News
വിടവ് നികത്താനാകില്ല, ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍; ഹിന്ദുസ്ഥാനി ഗായകനെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വിടവ് നികത്താനാകില്ല, ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍; ഹിന്ദുസ്ഥാനി ഗായകനെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Published on

ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച അനുശോചനക്കുറിപ്പിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തിന്റെ പകരം വെയ്ക്കാനില്ലാത്ത സംഗീതത്തോടുള്ള സമര്‍പ്പണവും കഴിവും നമ്മുടെ സാംസ്കാരിക ലോകത്തെ സമ്പന്നമാക്കുമെന്ന് മോദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള സമര്‍പ്പണമനോഭാവം വരും തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.
‘അദ്ദേഹത്തിന്റെ വിടവ് പൊടുന്നനെ നികത്താനാവുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും ശിഷ്യര്‍ക്കും അസംഖ്യം ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍…’പ്രധാനമന്ത്രി മോദിയുടെ അനുശോചനക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങിനെയാണ്. റാഷിദ് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പോസ്റ്റ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...