All posts tagged "news"
News
സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായി; മൂന്ന് ജീവനക്കാർക്കെതിരെ പരാതിയുമായി രജനീകാന്തിന്റെ മകൾ
By Noora T Noora TMarch 20, 2023മൂന്ന് ജീവനക്കാർക്കെതിരെ പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത്. ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്നാണ് നടിയുടെ പരാതി വജ്ര, സ്വർണാഭരണങ്ങളും...
general
‘സ്മൈലിങ് ഡിജെ’ അസെക്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By Vijayasree VijayasreeMarch 20, 2023പ്രശസ്ത ഡിജെയായ അസെക്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ വസതിയിലാണ് അസെക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. സംഭവത്തില്‍...
general
അക്കൗണ്ടില്‍ പണമില്ല; അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി നല്കിയ ചെക്കുകള്‍ മടങ്ങി
By Vijayasree VijayasreeMarch 19, 2023അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി നല്കിയ ചെക്കുകള്‍ മടങ്ങിയതായി വിവരം. അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ചെക്കുകള്‍ മടങ്ങിയത് അസം...
Cricket
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്
By Vijayasree VijayasreeMarch 18, 2023സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ...
News
തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നോ, ഫെയ്ക്ക് അക്കൗണ്ട് ആണ്; സ്വന്തം പേരില്‍ നിന്നുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് വന്നെന്ന് നവാസ് വള്ളിക്കുന്ന്
By Noora T Noora TMarch 16, 20232018ല്‍ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് നവാസ് വള്ളിക്കുന്ന് വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ റഹീം എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ...
News
ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു
By Noora T Noora TMarch 16, 2023ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എഎൻ സുഗുണദാസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തൊടുപുഴ ചിറ്റൂർ...
News
ബ്രാഡ് പിറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് പ്രിയപ്പെട്ടത്, ഒപ്പം അഭിനയിക്കാന്‍ ഇഷ്ടമുള്ല കഥാപാത്രത്തെ കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍
By Vijayasree VijayasreeMarch 15, 2023ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷമായിരുന്നു ഇത്തവണത്തെ ഓസ്കര് വേദി. 95 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ പ്രൊഡക്ഷനില്‍ ഒരുങ്ങിയ ഒരു...
News
‘ആദ്യ ഇന്ത്യന്‍ നിര്‍മാണ സംരംഭത്തിന് ഓസ്കര് പുരസ്കാരം ലഭിച്ചിരിക്കുന്നു. രണ്ടു സ്ത്രീകള്‍ അത് ചെയ്തു’; ഗുനീത് മോംഗ
By Vijayasree VijayasreeMarch 13, 202395ാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടായിരുന്നു. അതിലാദ്യത്തേതാണ് ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ്...
News
നരേഷും പവിത്ര ലോകേഷും വിവാഹിതരായി
By Noora T Noora TMarch 11, 2023നരേഷും പവിത്ര ലോകേഷും വിവാഹിതരായി. സിനിമാ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. നരേഷിന്റെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...
Cricket
കേരള സ്െ്രെടക്കേഴ്സിന്റെ അവസാന മത്സരം ഇന്ന്
By Vijayasree VijayasreeMarch 11, 2023ചലച്ചിത്ര താരങ്ങളുടെ ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കേരളത്തിന്റെ ടീം ആയ കേരള സ്െ്രെടക്കേഴ്സിന്റെ അവസാന മത്സരം...
News
തെലുങ്ക് പ്രേക്ഷകര്‍ക്ക് പൊന്നിയന്‍ സെല്‍വനോട് അത്ര താത്പര്യമില്ല; രണ്ടാം ഭാഗം ഇറങ്ങും മുമ്പേ റിപ്പോര്‍ട്ടുകളുമായി നിരൂപകര്‍
By Vijayasree VijayasreeMarch 11, 2023മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്വന്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ മുഴുവന്‍ ഏറ്റെടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഏപ്രില്‍...
News
കൊച്ചി മുഴുവന്‍ വിഷപ്പുക; കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലത്; സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍
By Vijayasree VijayasreeMarch 10, 2023കൊച്ചിയിലെ വിഷപ്പുക കാരണം കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലതെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍. ബ്രഹ്മപുര മാലിന്യ പ്ലാന്റിലെ...
Latest News
- മോഹന്‍ലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി, കാരണം; തുറന്ന് പറഞ്ഞ് മണിയന്‍പിളള രാജു May 30, 2024
- പൊതുവേദിയിൽ ആരാധകന്റെ ആ ചോദ്യം! ദേഷ്യപ്പെട്ട് ആണ് പറഞ്ഞത് കേട്ടോ! May 30, 2024
- ദിയയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം, സഹോദരിമാര്‍ ആരും സഹകരിക്കുന്നില്ല, വീഡിയോ എടുക്കാന്‍ പോലും സഹായിച്ചില്ല; വിമര്‍ശനമവുമായി ആരാധകര്‍ May 30, 2024
- നയനയ്ക്ക് രക്ഷകനായി’അവൻ’; ചങ്ക് തകർന്ന് ഓടിയെത്തി അനി; അനന്തപുരിയെ ഞെട്ടിച്ച ആ സംഭവം..! May 30, 2024
- പിങ്കിയെ അടപടലം പൂട്ടി നന്ദ; എല്ലാം പുറത്ത്; ലക്ഷ്മിയുടെ കടുത്ത തീരുമാനത്തിൽ അത് സംഭവിക്കുന്നു..! May 30, 2024
- അശ്വിന്റെ ക്രൂരതയ്ക്ക് ശ്രുതിയുടെ മുട്ടൻ പണി; മുത്തശ്ശിയുടെ നടുക്കുന്ന നീക്കം; ചങ്ക് തകർന്ന് അഞ്ജലി….. May 30, 2024
- ഞാന്‍ ഒരുപാട് സഹിച്ചതാണ്. ഇനിയും മിണ്ടാതിരിക്കാനാകില്ല! ജാസ്മിന് ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു! എല്ലാം കള്ളം തെളിവുകളുണ്ട്- അഫ്സല് May 30, 2024
- എന്‍ഗേജ്മെന്റ് കഴിഞ്ഞതാണ്… ഇനി നേരെ കല്യാണമാണ്.ഒരു അണ്‍ഒഫിഷ്യല്‍ പെണ്ണുകാണല്‍ പങ്കുവെച്ച് ദിയ കൃഷ്ണ May 30, 2024
- ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ!! സര്‍ക്കാരിനും അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കൃഷ്ണപ്രഭ May 30, 2024
- അമ്മയാവാന്‍ ഒരുങ്ങുന്നതിനിടയിൽ ആ സന്തോഷം! ലോകത്തിലെ ഭാഗ്യവതിയായ അമ്മയെന്ന് ആരാധകർ May 30, 2024