All posts tagged "Suresh Gopi"
Malayalam
ഒന്നാമതെ കുട്ടികളെ പോലെയാണ്, ശരീരം ഉണ്ടെന്നേയുള്ളു; ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എന്നതാണ് നമ്മുടെ വേദന; ഇന്ദ്രന്‍സ്
By Vijayasree VijayasreeDecember 3, 2023മലയാളികലെ കുടുകുടാ ചിരിപ്പിച്ച താരമാണ് ഇന്ദ്രന്‍സ്. ഇന്ന് മികവുറ്റ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ അമ്പരിപ്പിക്കാറുണ്ട്. സിനിമയില്‍ ആദ്യകാലത്ത് തയ്യല്‍ക്കാരനായി ജോലി...
Malayalam
ദേഹത്തു മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് ഇരച്ചെത്തി ‘അയാൾ’ ! ജനം കുതറിയോടി ..സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ സംഭവിച്ചത്..
By Merlin AntonyDecember 2, 2023കൂർക്കഞ്ചേരിയില്‍ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലേക്ക് ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തി യുവാവ് .ബിജെപിയുടെ പരിപാടിയിൽഇന്ന് രാവിലെയാണ് സംഭവം.പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയിരുന്നു....
Actor
50000, 30000, 20000.. മകള്‍ ലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിച്ച് സുരേഷ് ഗോപി
By Merlin AntonyDecember 2, 2023വികസിത് ഭാരത് സങ്കല്പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് സംസാരിക്കുന്നതിനിടയിൽ ഞെട്ടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പദ്ധതി മികച്ച രീതിയില്‍...
Malayalam
ആരോപണം നിര്‍ഭാഗ്യകരം, ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല; അഭിരാമി
By Vijayasree VijayasreeNovember 25, 2023ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ അഭിരാമി. സൂപ്പര്‍ ഹിറ്റായി മാറിയ ഗരുഡന് ആണ് അഭിരാമിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ...
News
ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല; സുരേഷ് ഗോപി
By Vijayasree VijayasreeNovember 25, 2023സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്ക്കുന്ന താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Malayalam
സുരേഷ് ഗോപി ലജ്ജിപ്പിക്കുന്നു, പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണ് എന്ന് ഭീമന് രഘുവിനറിയില്ല; സംഘപരിവാറിലേയ്ക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്നമാണിതെല്ലാമെന്ന് കമല്‍
By Vijayasree VijayasreeNovember 21, 2023നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയ്ക്ക് എതിരെ സംവിധായകന് കമല്‍. സുരേഷ് ഗോപി...
Malayalam
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍ക്കുന്ന ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ വിവാഹത്തിനുള്ള പൂവിന് ഓര്‍ഡര്‍ നല്കി
By Vijayasree VijayasreeNovember 19, 2023ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാനെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ മകളുടെ കല്യാണത്തിന്...
Malayalam
മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ല, ഇനി സുരേഷ് ഗോപിയ്ക്ക് ഇനി നോട്ടിസ് അയയ്ക്കില്ല
By Vijayasree VijayasreeNovember 16, 2023സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്. കേസില്‍ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണ് സൂചന. സുരേഷ് ഗോപി 354 A...
Malayalam
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല, നോട്ടീസ് നല്കി വിട്ടയച്ചു
By Vijayasree VijayasreeNovember 16, 2023മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന്...
Actor
സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം; പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ പോലും സ്പര്‍ശിക്കാന്‍ കഴിയില്ല
By Vijayasree VijayasreeNovember 15, 2023സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം...
Actor
ആ ശീലം അധികം നല്ലതല്ലെന്ന് ഞാന്‍ ഒരു ഏട്ടനോട് എന്നത് പോലെ സുരേഷേട്ടനോട് പറയുമായിരുന്നു; ദിലീപ്
By Vijayasree VijayasreeNovember 15, 2023സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
Malayalam
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി ഇന്ന് ഹാജരാകും, എത്തുക പദയാത്രയായി
By Vijayasree VijayasreeNovember 15, 2023മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ കേസില്‍ സുരേഷ്ഗോപി ഇന്ന് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. പദയാത്രയായിട്ടാണ് സ്റ്റേഷനിലേയ്ക്ക് പോവുക. പൊലീസ്...
Latest News
- രേണുവിന് ജോലി ശരിയാക്കി കൊടുത്തിട്ടും പോകാതിരുന്നു എന്ന് വിമർശനം; പിന്നിലെ കാരണം വെളിപ്പെടുത്തി രേണു സുധി April 30, 2025
- കറുത്തമുത്ത് നടിയ്ക്ക് സംഭവിച്ച അവസ്ഥ!! നടിയുടെ ഇന്നത്തെ സമ്പാദ്യം കോടികൾ..? April 30, 2025
- നന്ദയുടെ രക്ഷകനായി അയാൾ; പിങ്കിയുടെ നടുക്കുന്ന തീരുമാനം, ഗൗതമിന് അപ്രതീക്ഷിത തിരിച്ചടി!! April 30, 2025
- തമ്പിയെ തകർക്കാൻ ജാനകിയുടെ ബ്രഹ്മാസ്ത്രം; ഒളിപ്പിച്ച രഹസ്യങ്ങൾ ചുരുളഴിഞ്ഞു; നെട്ടോട്ടമോടി അപർണ!! April 30, 2025
- നാദിർഷയുടെ മകളുടെ പിറന്നാളിന് കുസൃതിയുമായി മീനാക്ഷി ദിലീപ്; വീഡിയോ എടുത്ത് നമിതയും! April 30, 2025
- കലിതുള്ളി മഞ്ജു, ദിലീപിന്റെ മുഖംമൂടി വലിച്ചുകീറി ഇനി തൂങ്ങും!! April 30, 2025
- നാളിതുവരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല. മദ്യപിക്കാത്തത് കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളൂ; April 30, 2025
- അവർ കയ്യും കാലും പിടിച്ചപ്പോൾ സഹായിച്ചിട്ടുണ്ട്, പതിനായിരം ആൾക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാൾ ഞാൻ അത്രേയുള്ളൂ; ഹൈബ്രിഡ് ക ഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനെത്തി ജിന്റോ April 30, 2025
- കശ്മീരികൾ നമ്മുടേതാണ്. സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും പാകിസ്താന് കഴിയുന്നില്ല, പിന്നെ അവർക്കിവിടെ എന്താണ് ചെയ്യാനുള്ളത്; വിജയ് ദേവരകൊണ്ട April 30, 2025
- അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ April 30, 2025