All posts tagged "Suresh Gopi"
Malayalam
വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തു നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ളവ; പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് സുരേഷ്ഗോപി
August 20, 2022കുട്ടിപ്പുലിയടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് മുന്‍ എംപി കൂടിയായ നടന് സുരേഷ്ഗോപി. എല്ലാവര്ക്കും ഓണാശംസയും നേര്‍ന്നു....
Actor
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു… യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ; പാപ്പനെ കണ്ട് ഷമ്മി തിലകൻ, കുറിപ്പ് വൈറൽ
August 17, 2022ജോഷി സുരേഷ് ഗോപിയും കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പന്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതിനോടകം തന്നെ ചിത്രം 50 കോടി കളക്ഷന്‍ നേടിയെന്ന...
Malayalam
രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹം; വീടിന് മുന്നില്‍ പതാക ഉയര്‍ത്തി സുരേഷ് ഗോപി
August 13, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടിക്കെട്ടില്‍ പുറത്തെത്തിയ പാപ്പന് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
News
അച്ഛൻ സിനിമാക്കാരനാണെന്ന ബാഗേജുകൊണ്ട് നടന്നിട്ടില്ല…; ധ്യാൻ ചേട്ടനെയൊക്കെപ്പോലെ അഭിമുഖങ്ങളിൽ സംസാരിക്കാൻ എനിക്ക് സാധിക്കാറില്ല; രസകരമായ വാക്കുകളുമായി ഗോകുൽ സുരേഷ്!
August 8, 2022മലയാള സിനിമയിലെ അഭിമാന നായകൻ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ മകനും നടനുമായ ഗോകുൽ സുരേഷും കഴിഞ്ഞ ഒരാഴ്ചയായി സിനിമാ വാർത്താ...
Actor
ആ പറഞ്ഞത് വെറും വാക്കല്ലായിരുന്നു… നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് കൈമാറി രാധിക, വാക്ക് പാലിച്ച് സൂപ്പർ സ്റ്റാർ
August 4, 2022വാക്ക് പാലിച്ച് സുരേഷ് ഗോപി. ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ‘ഇന്‍സുലിന്‍ പമ്പ്’ നൽകി സൂപ്പർ സ്റ്റാർ. ഡോ....
Movies
ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും നന്മയുണ്ടാകണം ; ‘പാപ്പൻ’ വിജയിച്ചത് നായകനായ സുരേഷ് ഗോപിയുടെ നന്മ കാരണം; തുറന്ന് പറഞ്ഞ് ടിനി !
August 4, 2022ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ‘പാപ്പൻ’ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. പൊലീസ് വേഷത്തിൽ സുരേഷ് ഗോപിയുടെ...
Actor
പാപ്പൻ ഇതുവരെ നേടിയത് 11.56 കോടി, ചിത്രം വമ്പൻ ഹിറ്റ്..സുരേഷ് ഗോപി ചിത്രം ഇനി ജിസിസിയിലേക്ക്
August 3, 2022സുരേഷ് ഗോപി ജോഷി കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ പാപ്പന് തിയേറ്ററിൽ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ...
Malayalam
എന്റെ ക്രഷ് ആയിരുന്നു ആ നടി, ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത ചിത്രമായിരുന്നു അത്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
August 2, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് അമലയും...
Malayalam
ഒരോ സിനിമ റീലീസാകുമ്പോഴും താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞഅ സുരേഷ് ഗോപി
August 2, 2022മലയാളികളുടെ സ്വന്തം അക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പാപ്പന് എന്ന ചിത്രം പുറത്തെത്തിയത്. ജോഷി- സുരേഷ് ഗോപി...
Actor
‘പാപ്പന്’ നിറഞ്ഞോടുന്നു, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള അവകാശം വിറ്റു പോയത് വന്‍ തുകയ്ക്കെന്ന് റിപ്പോര്‍ട്ട്
August 2, 2022സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. 11 കോടിയാണ് ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ ചിത്രം നേടിയത്. സിനിമയ്ക്ക്...
Malayalam
നമുക്ക് നഷ്ടമായ തിലകന് ചേട്ടന് തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
August 2, 2022കഴിഞ്ഞ ദിവസമായിരുന്നു ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പാപ്പന് റിലീസിനെത്തിയത്. പ്രേക്ഷ ശ്രദ്ധ നേടി മുന്നേറുകയാണ് ചിത്രം. വെള്ളിയാഴ്ച...
Malayalam
ദുല്‍ഖറിനും പ്രണവിനുമൊക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ല; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
August 2, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പാപ്പന് എന്ന ചിത്രത്തിലൂടെ അച്ഛനും മകനും ആദ്യമായി ഓണ്‍...