All posts tagged "news"
News
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതി; പ്രസാദിന്റെ കുടുംബത്തിന്റെ കടബാധ്യത മുഴുവന്‍ തീര്‍ത്ത് മുംബൈ മലയാളി; ജപ്തി നോട്ടീസ് മരവിപ്പിച്ച് എസ്സിഎസ്ടി കമ്മീഷന്
By Vijayasree VijayasreeJanuary 11, 2024കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്ക്കര്ഷകന് പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ച വാര്‍ത്തയ്ക്ക് പിന്നാലെ...
Tamil
രജിനിയും കമലും പങ്കെടുത്ത പരിപാടിക്ക് ആളില്ല, ഒഴിഞ്ഞ കസേരകള്‍ മാത്രം; വിമര്‍ശനങ്ങളുമായി വിജയ്- അജിത്ത് ഫാന്‍സ്
By Vijayasree VijayasreeJanuary 11, 2024എം കരുണാനിധിയുടെ നൂറാം ജന്മദിനാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ രജനികാന്ത്, കമല്ഹാസന്, സൂര്യ, ജയം രവി തുടങ്ങിയ വലിയ താരനിര തന്നെ...
Malayalam
മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടിയില്ല; കിലുക്കം ത്രീയിൽ ജഗതിക്ക് പകരം അഭിനയിക്കാം; ഹണി റോസിനെതിരെ പൊട്ടിത്തെറിച്ച് വിമർശകർ!!
By Athira AJanuary 10, 2024മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച് സ്വന്തമായി ഒരു സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ്...
News
ദയവായി നിങ്ങളുടെ സ്നേഹം ഇങ്ങനെ കാണിക്കരുത്; തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ല; അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി യാഷ്!!
By Athira AJanuary 10, 2024ജനുവരി 8 ചൊവ്വാഴ്ച കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ യാഷിന്റെ 38 ാം പിറന്നാളായിരുന്നു. നടന്റെ ജന്മദിനത്തിന്റെ ഭാഗമായി ബാനര്‍ കെട്ടുന്നതിനിടെ...
News
ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തില്‍ സര്‍െ്രെപസ് നീക്കവുമായി ബിജെപി; കേരളത്തിലെ സ്ഥാനാര്‍ത്ഥികളായി നടന് ഉണ്ണി മുകുന്ദനും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും?!
By Vijayasree VijayasreeJanuary 10, 2024ഈ വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സര്‍െ്രെപസ് നീക്കവുമായി ബിജെപി. നടന് ഉണ്ണി മുകുന്ദനെയും കേന്ദ്ര ധനമന്ത്രി നിര്‍മ്മല...
News
വിടവ് നികത്താനാകില്ല, ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍; ഹിന്ദുസ്ഥാനി ഗായകനെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
By Vijayasree VijayasreeJanuary 10, 2024ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച...
News
ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു
By Vijayasree VijayasreeJanuary 10, 2024സംഗീത ഇതിഹാസവും പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു. അദ്ദേഹത്തിന് 55 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ അര്‍ബുദത്തിനുള്ള ചികിത്സയിലിരിക്കവേയാണ്...
News
അജിത്തിന്റെ സർജറി; നെഞ്ചുപൊട്ടി വിജയകാന്ത്; അന്ന് സംഭവിച്ചത് ഇതാണ്; അമ്പരന്ന് ആരാധകർ!!
By Athira AJanuary 9, 2024അടുത്തിടെയാണ് തമിഴ് സിനിമയുടെ സ്വന്തം ക്യാപ്റ്റൻ വിജയകാന്ത് മരണപ്പെട്ടത്. അസുഖ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിജയകാന്ത് കൊറോണ ബാധിച്ചാണ്...
Malayalam
ആ അവസ്ഥ എനിക്കും സംഭവിക്കും; നടിയുടെ അവസ്ഥ കണ്ട് വിറങ്ങലിച്ച് ജഗതി; അന്ന് സംഭവിച്ചത്!!!
By Athira AJanuary 8, 2024മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ പകരംവെയ്ക്കാനാകാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി. മൂന്നാം വയസിലാണ് ആദ്യമായി സിനിമയിൽ ജയതി...
News
യാഷിന്റെ ജന്മദിനത്തിൽ ആ ദുരന്തം; നെഞ്ചുപൊട്ടി കുടുംബം!!!
By Athira AJanuary 8, 2024കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ എന്നാണ് യാഷ് അറിയപ്പെടുന്നത്. 2007 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായ യാഷ് അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ...
Malayalam
യൂട്യൂബ് വ്ളോഗിങ്ങിന്റെ മറവില്‍ മാരക മയക്കുമരുന്നും കഞ്ചാവും വില്‍പ്പന; വനിത വ്ലോഗര്‍ പിടിയില്‍
By Vijayasree VijayasreeJanuary 8, 2024കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ...
News
മനോജ് ബാജ്പേയി രാഷ്ട്രീയത്തിലേയ്ക്ക്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും!
By Vijayasree VijayasreeJanuary 6, 2024നടന് മനോജ് ബാജ്പേയി ഈ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി പശ്ചിമ ചമ്പാരന്‍...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025