All posts tagged "Mohanlal"
Bigg Boss
അപ്സരയെ തേച്ചൊട്ടിച്ച് ആദ്യ ഭർത്താവ്; ബിഗ്ബോസിലെ കള്ളങ്ങൾ പൊളിഞ്ഞു വീഴുന്നു!!
By Athira AApril 3, 2024മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ...
News
സുഹൃത്തായിരുന്ന അഭിനേതാവ്; വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍
By Vijayasree VijayasreeApril 3, 2024ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് മോഹന്‍ലാല്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം അനുശോചനം അറിയിച്ചത്. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി...
Malayalam
എല്ലാ ദിവസവും കാറിന്റെ അകത്തല്ലേ യാത്ര ചെയ്യുന്നത്, അങ്ങനെ പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് വളരെ ദൂരം യാത്ര ചെയ്തിട്ടുണ്ട്; മോഹന്‍ലാല്‍
By Vijayasree VijayasreeApril 3, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
ബോക്സ് ഓഫീസില്‍ വലിയ ദുരന്തമായി മാറിയ മോഹന്‍ലാല്‍ ചിത്രം; 4k റീറിലീസിന്
By Vijayasree VijayasreeApril 2, 2024മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം,...
Malayalam
റോക്കിയുടെ ഇടി ആ വ്യക്തിക്ക് ആയിരുന്നുവെങ്കിൽ മരണം സംഭവിച്ചേനെ; അപ്സരയുടെ മുഖം മറ്റൊന്ന്; വെട്ടിത്തുറന്ന് ആൽബി!!!
By Athira AMarch 31, 2024സ്വാന്തനം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കലാകാരിയാണ് അപ്സര. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് വരെ പ്രേക്ഷകർക്ക് മുൻമ്പില് ഒരു ‘വില്ലത്തി’...
Malayalam
മലയാള സിനിമയില്‍ ഏറ്റവും റിച്ചായ നടന്; മോഹന്‍ലാലിന്റെ ആകെ ആസ്തി എത്രയെന്നോ!!
By Vijayasree VijayasreeMarch 31, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Bigg Boss
സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..!
By Athira AMarch 28, 2024ബിഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്....
Malayalam
നമ്മളില്‍ പലര്‍ക്കും മലയാള സിനിമയെ അംഗീകരിക്കാന്‍ മടി, മറ്റു ഭാഷയിലുള്ളവര്‍ക്ക് വലിയ മതിപ്പാണ്; മോഹന്‍ലാല്‍
By Vijayasree VijayasreeMarch 28, 2024നമ്മുടെ ഇടയില്‍ പലര്ക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവര്‍ക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും വലിയ മതിപ്പാണെന്ന് മോഹന്‍ലാല്‍. മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ പോകുമ്പോഴാണ്...
Social Media
എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്…; വിസ്മയയ്ക്ക് പിന്നാള് ആശംസകളുമായി മോഹന്‍ലാല്‍
By Vijayasree VijayasreeMarch 28, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്...
Malayalam
ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍
By Vijayasree VijayasreeMarch 27, 2024സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് നടന് മോഹന്‍ലാല്‍. ഫെഫ്കയിലെ തന്റെ ഐഡന്റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍...
Bigg Boss
ബിഗ്ബോസ് വീട്ടിൽ കയ്യാങ്കളി! ലാലേട്ടനെ വെല്ലുവിളിച്ച് സിജോയെ അടിച്ച് വീഴ്ത്തി റോക്കി; നടുങ്ങി മത്സരാർത്ഥികൾ
By Merlin AntonyMarch 25, 2024ബിഗ് ബോസ് മലയാളം സീസൺ ആറിലെ തന്നെ ഏറ്റവും ചർച്ചയായ എപ്പിസോഡുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസത്തേത്. കാരണം അപ്രതീക്ഷിതമായ ഒരുപാട് സംഭവങ്ങൾ...
Actor
തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMarch 23, 2024പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. എഴുത്തുകാരനായ ആര് രാമാനന്ദിനോടൊപ്പമാണ് മോഹന്‍ലാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ രാമാനന്ദ് ഫെയ്സ്ബുക്കിലൂടെ...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025