All posts tagged "Mohanlal"
Malayalam
മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണ്, കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെയാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നത്; വിമര്‍ശനവുമായി ഷമ്മി തിലകന്
June 27, 2022താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന് ഷമ്മി തിലകന്. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ‘അമ്മ ഒരു ക്ലബ്’ ആണെന്ന...
Malayalam
മോഹന്‍ലാലിനെ കൊണ്ടു വരണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചെന്ന് സംവിധായകൻ! കടുവയിൽ ലാലേട്ടൻ അതിഥി വേഷത്തിൽ!? ഒടുക്കം ആ വെളിപ്പെടുത്തൽ
June 26, 2022ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ.ചിത്രം ഒരു മാസ് എന്റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയാണ്...
Malayalam
26 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാലാപാനി ടീം ഒന്നിക്കുന്നു; എത്തന്നത് നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍, ആകാംഷയോടെ പ്രേക്ഷകര്‍
June 26, 2022മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം, മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും മറ്റൊരു പ്രോജക്റ്റിനായി ഒന്നിക്കുന്നു, എം ടി...
Malayalam
പ്രിയപ്പെട്ട നീറോയ്ക്കൊപ്പം മോഹന്‍ലാല്‍; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
June 26, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Uncategorized
ബറോസിന് ശേഷം മോഹന്‍ലാല്‍ ഇനിയൊരു സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയില്ല ; കാരണം വെളിപ്പെടുത്തി സന്തോഷ് ശിവൻ !
June 24, 2022മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ .നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു. എണ്ണിത്തീരാൻ കഴിയാത്ത അത്രയും...
Malayalam
മോഹന്‍ലാലിന്റെ അഭിനയത്തെ വെല്ലാന്‍ ആരുമില്ല; മോഹന്‍ലാലിനെ പ്രശംസിച്ച് ഉത്തരേന്ത്യന്‍ ആരാധകന്
June 22, 2022നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തും ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന് ആരാധകരുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ അഭിനയത്തെ...
Movies
ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന് വക സൂപ്പര്‍സ്റ്റാര്‍ ചിത്രം നായകൻ സുരേഷ് ഗോപി!
June 21, 2022മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനും, മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനും ശേഷം ബി. ഉണ്ണികൃഷ്ണന് സുരേഷ് ഗോപിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് റിപോർട്ടുകൾ...
Movies
ആടുതോമയുടെ കളിക്കൂട്ടികാരിയായ തുളസിയെ മറന്നോ ?വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആര്യ ‘ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു!
June 21, 2022സ്ഫടികം എന്ന സിനിമയിലൂടെ ഭദ്രനും മോഹന്‍ലാലും മലയാള സിനിമയ്ക്ക് നല്‍കിയത് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന മാസ് സിനിമയാണ്. ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി...
Malayalam
വീട്ടില്‍ തിരികെയെത്തി; വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
June 21, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. തന്റെ ആടുജീവിതം എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ...
Actor
എന്റെ അച്ഛൻ എനിക്ക് എങ്ങനെയാണോ അതുപോലെയാണ് എനിക്ക് എന്റെ മകനും, അവന് ഞാൻ പൂർണ സ്വാതന്ത്ര്യം നൽകി, അവൻ ഇഷ്ടം പോലെ പറക്കട്ടെ; അച്ഛനെ കുറിച്ച മോഹൻലാൽ !
June 20, 2022കഴിഞ്ഞ ദിവസംയിരുന്നു ഫാദേഴ്സ് ഡേ .ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സാർഥികളും പിതൃദിനം ആഘോഷമാക്കി. തങ്ങളുടെ ജീവിതത്തിൽ അച്ഛനുള്ള പ്രാധാന്യത്തെ...
Malayalam
ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം, പിതൃ ദിനത്തില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം; മധുവിനൊപ്പമുള്ള ചിത്രവുമായി മോഹന്‍ലാല്‍
June 20, 2022നിരവധി ചിത്രങ്ങളില്‍ അച്ഛനും മകനുമായി ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് മധുവും മോഹന്‍ലാലും. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ മധുവിനെ, അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള...
Malayalam
യുവാക്കള്‍ അഗ്നിപഥില്‍ ചേരണം, സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിലെ മൂന്നുനാലു വര്‍ഷം എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം; മോഹന്‍ലാലിന് ഉണ്ടായ അനുഭവത്തെ കുറിച്ചും തിരക്കഥാകൃത്ത്
June 18, 2022അഗ്നിപഥ് പദ്ധതിക്കെതിരെ രാജവ്യാപകമായി പ്രതിഷേധമുയരുമ്പോള്‍ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് രാമാനന്ദ്. അദ്ദേഹം എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ലെഫ്റ്റനന്റ്...