All posts tagged "vidhya balan"
Actress
പ്യൂർ വെജിറ്റേറിയൻ, പക്ഷേ ആ പച്ചകറികൾ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല; വ്യായാമം ചെയ്യാതെ ഭാരം കുറച്ചത് എങ്ങനെയെന്ന് വിദ്യ ബാലൻ
By Vijayasree VijayasreeNovember 1, 2024ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിദ്യ ബാലൻ. മാത്രവുമല്ല, ഏറ്റവും കൂടുതൽ ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള അഭിനേത്രി കൂടിയാണ് വിദ്യ. തടിച്ച...
Actress
ബോളിവുഡിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ ലഭിക്കാറില്ല; കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയെ; വിദ്യ ബാലൻ
By Vijayasree VijayasreeOctober 26, 2024ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിദ്യ ബാലൻ. മാത്രവുമല്ല, ഏറ്റവും കൂടുതൽ ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള അഭിനേത്രി കൂടിയാണ് വിദ്യ. തടിച്ച...
Social Media
വീഴ്ചയെ നിങ്ങൾ കൈകാര്യം ചെയ്ത രീതി…, ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ; നൃത്തത്തിനിടെ ചുവട് പിഴച്ച് വേദിയിൽ വീണ വിദ്യയോട് മഞ്ജു വാര്യർ
By Vijayasree VijayasreeOctober 26, 2024മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിദ്യ ബാലൻ. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ അഭിനയജീവിതത്തിലേയ്ക്ക് കാലുകുത്തുന്നത്. ‘പരിണീത’യാണ്...
Malayalam
ആമിയില്‍ നിന്ന് എന്തുകൊണ്ട് വിദ്യ ബാലന് പിന്മാറിയെന്ന കൃത്യമായ കാരണം ഇപ്പോഴും അറിയില്ല; സ്ക്രിപ്റ്റില്‍ മാറ്റം വരുത്താമെന്ന് പറഞ്ഞിട്ടും പറ്റില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് കമല്‍
By Vijayasree VijayasreeMay 18, 2024മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Actress
ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന്
By Vijayasree VijayasreeApril 27, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് വിദ്യ ബാലന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പൊതുടങ്ങളില്‍ കൂടുതലും വിദ്യ സാരിയിലാണ്...
Actress
ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന്
By Vijayasree VijayasreeApril 27, 2024നിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Actress
‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന്
By Vijayasree VijayasreeApril 26, 2024ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയ ജിയോ ബേബി-മമ്മൂട്ടി ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം സ്വവര്‍ഗാനുരാഗത്തേക്കുറിച്ചാണ് സംസാരിച്ചത്. ജ്യോതികയായിരുന്നു...
Actress
മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന്
By Vijayasree VijayasreeApril 25, 2024നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്. ഇപ്പോഴിതാ മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി....
Actress
വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ, ആദ്യമായി പ്രണയിച്ച പുരുഷന് എന്നെ വഞ്ചിച്ചു; വിദ്യ ബാലന്
By Vijayasree VijayasreeApril 14, 2024നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്....
Actress
തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മ്മിച്ച് പണം ആവശ്യപ്പെട്ടു; പരാതിയുമായി വിദ്യ ബാലന്
By Vijayasree VijayasreeFebruary 21, 2024ബോളിവുഡില്‍ മനിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലന്. ഇപ്പോഴിതാ തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മ്മിച്ച് പണം ആവശ്യപ്പെട്ടതിനെ...
Malayalam
എനിക്ക് എന്റെ ശരീരത്തോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു, നിരന്തരം രോഗബാധിതയായി; തുറന്ന് പറഞ്ഞ് വിദ്യ ബാലന്
By Vijayasree VijayasreeNovember 30, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്. ഇപ്പോഴിതാ തന്റെ ശരീരത്തോട് തനിക്ക് വെറുപ്പ് ആയിരുന്നുവെന്ന് പറയുകയാണ് നടി. താന്‍ ആഗ്രഹിച്ച...
Actress
അമ്മയോട് എനിക്ക് എപ്പോഴും ദേഷ്യമായിരുന്നു, ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്; വിദ്യ ബാലന്
By Vijayasree VijayasreeSeptember 19, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്. താരം ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് എപ്പോഴും തുറന്നുസംസാരിക്കാറുണ്ട്. എന്നാല്‍ ഏറെ കാലമെടുത്താണ് താന്‍ ബോഡി...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025