All posts tagged "Suresh Gopi"
Movies
സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ ഒ ടി ടി യിലേക്ക്.. റിലീസ് തിയതി പ്രഖ്യാപിച്ചു
September 1, 2022സുരേഷ് ഗോപി യെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘പാപ്പൻ’ സെപ്റ്റംബർ ഏഴിന് ഒ ടി ടി യില്‍...
Malayalam
സ്വന്തം സിനിമ തിയേറ്ററിൽ ഇറങ്ങിയ തിരക്കിനിടയ്ക്കും സിനിമയുടെ വിജയത്തേക്കാൾ പ്രാധാന്യം ഒരു കുഞ്ഞിന് കൊടുത്ത വാക്കിനാണെന്ന് കണ്ട് അത് നിറവേറ്റാൻ ഓടിയ ഒരു മനുഷ്യൻ. പാപ്പൻ്റെ റിലീസ് സമയത്തും നന്ദന മോൾക്ക് അത് നല്കാൻ മുന്നിൽ നിന്ന മനുഷ്യ സ്നേഹത്തിൻ്റെ പേര് സുരേഷ് ഗോപി; കുറിപ്പ്
August 31, 2022സുരേഷ് ഗോപിയെന്ന വ്യക്തിയിലെ നന്മയുടെ അംശംങ്ങൾ നാം നിരവധി കണ്ടിട്ടുണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന പല രാഷ്ട്രീയ പ്രവർത്തകരെയും നാം കണ്ടിട്ടുണ്ട്....
Social Media
‘ഏട്ടാ.. ഞങ്ങളെ ഞെക്കി കൊല്ലല്ലേ’; പൊന്നോമനകളുടെ ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി, ചിത്രത്തിന് നൽകിയ ക്യാപ്ഷൻ കണ്ടോ? ഏറ്റെടുത്ത് ആരാധകർ
August 30, 2022സുരേഷ് ഗോപിയുടെ കുടുംബ ചിത്രം വൈറലായതിന് പിന്നാലെ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് സൂപ്പർസ്റ്റാർ. മൈൻ എന്ന കുറിപ്പോടെ മക്കളുടെ മനോഹരമായ ഒരു...
Social Media
അച്ഛാ ഒന്ന് ചിരിച്ചേ…..ഗോകുലിന്റെ കിടിലൻ സെൽഫി; കുടുംബം ഒറ്റ ഫ്രെയിമിൽ; ചിത്രം വൈറൽ
August 30, 2022സുരേഷ് ഗോപിയുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്...
Actor
സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു, എന്നിട്ട് അദ്ദേഹം പടം തീർക്കാൻ പറഞ്ഞു; സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ !
August 29, 2022മലയാള സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത നടനാണ് അനൂപ് മേനോൻ . ഒട്ടേറെ സിനിമകൾ ചെയ്യുന്നതിന് പകരം, വളരെ സെലെക്ടിവായി അദ്ദേഹം അവതരിപ്പിക്കുന്ന...
Malayalam
കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി; സിനിമ നടക്കില്ലെന്നാണ് അന്ന കരുതിയത്; തുറന്ന് പറഞ്ഞ് സംവിധായകന്
August 28, 2022സുരേഷ് ഗോപിയെ നായകനാക്കി സമദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിച്ചാമണി എംബിബിഎസ്. ഇപ്പോഴിതാ സുരേഷ് ഗോപിയോട് ചിത്രത്തിന്‍്റെ കഥ പറയാന്‍ പോയതിനെക്കുറിച്ച്...
Actor
സുരേഷേട്ടനെ വച്ച് ആ സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം; അങ്ങനെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി;തുറന്ന് പറഞ്ഞ് സംവിധയാകൻ!
August 27, 2022മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി . ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് സുരേഷ് ഗോപി. ഒടുവില്‍ പുറത്തിറങ്ങിയ...
Actor
ജഗതിക്ക് ഓണക്കോടി നൽകി നടൻ സുരേഷ് ഗോപി, ഏറെ നേരം ജഗതിക്കും വീട്ടുകാർക്കുമൊപ്പം ചിലവഴിച്ച ശേഷം മടക്കം
August 25, 2022ജഗതിക്ക് ഓണക്കോടി നൽകി നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം ഓണക്കോടി സമ്മാനിച്ചത്. ഇതോടൊപ്പം രമേഷ് പുതിയമഠം എഴുതിയ...
Malayalam
പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ; ചിത്രം ഉപേക്ഷിക്കേണ്ടി വന്ന കാരണത്തെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
August 24, 2022ജോജു ജോര്‍ജ് പ്രധാനവേഷത്തിലെത്തി, ജോഷിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം...
Malayalam
വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തു നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ളവ; പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് സുരേഷ്ഗോപി
August 20, 2022കുട്ടിപ്പുലിയടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് മുന്‍ എംപി കൂടിയായ നടന് സുരേഷ്ഗോപി. എല്ലാവര്ക്കും ഓണാശംസയും നേര്‍ന്നു....
Actor
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു… യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ; പാപ്പനെ കണ്ട് ഷമ്മി തിലകൻ, കുറിപ്പ് വൈറൽ
August 17, 2022ജോഷി സുരേഷ് ഗോപിയും കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പന്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതിനോടകം തന്നെ ചിത്രം 50 കോടി കളക്ഷന്‍ നേടിയെന്ന...
Malayalam
രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹം; വീടിന് മുന്നില്‍ പതാക ഉയര്‍ത്തി സുരേഷ് ഗോപി
August 13, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടിക്കെട്ടില്‍ പുറത്തെത്തിയ പാപ്പന് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....