All posts tagged "Suresh Gopi"
Malayalam
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചാണ്ടി ഉമ്മനും, പ്രതിപക്ഷ നേതാവായി സുരേഷ് ഗോപിയും വരണം; അല്‍ഫോണ്‍സ് പുത്രന്
By Vijayasree VijayasreeDecember 30, 2023സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാന്‍ മടി കാണിക്കാത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും താരം...
News
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍
By Vijayasree VijayasreeDecember 29, 2023മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേസില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ്...
Malayalam
സല്യൂട്ട് ചെയ്ത് സുരേഷ് ഗോപി, തിരികെ സല്യൂട്ട് ചെയ്ത് താരപുത്രന്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeDecember 24, 2023കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് സ്കൂള്‍ ബാന്‍ഡിനെ സല്യൂട്ട് ചെയ്യുന്ന നടന് സുരേഷ് ഗോപിയുടെ ചിത്രം. എറണാകുളം ഗ്രീറ്റ്സ് പബ്ലിക്...
Malayalam
തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികള്‍ക്ക് ഒപ്പം നിന്ന് നേരിടും; സുരേഷ് ഗോപി
By Vijayasree VijayasreeDecember 20, 2023തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ ചേര്‍ന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്ന് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി....
Malayalam
വിവാഹ ശേഷം ഞങ്ങൾ പൊരിഞ്ഞ വഴക്ക്; ഞാൻ ഒരുപാട് ആഗ്രഹിച്ച് നേടിയതല്ലേ; അപ്പോഴാണ് അത് സംഭവിച്ചത്; പിന്നാലെ വഴക്കും അവസാനിച്ചു; വെളിപ്പെടുത്തലുകളുമായി അഭിരാമി!!!
By Athira ADecember 17, 2023മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ...
Malayalam
വീണ്ടും ത്രില്ലർ ചിത്രവുമായി വരുന്നൂ…….. സുരേഷ് ഗോപിയുടെ പുതിയ ചിത്രം; ‘എസ്ജി 257’ ന് കൊച്ചിയില്‍ തുടക്കം!!!!
By Athira ADecember 15, 2023സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. 1965-ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ്...
Malayalam
ജന്മനാ അന്ധനായ മണികണ്ഠന് തണലായി സുരേഷ് ഗോപി; സ്വന്തമായൊരു വീടൊരുക്കാന്‍ പണം നല്കി താരം
By Vijayasree VijayasreeDecember 11, 2023മലയാളി പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരാണ് നടനും ബിജെപി നേതാവുമായ ആണ് സുരേഷ് ഗോപി. കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന് എന്നാണ് സുരേഷ്...
Malayalam
ഏത് പെണ്മക്കളയാലും ജാതിയ്ക്കതീതമായി ഉറച്ച നിലപാട് എടുക്കണം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കണം; സുരേഷ് ഗോപി
By Vijayasree VijayasreeDecember 7, 2023കഴിഞ്ഞ ദിവസമായിരുന്നു യുവ ഡോക്ടര്‍ ഷഹ്ന ആ ത്മഹത്യ ചെയ്ത സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. നിരവധി പേരാണ് ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നത്....
Malayalam
സര്‍ജറിക്കുള്ള എല്ലാ സഹായവും ചെയ്ത് തന്നത് സുരേഷ് ഗോപി ചേട്ടന് ആണ്, ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല; സുധീര്‍ സുകുമാരന്‍
By Vijayasree VijayasreeDecember 7, 2023മലയാളികള്‍ക്കേറെ സുപരിചിതനാണ് സുധീര്‍ സുകുമാരന്‍. മാത്രമല്ല, കാന്‍സര്‍ രോഗത്തെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച് തിരിച്ചെത്തിയ താരം കൂടിയാണ് സുധീര്‍. തനിക്ക് രോഗം...
News
തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ; വന്‍ നീക്കങ്ങളുമായി ബിജെപി
By Vijayasree VijayasreeDecember 6, 2023വരും തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ ബിജെപിയും പാര്‍ട്ടി പ്രവര്‍ത്തകരും. തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ വലിയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്....
Malayalam
ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലി; ഭാരതത്തോടൊപ്പം കേരളവും കാവി പുതിപ്പിക്കും; സുരേഷ് ഗോപി
By Vijayasree VijayasreeDecember 5, 2023അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടു പാറിച്ചത് ബിജെപിയായിരുന്നു. ഇത് ബിജെപി പ്രവര്‍ത്തകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ബിജെപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്...
Malayalam
മുദ്ര വായ്പ; സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍
By Vijayasree VijayasreeDecember 5, 2023ചെറുകിട സംരംഭങ്ങള്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ വായ്പയെക്കുറിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ കുറ്റപ്പെടുത്തലില്‍ പ്രതിഷേധിച്ച് ബാങ്കിങ് ജീവനക്കാരുടെ സംഘടന....
Latest News
- നടി മാളവിക മോഹനനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം; സിനിമ സെറ്റിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ November 9, 2024
- ആന്റോ ജോസഫിനെ തൽസ്ഥാനത്തു നിന്ന് മാറ്റി കോൺഗ്രസ് മാതൃക കാണിക്കണം; സാന്ദ്രാ തോമസ് November 9, 2024
- കുടുംബബന്ധങ്ങളിലൂടെ…’തുടരും’!; L360യുടെ ടൈറ്റിൽ പുറത്ത് വിട്ട് മോഹൻലാൽ November 9, 2024
- 46-ാം വയസ്സിൽ സായിയ്ക്ക് വീണ്ടും വിവാഹം! വധു പ്രമുഖ സീരിയൽ താരം!നടിയെ കണ്ട് അമ്പരന്ന് സഹപ്രവർത്തകർ…. November 9, 2024
- അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്മ ഗൃഹസ്ഥനായി; അർജ്യുവിന്റെ വിവാഹത്തിന് പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ November 9, 2024
- പൃഥ്വിരാജിന് പിടിവാശി… വിട്ടുകൊടുക്കാതെ സുപ്രിയ ചെയ്തത്; പൊട്ടിത്തെറിച്ച് മല്ലിക സുകുമാരൻ; കുടുംബത്തിൽ സംഭവിച്ചത്…. November 9, 2024
- പ്രസവിച്ചാലെ അമ്മയാകൂ എന്നില്ല, ദത്തെടുത്താലും അമ്മയാകും. ഒരു കുഞ്ഞിനെ വളർത്തിയാലും അമ്മയാകും. അമ്മ മനസ് എന്നത് വേറെ തന്നെയാണ്; ശ്വേത മേനോൻ November 9, 2024
- സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളുമായി പ്രണവ്; ഇതൊക്കെയാണ് ജീവിതമെന്ന് ആരാധകർ November 9, 2024
- കാവ്യ പ്രിയപ്പെട്ടവൾ…;കലിതുള്ളി ദിലീപ് ചെയ്തത്…കാവ്യയെ തൊട്ടയാളുടെ കരണംപുകച്ചു! പിന്നാലെ സംഭവിച്ചത് ഞെട്ടിച്ചു November 9, 2024
- ഇപ്പോൾ ഒരു വിവാദത്തിനും പോകേണ്ടെന്നാണ് അഭിഷേകിന് ലഭിച്ച ഉപദേശം, കാരണം; പുറത്ത് വരുന്ന വിവരം ഇങ്ങനെ November 9, 2024