All posts tagged "Vijay"
Actor
തിയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയിലും ക്ലാഷ് റിലീസിനൊരുങ്ങി വാരിസും തുനിവും; റിലീസ് തീയതി പുറത്ത്
By Vijayasree VijayasreeJanuary 31, 2023പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തിയ വിജയ്- അജിത്ത് ചിത്രങ്ങളായിരുന്നു ‘വാരിസും’, ‘തുനിവും’. മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. 297 കോടി കളക്ഷന്‍...
featured
ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ദളപതി 67”
By Kavya SreeJanuary 30, 2023ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ദളപതി 67” മാസ്റ്റർ, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സെവൻ...
featured
ഇളയദളപതിയുടെ ‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു; ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും!
By Kavya SreeJanuary 27, 2023ഇളയദളപതിയുടെ ‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു; ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും! ഇളയദളപതി വിജയിയുടെ സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ റീ- റിലീസിനൊരുങ്ങുന്നു....
News
വിജയുടെ വീടിനോട് ചേര്‍ന്ന് 35 കോടിയുടെ വീട് സ്വന്തമാക്കി തൃഷ; നടന്റെ വിവാഹമോചന വാര്‍ത്തകളുമായി ബന്ധപ്പെടുത്തി കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJanuary 24, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തൃഷ. മണിരത്നം ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ലെ തൃഷയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പ്രകടനം മാത്രമല്ല, ആ...
News
വിക്രമിന് ശേഷം ലോകേഷ് കനകരാജും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു; സന്തോഷ വാര്‍ത്ത അറിയിച്ച് ഫഹദ് പാസില്‍
By Vijayasree VijayasreeJanuary 23, 2023വിക്രം കണ്ടവരാരും ഫഹദ് ഫാസിലിന്റെ പ്രകടനം മറക്കില്ല. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ വിക്രം സംവിധായകന്...
News
വിജയ്- ലോകേഷ് ചിത്രത്തില്‍ കന്നഡ താരം രക്ഷിത് ഷെട്ടിയും…; പുത്തന്‍ വിശേഷങ്ങളിങ്ങനെ
By Vijayasree VijayasreeJanuary 17, 2023തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ കൈതി എത്തിയതോടെതന്നെ കോളിവുഡ് സിനിമാലോകം വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍ ചിത്രങ്ങളായ...
News
യാതൊരു തരത്തിലുമുള്ള പ്രൊമോഷനുമില്ലാതെ വടക്കേ ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച് വിജയ്
By Vijayasree VijayasreeJanuary 17, 2023വടക്കേ ഇന്ത്യയിലും വിജയം കൈവരിച്ച് വിജയ്. പൊങ്കല്‍ റിലീസായി എത്തിയ അദ്ദേഹത്തിന്റെ പുതിയ ചിത്രം വാരിസിന്റെ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസില്‍...
News
കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞ് വാരിസ്!, 291 ഷോകള്‍ വെട്ടിക്കുറച്ചു; കാരണം രശ്മിക മന്ദാന?
By Vijayasree VijayasreeJanuary 15, 2023വിജയ് നായകനായി ജനുവരി 11ന് റിലീസിനെത്തിയ ചിത്രമായിരുന്നു വാരിസ്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് തെന്നിന്ത്യയൊട്ടാകെ നല്‍കിയത്. സിനിമ ബോക്സ് ഓഫീസിലും ഇടം...
News
അജിത്തിനെയും വിജയിയെയും കടത്തിവെട്ടി ബാലയ്യ; ആദ്യ ദിവസത്തെ കളക്ഷന്‍ കേട്ടോ..!!
By Vijayasree VijayasreeJanuary 14, 2023തെന്നിന്ത്യന്‍ സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് നിരവധി സൂപ്പര്‍താര ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയിരിക്കുന്നത്. അജിത്തിന്റെ തുനിവും വിജയുടെ വാരിസും ആഘോഷമായാണ് ആരാധകര്‍ സ്വീകരിച്ചത്. ആദ്യ...
Movies
സിനിമയെ ഒരു സിനിമയായും വിനോദമായും കാണണം ജീവൻ കളയേണ്ടതില്ല’; സൂപ്പർതാര ആരാധകരോട് ലോകേഷ്
By AJILI ANNAJOHNJanuary 14, 20239 വര്‍ഷത്തിന് ശേഷം തല അജിത്തിന്റെയും ദളപതി വിജയിയുടെയും ) ചിത്രങ്ങള്‍ ഒന്നിച്ച് റിലീസ് ആയിരിക്കുകയാണ്. അജിത്തിന്റെ ‘തുനിവി’നും വിജയിയുടെ ‘വാരിസി’നും...
featured
തുനിവും വാരിസും ബോക്സ് ഓഫീസ് പിടിച്ചുകുലുക്കിയോ?; ആദ്യദിന കണക്കുകൾ!
By Kavya SreeJanuary 12, 2023തുനിവും വാരിസും ബോക്സ് ഓഫീസ് പിടിച്ചുകുലുക്കിയോ?ആദ്യദിന കണക്കുകൾ! നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം അജിത്ത് ചിത്രവും വിജയ് ചിത്രവും കഴിഞ്ഞ ദിവസം...
News
റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം…, വാരിസിന്റെ എച്ച്ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
By Vijayasree VijayasreeJanuary 12, 2023കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ വാരിസ് എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞതും ചിത്രത്തിന്റെ എച്ച്ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കാനാരംഭിച്ചു....
Latest News
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025
- ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ; വിമർശിച്ച് കമന്റുകൾ May 5, 2025