All posts tagged "Suresh Gopi"
Malayalam
ആദ്യം സുരേഷ്ഗോപിയുടെ മകളുടെ വിവാഹം നടന്നാൽ മതി! ഗുരുവായൂർ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്!! അമർഷം തുടങ്ങി..
By Merlin AntonyJanuary 12, 2024സുരേഷ് ഗോപിയുടെ മക്കളിലെ ആദ്യത്തെ വിവാഹം ആഘോഷമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. നാലു മക്കളില്‍ മൂത്ത മകളായ ഭാഗ്യ സുരേഷ്, ശ്രേയസ് മോഹന്റെ...
Malayalam
സിനിമപ്രവര്‍ത്തകരുടെ ആദ്യ സംഘടനയായ മാക്ട രൂപീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ശാന്തിവിള ദിനേശ്
By Vijayasree VijayasreeJanuary 11, 2024സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
Malayalam
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് ഗുരുവായൂരിലെ മറ്റ് 12 വിവാഹങ്ങളുടെ സമയം മാറ്റുന്നു!
By Vijayasree VijayasreeJanuary 10, 2024സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് പ്രമാണിച്ച് അന്നേ ദിവസം ഗുരുവായൂരില്‍ നടക്കാനിരിക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയം...
Malayalam
പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; വിചാരിച്ചതുപോലെ നടന്നില്ല; അവസാനം സുരേഷേട്ടന്റെ ആ തീരുമാനം; ആരാധകരെ ഞെട്ടിച്ച് ജയറാമിന്റെ വാക്കുകൾ!!!
By Athira AJanuary 9, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
News
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം
By Vijayasree VijayasreeJanuary 8, 2024മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം...
Malayalam
സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ വിഐപി! കണ്ണുതള്ളി ആരാധകർ; ഗുരുവായൂരിൽ ഒരുക്കങ്ങൾ തുടങ്ങി..
By Merlin AntonyJanuary 8, 2024സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ അതിഥി . അതെ അതാരാനാന്നറിയേണ്ടേ മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എത്തുന്നത്. 17 ആം...
Malayalam
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
By Vijayasree VijayasreeJanuary 8, 2024മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം...
Malayalam
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി
By Vijayasree VijayasreeJanuary 7, 2024മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരേഷ് ഗോപിയും മക്കളും...
Malayalam
ടി.പി മാധവനെ കണ്ടൂടേ ? മോഹൻലാലിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ!!!
By Athira AJanuary 3, 2024ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടനായിരുന്നു ടിപി മാധവന്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടനായിരുന്നു ടി.പി....
News
രാഷ്ട്രീയത്തില്‍ നായകന് സുരേഷ്, അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച് വിജയിപ്പിക്കും; കേരളത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാനായി എന്റെ കടന്നുവരവ് സഹായിക്കുമെന്നാണ് എല്ലാവരും പറയുന്നത്; ദേവന്
By Vijayasree VijayasreeJanuary 2, 2024ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംസ്ഥാന ഉപാദ്ധ്യക്ഷനായി നടന് ദേവന് ബിജെപിയിലെത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരുന്നു ഇക്കാര്യം അറിയിച്ചത്. സീറ്റിന് വേണ്ടിയല്ല ഉപാധ്യക്ഷനായതെന്നും മത്സരിക്കാന്‍...
Malayalam
ജനുവരിയില്‍ മകളുടെ വിവാഹം, അറസ്റ്റ് ചെയ്യുമെന്ന് പേടി; സുരേഷ് ഗോപിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി
By Vijayasree VijayasreeDecember 30, 2023മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ്...
Malayalam
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചാണ്ടി ഉമ്മനും, പ്രതിപക്ഷ നേതാവായി സുരേഷ് ഗോപിയും വരണം; അല്‍ഫോണ്‍സ് പുത്രന്
By Vijayasree VijayasreeDecember 30, 2023സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാന്‍ മടി കാണിക്കാത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും താരം...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025