോറോളം ചിത്രങ്ങളില്‍ ധര്‍മേന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന് സിനിമകളില്‍...
Bollywood
‘മുംബൈയിലേയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല’; ടിം കുക്കിന് വടാ പാവ് പരിചയപ്പെടുത്തി മാധുരി ദീക്ഷിത്ത്
By Vijayasree VijayasreeApril 19, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
News
നീലവെളിച്ചത്തില്‍ റിമയെ നായികയാക്കിയത് വീട്ടിലെ ആളായതുകൊണ്ടല്ല, വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്ന് ആഷിഖ് അബു
By Vijayasree VijayasreeApril 19, 2023മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധയാകനാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024