All posts tagged "news"
News
വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്
January 28, 2023വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദൻ. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര...
News
ചലച്ചിത്ര, സീരിയല് നിര്മ്മാതാവ് വി ആര് ദാസ് അന്തരിച്ചു
January 28, 2023ചലച്ചിത്ര, സീരിയല് നിര്മ്മാതാവ് വി ആര് ദാസ് അന്തരിച്ചു. പി എന് മേനോന് സംവിധാനം ചെയ്ത നേര്ക്കുനേര്, അശോക് ആര് നാഥ്...
News
മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു
January 28, 2023തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. എം.ജി.ആർ., ജയലളിത, എൻ.ടി.ആർ.,...
News
നിര്മാണ രംഗത്തേയ്ക്കും കടന്ന് എം എസ് ധോണി; ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന്
January 27, 2023ക്രിക്കറ്റ് താരത്തില് നിന്ന് അഭിനയത്തിലേയ്ക്കും ഇപ്പോള് നിര്മ്മാതാവ് എന്ന നിലയിലേയ്ക്കും കടക്കുകയാണ് മഹേന്ദ്ര സിങ് ധോണി. തന്റെ പുതിയ സംരംഭമായ ധോണി...
Malayalam
സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ് ഫെബ്രുവരിയില്; കേരള സ്െ്രെടക്കേഴ്സ് ക്യാപ്റ്റനായി കുഞ്ചാക്കോ ബോബന്, മത്സരം കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില്
January 25, 2023രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്) പുതിയ സീസണ് ഫെബ്രുവരി 4 ന് തുടങ്ങുമെന്ന്...
News
ജാക്സന്റെ ജീവിതത്തില് ഇതുവരെ പറയാത്ത കാര്യങ്ങള്…പോപ് ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു
January 25, 2023നിരവധി ആരാധരുള്ള പോപ് ഇതിഹാസമാണ് മൈക്കിള് ജാക്സന്. ഒരു ഉന്മാദിയെപ്പോലെ പാടിയാടിയ മൈക്കിള് ജാക്സന് ലോകം കണ്ട വിസ്മയങ്ങളിലൊന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ...
News
തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു
January 25, 2023തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മകൻ കലൈ സെൽവൻ...
News
രാഹുല് ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില് പങ്കു ചേര്ന്ന് നടി ഊര്മിള മണ്ഡോദ്കര്
January 24, 2023കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് നടക്കുന്ന ഭാരത് ജോഡോ യാത്രയില് പങ്കു ചേര്ന്ന് നടിയും രാഷ്ട്രീയ പ്രവര്ത്തകയുമായ ഊര്മിള മണ്ഡോദ്കര്....
News
മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചു; സ്വര്ഗചിത്ര അപ്പച്ചന്റെ പരാതിയിൽ എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്
January 15, 2023മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്. സ്ഥലം ഈടു നല്കിയാല്...
News
കെഎല് രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാകുന്നു
January 13, 2023താരവിവാഹങ്ങള് എന്നും വാര്ത്തകളില് ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡിലാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. വധുവിന്റേയും വരന്റേയും വസ്ത്രം മുതല് തുടങ്ങും കഥകളും വിശേഷങ്ങളും. ബോളിവുഡില് ഒരു...
News
പ്രശസ്ത എഴുത്തുകാരന് റൊണാള്ഡ് ഇ ആഷര് അന്തരിച്ചു
January 11, 2023ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ റൊണാള്ഡ്. ഇ ആഷർ അന്തരിച്ചു. ഡിസംബര് 26ന് സ്കോട്ട്ലന്ഡിലെ എഡിൻ ബറോവിൽ വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരന്...
News
പുതിയ പ്രൊജക്റ്റ് ‘ഫാപ്’ വരുന്നു; ഉദ്ഘാടനം നാളെ
January 11, 2023വികസിത രാജ്യങ്ങളിലുള്ളത് പോലെ ഇന്ത്യന്സിനിമാ രംഗത്തെ പൊതുസമൂഹത്തില് മാന്യതയും അംഗീകാരവുമുള്ളൊരു തൊഴിലിടവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പുതിയ പ്രോജക്ട് വരുന്നു. ഈ രംഗത്തെ...